×

സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. 9:123 Malayalam translation

Quran infoMalayalamSurah At-Taubah ⮕ (9:123) ayat 123 in Malayalam

9:123 Surah At-Taubah ayat 123 in Malayalam (المالايا)

Quran with Malayalam translation - Surah At-Taubah ayat 123 - التوبَة - Page - Juz 11

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ قَٰتِلُواْ ٱلَّذِينَ يَلُونَكُم مِّنَ ٱلۡكُفَّارِ وَلۡيَجِدُواْ فِيكُمۡ غِلۡظَةٗۚ وَٱعۡلَمُوٓاْ أَنَّ ٱللَّهَ مَعَ ٱلۡمُتَّقِينَ ﴾
[التوبَة: 123]

സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക

❮ Previous Next ❯

ترجمة: ياأيها الذين آمنوا قاتلوا الذين يلونكم من الكفار وليجدوا فيكم غلظة واعلموا, باللغة المالايا

﴿ياأيها الذين آمنوا قاتلوا الذين يلونكم من الكفار وليجدوا فيكم غلظة واعلموا﴾ [التوبَة: 123]

Abdul Hameed Madani And Kunhi Mohammed
satyavisvasikale, ninnalute atutt tamasikkunna satyanisedhikaleat ninnal yud'dham ceyyuka. avar ninnalil ruksata kantettanam. allahu suksmata palikkunnavareateappamanenn ninnal manas'silakkukayum ceyyuka
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷē, niṅṅaḷuṭe aṭutt tāmasikkunna satyaniṣēdhikaḷēāṭ niṅṅaḷ yud'dhaṁ ceyyuka. avar niṅṅaḷil rūkṣata kaṇṭettaṇaṁ. allāhu sūkṣmata pālikkunnavarēāṭeāppamāṇenn niṅṅaḷ manas'silākkukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikale, ninnalute atutt tamasikkunna satyanisedhikaleat ninnal yud'dham ceyyuka. avar ninnalil ruksata kantettanam. allahu suksmata palikkunnavareateappamanenn ninnal manas'silakkukayum ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷē, niṅṅaḷuṭe aṭutt tāmasikkunna satyaniṣēdhikaḷēāṭ niṅṅaḷ yud'dhaṁ ceyyuka. avar niṅṅaḷil rūkṣata kaṇṭettaṇaṁ. allāhu sūkṣmata pālikkunnavarēāṭeāppamāṇenn niṅṅaḷ manas'silākkukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക
Muhammad Karakunnu And Vanidas Elayavoor
visvasiccavare, ninnalute atuttulla a satyanisedhikaleat ninnal ‎yud'dham ceyyuka. avar ninnalil karkkesyam kanatte. ariyuka: ‎allahu suksmatayullavareateappaman. ‎
Muhammad Karakunnu And Vanidas Elayavoor
viśvasiccavarē, niṅṅaḷuṭe aṭuttuḷḷa ā satyaniṣēdhikaḷēāṭ niṅṅaḷ ‎yud'dhaṁ ceyyuka. avar niṅṅaḷil kārkkēśyaṁ kāṇaṭṭe. aṟiyuka: ‎allāhu sūkṣmatayuḷḷavarēāṭeāppamāṇ. ‎
Muhammad Karakunnu And Vanidas Elayavoor
വിശ്വസിച്ചവരേ, നിങ്ങളുടെ അടുത്തുള്ള ആ സത്യനിഷേധികളോട് നിങ്ങള്‍ ‎യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ കാര്ക്കേശ്യം കാണട്ടെ. അറിയുക: ‎അല്ലാഹു സൂക്ഷ്മതയുള്ളവരോടൊപ്പമാണ്. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek