×

അപ്പോള്‍ ഇക്കൂട്ടര്‍ ആരാധിച്ച് വരുന്നതിനെ സംബന്ധിച്ച് നീ യാതൊരു സംശയത്തിലും അകപ്പെടരുത്‌. മുമ്പ് ഇവരുടെ പിതാക്കന്‍മാര്‍ 11:109 Malayalam translation

Quran infoMalayalamSurah Hud ⮕ (11:109) ayat 109 in Malayalam

11:109 Surah Hud ayat 109 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 109 - هُود - Page - Juz 12

﴿فَلَا تَكُ فِي مِرۡيَةٖ مِّمَّا يَعۡبُدُ هَٰٓؤُلَآءِۚ مَا يَعۡبُدُونَ إِلَّا كَمَا يَعۡبُدُ ءَابَآؤُهُم مِّن قَبۡلُۚ وَإِنَّا لَمُوَفُّوهُمۡ نَصِيبَهُمۡ غَيۡرَ مَنقُوصٖ ﴾
[هُود: 109]

അപ്പോള്‍ ഇക്കൂട്ടര്‍ ആരാധിച്ച് വരുന്നതിനെ സംബന്ധിച്ച് നീ യാതൊരു സംശയത്തിലും അകപ്പെടരുത്‌. മുമ്പ് ഇവരുടെ പിതാക്കന്‍മാര്‍ ആരാധിച്ചിരുന്ന അതേ രീതിയില്‍ ആരാധന നടത്തുക മാത്രമാണിവര്‍ ചെയ്യുന്നത്‌. തീര്‍ച്ചയായും അവര്‍ക്കുള്ള ഓഹരി കുറവൊന്നും വരുത്താതെ നാമവര്‍ക്ക് നിറവേറ്റികൊടുക്കുന്നതാണ്‌

❮ Previous Next ❯

ترجمة: فلا تك في مرية مما يعبد هؤلاء ما يعبدون إلا كما يعبد, باللغة المالايا

﴿فلا تك في مرية مما يعبد هؤلاء ما يعبدون إلا كما يعبد﴾ [هُود: 109]

Abdul Hameed Madani And Kunhi Mohammed
appeal ikkuttar aradhicc varunnatine sambandhicc ni yatearu sansayattilum akappetarut‌. mump ivarute pitakkanmar aradhiccirunna ate ritiyil aradhana natattuka matramanivar ceyyunnat‌. tirccayayum avarkkulla ohari kuraveannum varuttate namavarkk niraverrikeatukkunnatan‌
Abdul Hameed Madani And Kunhi Mohammed
appēāḷ ikkūṭṭar ārādhicc varunnatine sambandhicc nī yāteāru sanśayattiluṁ akappeṭarut‌. mump ivaruṭe pitākkanmār ārādhiccirunna atē rītiyil ārādhana naṭattuka mātramāṇivar ceyyunnat‌. tīrccayāyuṁ avarkkuḷḷa ōhari kuṟaveānnuṁ varuttāte nāmavarkk niṟavēṟṟikeāṭukkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appeal ikkuttar aradhicc varunnatine sambandhicc ni yatearu sansayattilum akappetarut‌. mump ivarute pitakkanmar aradhiccirunna ate ritiyil aradhana natattuka matramanivar ceyyunnat‌. tirccayayum avarkkulla ohari kuraveannum varuttate namavarkk niraverrikeatukkunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appēāḷ ikkūṭṭar ārādhicc varunnatine sambandhicc nī yāteāru sanśayattiluṁ akappeṭarut‌. mump ivaruṭe pitākkanmār ārādhiccirunna atē rītiyil ārādhana naṭattuka mātramāṇivar ceyyunnat‌. tīrccayāyuṁ avarkkuḷḷa ōhari kuṟaveānnuṁ varuttāte nāmavarkk niṟavēṟṟikeāṭukkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അപ്പോള്‍ ഇക്കൂട്ടര്‍ ആരാധിച്ച് വരുന്നതിനെ സംബന്ധിച്ച് നീ യാതൊരു സംശയത്തിലും അകപ്പെടരുത്‌. മുമ്പ് ഇവരുടെ പിതാക്കന്‍മാര്‍ ആരാധിച്ചിരുന്ന അതേ രീതിയില്‍ ആരാധന നടത്തുക മാത്രമാണിവര്‍ ചെയ്യുന്നത്‌. തീര്‍ച്ചയായും അവര്‍ക്കുള്ള ഓഹരി കുറവൊന്നും വരുത്താതെ നാമവര്‍ക്ക് നിറവേറ്റികൊടുക്കുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
ikkuttar pujiccukeantirikkunnavaye sambandhicc ninakkearikkalum sansayam venta. mump ivarute pitakkanmar pujiccirunnapealettanneyan innivarum puja natattunnat. ivarute vihitam ottum kuravuvaruttate namavarkk avarute siksa nalkunnatan
Muhammad Karakunnu And Vanidas Elayavoor
ikkūṭṭar pūjiccukeāṇṭirikkunnavaye sambandhicc ninakkeārikkaluṁ sanśayaṁ vēṇṭā. mump ivaruṭe pitākkanmār pūjiccirunnapēālettanneyāṇ innivaruṁ pūja naṭattunnat. ivaruṭe vihitaṁ oṭṭuṁ kuṟavuvaruttāte nāmavarkk avaruṭe śikṣa nalkunnatāṇ
Muhammad Karakunnu And Vanidas Elayavoor
ഇക്കൂട്ടര്‍ പൂജിച്ചുകൊണ്ടിരിക്കുന്നവയെ സംബന്ധിച്ച് നിനക്കൊരിക്കലും സംശയം വേണ്ടാ. മുമ്പ് ഇവരുടെ പിതാക്കന്മാര്‍ പൂജിച്ചിരുന്നപോലെത്തന്നെയാണ് ഇന്നിവരും പൂജ നടത്തുന്നത്. ഇവരുടെ വിഹിതം ഒട്ടും കുറവുവരുത്താതെ നാമവര്‍ക്ക് അവരുടെ ശിക്ഷ നല്‍കുന്നതാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek