×

എന്നാല്‍ സൌഭാഗ്യം സിദ്ധിച്ചവരാകട്ടെ, അവര്‍ സ്വര്‍ഗത്തിലായിരിക്കും. ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നിടത്തോളം അവരതില്‍ നിത്യവാസികളായിരിക്കും. നിന്‍റെ രക്ഷിതാവ് 11:108 Malayalam translation

Quran infoMalayalamSurah Hud ⮕ (11:108) ayat 108 in Malayalam

11:108 Surah Hud ayat 108 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 108 - هُود - Page - Juz 12

﴿۞ وَأَمَّا ٱلَّذِينَ سُعِدُواْ فَفِي ٱلۡجَنَّةِ خَٰلِدِينَ فِيهَا مَا دَامَتِ ٱلسَّمَٰوَٰتُ وَٱلۡأَرۡضُ إِلَّا مَا شَآءَ رَبُّكَۖ عَطَآءً غَيۡرَ مَجۡذُوذٖ ﴾
[هُود: 108]

എന്നാല്‍ സൌഭാഗ്യം സിദ്ധിച്ചവരാകട്ടെ, അവര്‍ സ്വര്‍ഗത്തിലായിരിക്കും. ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നിടത്തോളം അവരതില്‍ നിത്യവാസികളായിരിക്കും. നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ. നിലച്ചുപോകാത്ത ഒരു ദാനമായിരിക്കും അത്‌

❮ Previous Next ❯

ترجمة: وأما الذين سعدوا ففي الجنة خالدين فيها ما دامت السموات والأرض إلا, باللغة المالايا

﴿وأما الذين سعدوا ففي الجنة خالدين فيها ما دامت السموات والأرض إلا﴾ [هُود: 108]

Abdul Hameed Madani And Kunhi Mohammed
ennal sebhagyam sid'dhiccavarakatte, avar svargattilayirikkum. akasannalum bhumiyum nilanilkkunnitattealam avaratil nityavasikalayirikkum. ninre raksitav uddesiccatealike. nilaccupeakatta oru danamayirikkum at‌
Abdul Hameed Madani And Kunhi Mohammed
ennāl sebhāgyaṁ sid'dhiccavarākaṭṭe, avar svargattilāyirikkuṁ. ākāśaṅṅaḷuṁ bhūmiyuṁ nilanilkkunniṭattēāḷaṁ avaratil nityavāsikaḷāyirikkuṁ. ninṟe rakṣitāv uddēśiccateāḻike. nilaccupēākātta oru dānamāyirikkuṁ at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennal sebhagyam sid'dhiccavarakatte, avar svargattilayirikkum. akasannalum bhumiyum nilanilkkunnitattealam avaratil nityavasikalayirikkum. ninre raksitav uddesiccatealike. nilaccupeakatta oru danamayirikkum at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennāl sebhāgyaṁ sid'dhiccavarākaṭṭe, avar svargattilāyirikkuṁ. ākāśaṅṅaḷuṁ bhūmiyuṁ nilanilkkunniṭattēāḷaṁ avaratil nityavāsikaḷāyirikkuṁ. ninṟe rakṣitāv uddēśiccateāḻike. nilaccupēākātta oru dānamāyirikkuṁ at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നാല്‍ സൌഭാഗ്യം സിദ്ധിച്ചവരാകട്ടെ, അവര്‍ സ്വര്‍ഗത്തിലായിരിക്കും. ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നിടത്തോളം അവരതില്‍ നിത്യവാസികളായിരിക്കും. നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ. നിലച്ചുപോകാത്ത ഒരു ദാനമായിരിക്കും അത്‌
Muhammad Karakunnu And Vanidas Elayavoor
ennal sebhagyavanmar svargattilayirikkum. akasabhumikal ulletattealam kalam avaratil nityavasikalayirikkum. ninre nathan icchikkunna kalamealike. otukkamillatta sam'manamayirikkum at
Muhammad Karakunnu And Vanidas Elayavoor
ennāl sebhāgyavānmār svargattilāyirikkuṁ. ākāśabhūmikaḷ uḷḷēṭattēāḷaṁ kālaṁ avaratil nityavāsikaḷāyirikkuṁ. ninṟe nāthan icchikkunna kālameāḻike. oṭukkamillātta sam'mānamāyirikkuṁ at
Muhammad Karakunnu And Vanidas Elayavoor
എന്നാല്‍ സൌഭാഗ്യവാന്മാര്‍ സ്വര്‍ഗത്തിലായിരിക്കും. ആകാശഭൂമികള്‍ ഉള്ളേടത്തോളം കാലം അവരതില്‍ നിത്യവാസികളായിരിക്കും. നിന്റെ നാഥന്‍ ഇച്ഛിക്കുന്ന കാലമൊഴികെ. ഒടുക്കമില്ലാത്ത സമ്മാനമായിരിക്കും അത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek