×

അതിനാല്‍ നീ അവരെ യുദ്ധത്തില്‍ കണ്ടുമുട്ടിയാല്‍ അവര്‍ക്കേല്‍പിക്കുന്ന നാശം അവരുടെ പിന്നില്‍ വരുന്നവരെയും കൂടി തിരിച്ചോടിക്കും 8:57 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:57) ayat 57 in Malayalam

8:57 Surah Al-Anfal ayat 57 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 57 - الأنفَال - Page - Juz 10

﴿فَإِمَّا تَثۡقَفَنَّهُمۡ فِي ٱلۡحَرۡبِ فَشَرِّدۡ بِهِم مَّنۡ خَلۡفَهُمۡ لَعَلَّهُمۡ يَذَّكَّرُونَ ﴾
[الأنفَال: 57]

അതിനാല്‍ നീ അവരെ യുദ്ധത്തില്‍ കണ്ടുമുട്ടിയാല്‍ അവര്‍ക്കേല്‍പിക്കുന്ന നാശം അവരുടെ പിന്നില്‍ വരുന്നവരെയും കൂടി തിരിച്ചോടിക്കും വിധമാക്കുക. അവര്‍ ശ്രദ്ധിച്ചു മനസ്സിലാക്കിയേക്കാം

❮ Previous Next ❯

ترجمة: فإما تثقفنهم في الحرب فشرد بهم من خلفهم لعلهم يذكرون, باللغة المالايا

﴿فإما تثقفنهم في الحرب فشرد بهم من خلفهم لعلهم يذكرون﴾ [الأنفَال: 57]

Abdul Hameed Madani And Kunhi Mohammed
atinal ni avare yud'dhattil kantumuttiyal avarkkelpikkunna nasam avarute pinnil varunnavareyum kuti tiricceatikkum vidhamakkuka. avar srad'dhiccu manas'silakkiyekkam
Abdul Hameed Madani And Kunhi Mohammed
atināl nī avare yud'dhattil kaṇṭumuṭṭiyāl avarkkēlpikkunna nāśaṁ avaruṭe pinnil varunnavareyuṁ kūṭi tiriccēāṭikkuṁ vidhamākkuka. avar śrad'dhiccu manas'silākkiyēkkāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atinal ni avare yud'dhattil kantumuttiyal avarkkelpikkunna nasam avarute pinnil varunnavareyum kuti tiricceatikkum vidhamakkuka. avar srad'dhiccu manas'silakkiyekkam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atināl nī avare yud'dhattil kaṇṭumuṭṭiyāl avarkkēlpikkunna nāśaṁ avaruṭe pinnil varunnavareyuṁ kūṭi tiriccēāṭikkuṁ vidhamākkuka. avar śrad'dhiccu manas'silākkiyēkkāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതിനാല്‍ നീ അവരെ യുദ്ധത്തില്‍ കണ്ടുമുട്ടിയാല്‍ അവര്‍ക്കേല്‍പിക്കുന്ന നാശം അവരുടെ പിന്നില്‍ വരുന്നവരെയും കൂടി തിരിച്ചോടിക്കും വിധമാക്കുക. അവര്‍ ശ്രദ്ധിച്ചു മനസ്സിലാക്കിയേക്കാം
Muhammad Karakunnu And Vanidas Elayavoor
atinal ni yud'dhattil avarumayi sandhiccal avarile pirakilullavarekkuti ‎virattiyeatikkunvidham avare nerituka. avarkktearu pathamayenkilea. ‎
Muhammad Karakunnu And Vanidas Elayavoor
atināl nī yud'dhattil avarumāyi sandhiccāl avarile piṟakiluḷḷavarekkūṭi ‎viraṭṭiyēāṭikkunvidhaṁ avare nēriṭuka. avarkkteāru pāṭhamāyeṅkilēā. ‎
Muhammad Karakunnu And Vanidas Elayavoor
അതിനാല്‍ നീ യുദ്ധത്തില്‍ അവരുമായി സന്ധിച്ചാല്‍ അവരിലെ പിറകിലുള്ളവരെക്കൂടി ‎വിരട്ടിയോടിക്കുംവിധം അവരെ നേരിടുക. അവര്ക്ക്തൊരു പാഠമായെങ്കിലോ. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek