×

മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായി. എന്നിട്ട് അതിന്‍റെ കാര്യത്തില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടായി. നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് 11:110 Malayalam translation

Quran infoMalayalamSurah Hud ⮕ (11:110) ayat 110 in Malayalam

11:110 Surah Hud ayat 110 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 110 - هُود - Page - Juz 12

﴿وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ فَٱخۡتُلِفَ فِيهِۚ وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ لَقُضِيَ بَيۡنَهُمۡۚ وَإِنَّهُمۡ لَفِي شَكّٖ مِّنۡهُ مُرِيبٖ ﴾
[هُود: 110]

മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായി. എന്നിട്ട് അതിന്‍റെ കാര്യത്തില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടായി. നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു വചനം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ക്കിടയില്‍ വിധി നടത്തപ്പെടുമായിരുന്നു. തീര്‍ച്ചയായും അവര്‍ ഇതിനെപ്പറ്റി അവിശ്വാസജനകമായ സംശയത്തിലാകുന്നു

❮ Previous Next ❯

ترجمة: ولقد آتينا موسى الكتاب فاختلف فيه ولولا كلمة سبقت من ربك لقضي, باللغة المالايا

﴿ولقد آتينا موسى الكتاب فاختلف فيه ولولا كلمة سبقت من ربك لقضي﴾ [هُود: 110]

Abdul Hameed Madani And Kunhi Mohammed
musaykk nam vedagrantham nalkukayuntayi. ennitt atinre karyattil abhiprayabhinnatakal untayi. ninre raksitavinkal ninn oru vacanam munkutti untayirunnillenkil avarkkitayil vidhi natattappetumayirunnu. tirccayayum avar itinepparri avisvasajanakamaya sansayattilakunnu
Abdul Hameed Madani And Kunhi Mohammed
mūsāykk nāṁ vēdagranthaṁ nalkukayuṇṭāyi. enniṭṭ atinṟe kāryattil abhiprāyabhinnatakaḷ uṇṭāyi. ninṟe rakṣitāviṅkal ninn oru vacanaṁ munkūṭṭi uṇṭāyirunnilleṅkil avarkkiṭayil vidhi naṭattappeṭumāyirunnu. tīrccayāyuṁ avar itineppaṟṟi aviśvāsajanakamāya sanśayattilākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
musaykk nam vedagrantham nalkukayuntayi. ennitt atinre karyattil abhiprayabhinnatakal untayi. ninre raksitavinkal ninn oru vacanam munkutti untayirunnillenkil avarkkitayil vidhi natattappetumayirunnu. tirccayayum avar itinepparri avisvasajanakamaya sansayattilakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mūsāykk nāṁ vēdagranthaṁ nalkukayuṇṭāyi. enniṭṭ atinṟe kāryattil abhiprāyabhinnatakaḷ uṇṭāyi. ninṟe rakṣitāviṅkal ninn oru vacanaṁ munkūṭṭi uṇṭāyirunnilleṅkil avarkkiṭayil vidhi naṭattappeṭumāyirunnu. tīrccayāyuṁ avar itineppaṟṟi aviśvāsajanakamāya sanśayattilākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായി. എന്നിട്ട് അതിന്‍റെ കാര്യത്തില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടായി. നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു വചനം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ക്കിടയില്‍ വിധി നടത്തപ്പെടുമായിരുന്നു. തീര്‍ച്ചയായും അവര്‍ ഇതിനെപ്പറ്റി അവിശ്വാസജനകമായ സംശയത്തിലാകുന്നു
Muhammad Karakunnu And Vanidas Elayavoor
musakku nam vedagrantham nalki. appealatilum abhiprayavyatyasannaluntayi. ninre nathanil ninn neratte tirumana prakhyapanam untayittillayirunnuvenkil avarkkitayil akkaryattil ippeal tanne vidhi kalpikkumayirunnu. tirccayayum avarikkaryattil asankakulamaya sansayattilan
Muhammad Karakunnu And Vanidas Elayavoor
mūsākku nāṁ vēdagranthaṁ nalki. appēāḻatiluṁ abhiprāyavyatyāsaṅṅaḷuṇṭāyi. ninṟe nāthanil ninn nēratte tīrumāna prakhyāpanaṁ uṇṭāyiṭṭillāyirunnuveṅkil avarkkiṭayil akkāryattil ippēāḷ tanne vidhi kalpikkumāyirunnu. tīrccayāyuṁ avarikkāryattil āśaṅkākulamāya sanśayattilāṇ
Muhammad Karakunnu And Vanidas Elayavoor
മൂസാക്കു നാം വേദഗ്രന്ഥം നല്‍കി. അപ്പോഴതിലും അഭിപ്രായവ്യത്യാസങ്ങളുണ്ടായി. നിന്റെ നാഥനില്‍ നിന്ന് നേരത്തെ തീരുമാന പ്രഖ്യാപനം ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ അക്കാര്യത്തില്‍ ഇപ്പോള്‍ തന്നെ വിധി കല്‍പിക്കുമായിരുന്നു. തീര്‍ച്ചയായും അവരിക്കാര്യത്തില്‍ ആശങ്കാകുലമായ സംശയത്തിലാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek