×

നൂഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്ക് നാം നിയോഗിക്കുകയുണ്ടായി. (അദ്ദേഹം പറഞ്ഞു:) തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് സ്പഷ്ടമായ താക്കീത് 11:25 Malayalam translation

Quran infoMalayalamSurah Hud ⮕ (11:25) ayat 25 in Malayalam

11:25 Surah Hud ayat 25 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 25 - هُود - Page - Juz 12

﴿وَلَقَدۡ أَرۡسَلۡنَا نُوحًا إِلَىٰ قَوۡمِهِۦٓ إِنِّي لَكُمۡ نَذِيرٞ مُّبِينٌ ﴾
[هُود: 25]

നൂഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്ക് നാം നിയോഗിക്കുകയുണ്ടായി. (അദ്ദേഹം പറഞ്ഞു:) തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് സ്പഷ്ടമായ താക്കീത് നല്‍കുന്നവനാകുന്നു

❮ Previous Next ❯

ترجمة: ولقد أرسلنا نوحا إلى قومه إني لكم نذير مبين, باللغة المالايا

﴿ولقد أرسلنا نوحا إلى قومه إني لكم نذير مبين﴾ [هُود: 25]

Abdul Hameed Madani And Kunhi Mohammed
nuhine addehattinre janatayilekk nam niyeagikkukayuntayi. (addeham parannu:) tirccayayum nan ninnalkk spastamaya takkit nalkunnavanakunnu
Abdul Hameed Madani And Kunhi Mohammed
nūhine addēhattinṟe janatayilēkk nāṁ niyēāgikkukayuṇṭāyi. (addēhaṁ paṟaññu:) tīrccayāyuṁ ñān niṅṅaḷkk spaṣṭamāya tākkīt nalkunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nuhine addehattinre janatayilekk nam niyeagikkukayuntayi. (addeham parannu:) tirccayayum nan ninnalkk spastamaya takkit nalkunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nūhine addēhattinṟe janatayilēkk nāṁ niyēāgikkukayuṇṭāyi. (addēhaṁ paṟaññu:) tīrccayāyuṁ ñān niṅṅaḷkk spaṣṭamāya tākkīt nalkunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നൂഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്ക് നാം നിയോഗിക്കുകയുണ്ടായി. (അദ്ദേഹം പറഞ്ഞു:) തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് സ്പഷ്ടമായ താക്കീത് നല്‍കുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
nuhine nam tanre janatayilekkayaccu. addeham parannu: "nan ninnalkk vyaktamaya munnariyippu nalkunnavanan
Muhammad Karakunnu And Vanidas Elayavoor
nūhine nāṁ tanṟe janatayilēkkayaccu. addēhaṁ paṟaññu: "ñān niṅṅaḷkk vyaktamāya munnaṟiyippu nalkunnavanāṇ
Muhammad Karakunnu And Vanidas Elayavoor
നൂഹിനെ നാം തന്റെ ജനതയിലേക്കയച്ചു. അദ്ദേഹം പറഞ്ഞു: "ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പു നല്‍കുന്നവനാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek