×

(നബിയേ,) പറയുക: സത്യത്തിലേക്ക് വഴി കാട്ടുന്ന വല്ലവരും നിങ്ങള്‍ പങ്കാളികളായി ചേര്‍ത്തവരുടെ കൂട്ടത്തിലുണ്ടോ? പറയുക: അല്ലാഹുവത്രെ 10:35 Malayalam translation

Quran infoMalayalamSurah Yunus ⮕ (10:35) ayat 35 in Malayalam

10:35 Surah Yunus ayat 35 in Malayalam (المالايا)

Quran with Malayalam translation - Surah Yunus ayat 35 - يُونس - Page - Juz 11

﴿قُلۡ هَلۡ مِن شُرَكَآئِكُم مَّن يَهۡدِيٓ إِلَى ٱلۡحَقِّۚ قُلِ ٱللَّهُ يَهۡدِي لِلۡحَقِّۗ أَفَمَن يَهۡدِيٓ إِلَى ٱلۡحَقِّ أَحَقُّ أَن يُتَّبَعَ أَمَّن لَّا يَهِدِّيٓ إِلَّآ أَن يُهۡدَىٰۖ فَمَا لَكُمۡ كَيۡفَ تَحۡكُمُونَ ﴾
[يُونس: 35]

(നബിയേ,) പറയുക: സത്യത്തിലേക്ക് വഴി കാട്ടുന്ന വല്ലവരും നിങ്ങള്‍ പങ്കാളികളായി ചേര്‍ത്തവരുടെ കൂട്ടത്തിലുണ്ടോ? പറയുക: അല്ലാഹുവത്രെ സത്യത്തിലേക്ക് വഴി കാട്ടുന്നത്‌. ആകയാല്‍ സത്യത്തിലേക്ക് വഴി കാണിക്കുന്നവനാണോ, അതല്ല, ആരെങ്കിലും വഴി കാണിച്ചെങ്കിലല്ലാതെ നേര്‍മാര്‍ഗം പ്രാപിക്കാത്തവനാണോ പിന്തുടരാന്‍ കൂടുതല്‍ അര്‍ഹതയുള്ളവന്‍? അപ്പോള്‍ നിങ്ങള്‍ക്കെന്തുപറ്റി? എങ്ങനെയാണ് നിങ്ങള്‍ വിധി കല്‍പിക്കുന്നത്‌

❮ Previous Next ❯

ترجمة: قل هل من شركائكم من يهدي إلى الحق قل الله يهدي للحق, باللغة المالايا

﴿قل هل من شركائكم من يهدي إلى الحق قل الله يهدي للحق﴾ [يُونس: 35]

Abdul Hameed Madani And Kunhi Mohammed
(nabiye,) parayuka: satyattilekk vali kattunna vallavarum ninnal pankalikalayi certtavarute kuttattiluntea? parayuka: allahuvatre satyattilekk vali kattunnat‌. akayal satyattilekk vali kanikkunnavananea, atalla, arenkilum vali kaniccenkilallate nermargam prapikkattavananea pintutaran kututal arhatayullavan? appeal ninnalkkentuparri? ennaneyan ninnal vidhi kalpikkunnat‌
Abdul Hameed Madani And Kunhi Mohammed
(nabiyē,) paṟayuka: satyattilēkk vaḻi kāṭṭunna vallavaruṁ niṅṅaḷ paṅkāḷikaḷāyi cērttavaruṭe kūṭṭattiluṇṭēā? paṟayuka: allāhuvatre satyattilēkk vaḻi kāṭṭunnat‌. ākayāl satyattilēkk vaḻi kāṇikkunnavanāṇēā, atalla, āreṅkiluṁ vaḻi kāṇicceṅkilallāte nērmārgaṁ prāpikkāttavanāṇēā pintuṭarān kūṭutal arhatayuḷḷavan? appēāḷ niṅṅaḷkkentupaṟṟi? eṅṅaneyāṇ niṅṅaḷ vidhi kalpikkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) parayuka: satyattilekk vali kattunna vallavarum ninnal pankalikalayi certtavarute kuttattiluntea? parayuka: allahuvatre satyattilekk vali kattunnat‌. akayal satyattilekk vali kanikkunnavananea, atalla, arenkilum vali kaniccenkilallate nermargam prapikkattavananea pintutaran kututal arhatayullavan? appeal ninnalkkentuparri? ennaneyan ninnal vidhi kalpikkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) paṟayuka: satyattilēkk vaḻi kāṭṭunna vallavaruṁ niṅṅaḷ paṅkāḷikaḷāyi cērttavaruṭe kūṭṭattiluṇṭēā? paṟayuka: allāhuvatre satyattilēkk vaḻi kāṭṭunnat‌. ākayāl satyattilēkk vaḻi kāṇikkunnavanāṇēā, atalla, āreṅkiluṁ vaḻi kāṇicceṅkilallāte nērmārgaṁ prāpikkāttavanāṇēā pintuṭarān kūṭutal arhatayuḷḷavan? appēāḷ niṅṅaḷkkentupaṟṟi? eṅṅaneyāṇ niṅṅaḷ vidhi kalpikkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) പറയുക: സത്യത്തിലേക്ക് വഴി കാട്ടുന്ന വല്ലവരും നിങ്ങള്‍ പങ്കാളികളായി ചേര്‍ത്തവരുടെ കൂട്ടത്തിലുണ്ടോ? പറയുക: അല്ലാഹുവത്രെ സത്യത്തിലേക്ക് വഴി കാട്ടുന്നത്‌. ആകയാല്‍ സത്യത്തിലേക്ക് വഴി കാണിക്കുന്നവനാണോ, അതല്ല, ആരെങ്കിലും വഴി കാണിച്ചെങ്കിലല്ലാതെ നേര്‍മാര്‍ഗം പ്രാപിക്കാത്തവനാണോ പിന്തുടരാന്‍ കൂടുതല്‍ അര്‍ഹതയുള്ളവന്‍? അപ്പോള്‍ നിങ്ങള്‍ക്കെന്തുപറ്റി? എങ്ങനെയാണ് നിങ്ങള്‍ വിധി കല്‍പിക്കുന്നത്‌
Muhammad Karakunnu And Vanidas Elayavoor
ceadikkuka: ninnal pankalikalakkiya daivannalil satyattilekk nayikkunna vallavarumuntea? parayuka: allahuvan satyattilekk nayikkunnavan. appeal satyattilekk nayikkunnavanea, atalla margadarsanam nalkappettalallate svayam nervali kanan kaliyattavanea pinparran erram arhan? ninnalkkentu parri? ennaneyeakkeyan ninnal tirumanametukkunnat
Muhammad Karakunnu And Vanidas Elayavoor
cēādikkuka: niṅṅaḷ paṅkāḷikaḷākkiya daivaṅṅaḷil satyattilēkk nayikkunna vallavarumuṇṭēā? paṟayuka: allāhuvāṇ satyattilēkk nayikkunnavan. appēāḷ satyattilēkk nayikkunnavanēā, atalla mārgadarśanaṁ nalkappeṭṭālallāte svayaṁ nērvaḻi kāṇān kaḻiyāttavanēā pinpaṟṟān ēṟṟaṁ arhan? niṅṅaḷkkentu paṟṟi? eṅṅaneyeākkeyāṇ niṅṅaḷ tīrumānameṭukkunnat
Muhammad Karakunnu And Vanidas Elayavoor
ചോദിക്കുക: നിങ്ങള്‍ പങ്കാളികളാക്കിയ ദൈവങ്ങളില്‍ സത്യത്തിലേക്ക് നയിക്കുന്ന വല്ലവരുമുണ്ടോ? പറയുക: അല്ലാഹുവാണ് സത്യത്തിലേക്ക് നയിക്കുന്നവന്‍. അപ്പോള്‍ സത്യത്തിലേക്ക് നയിക്കുന്നവനോ, അതല്ല മാര്‍ഗദര്‍ശനം നല്‍കപ്പെട്ടാലല്ലാതെ സ്വയം നേര്‍വഴി കാണാന്‍ കഴിയാത്തവനോ പിന്‍പറ്റാന്‍ ഏറ്റം അര്‍ഹന്‍? നിങ്ങള്‍ക്കെന്തു പറ്റി? എങ്ങനെയൊക്കെയാണ് നിങ്ങള്‍ തീരുമാനമെടുക്കുന്നത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek