×

അപ്പോള്‍ അദ്ദേഹത്തിന്‍റെ ജനതയില്‍ നിന്ന് അവിശ്വസിച്ചവരായ പ്രമാണിമാര്‍ പറഞ്ഞു: ഞങ്ങളെപോലെയുള്ള മനുഷ്യനായിട്ട് മാത്രമേ നിന്നെ ഞങ്ങള്‍ 11:27 Malayalam translation

Quran infoMalayalamSurah Hud ⮕ (11:27) ayat 27 in Malayalam

11:27 Surah Hud ayat 27 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 27 - هُود - Page - Juz 12

﴿فَقَالَ ٱلۡمَلَأُ ٱلَّذِينَ كَفَرُواْ مِن قَوۡمِهِۦ مَا نَرَىٰكَ إِلَّا بَشَرٗا مِّثۡلَنَا وَمَا نَرَىٰكَ ٱتَّبَعَكَ إِلَّا ٱلَّذِينَ هُمۡ أَرَاذِلُنَا بَادِيَ ٱلرَّأۡيِ وَمَا نَرَىٰ لَكُمۡ عَلَيۡنَا مِن فَضۡلِۭ بَلۡ نَظُنُّكُمۡ كَٰذِبِينَ ﴾
[هُود: 27]

അപ്പോള്‍ അദ്ദേഹത്തിന്‍റെ ജനതയില്‍ നിന്ന് അവിശ്വസിച്ചവരായ പ്രമാണിമാര്‍ പറഞ്ഞു: ഞങ്ങളെപോലെയുള്ള മനുഷ്യനായിട്ട് മാത്രമേ നിന്നെ ഞങ്ങള്‍ കാണുന്നുള്ളൂ. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും നിസ്സാരന്‍മാരായിട്ടുള്ളവര്‍ പ്രഥമവീക്ഷണത്തില്‍ (ശരിയായി ചിന്തിക്കാതെ) നിന്നെ പിന്തുടര്‍ന്നതായിട്ട് മാത്രമാണ് ഞങ്ങള്‍ കാണുന്നത്‌. നിങ്ങള്‍ക്ക് ഞങ്ങളെക്കാള്‍ യാതൊരു ശ്രേഷ്ഠതയും ഞങ്ങള്‍ കാണുന്നുമില്ല. പ്രത്യുത, നിങ്ങള്‍ വ്യാജവാദികളാണെന്ന് ഞങ്ങള്‍ കരുതുന്നു

❮ Previous Next ❯

ترجمة: فقال الملأ الذين كفروا من قومه ما نراك إلا بشرا مثلنا وما, باللغة المالايا

﴿فقال الملأ الذين كفروا من قومه ما نراك إلا بشرا مثلنا وما﴾ [هُود: 27]

Abdul Hameed Madani And Kunhi Mohammed
appeal addehattinre janatayil ninn avisvasiccavaraya pramanimar parannu: nannalepealeyulla manusyanayitt matrame ninne nannal kanunnullu. nannalute kuttattil erravum nis'saranmarayittullavar prathamaviksanattil (sariyayi cintikkate) ninne pintutarnnatayitt matraman nannal kanunnat‌. ninnalkk nannalekkal yatearu sresthatayum nannal kanunnumilla. pratyuta, ninnal vyajavadikalanenn nannal karutunnu
Abdul Hameed Madani And Kunhi Mohammed
appēāḷ addēhattinṟe janatayil ninn aviśvasiccavarāya pramāṇimār paṟaññu: ñaṅṅaḷepēāleyuḷḷa manuṣyanāyiṭṭ mātramē ninne ñaṅṅaḷ kāṇunnuḷḷū. ñaṅṅaḷuṭe kūṭṭattil ēṟṟavuṁ nis'sāranmārāyiṭṭuḷḷavar prathamavīkṣaṇattil (śariyāyi cintikkāte) ninne pintuṭarnnatāyiṭṭ mātramāṇ ñaṅṅaḷ kāṇunnat‌. niṅṅaḷkk ñaṅṅaḷekkāḷ yāteāru śrēṣṭhatayuṁ ñaṅṅaḷ kāṇunnumilla. pratyuta, niṅṅaḷ vyājavādikaḷāṇenn ñaṅṅaḷ karutunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appeal addehattinre janatayil ninn avisvasiccavaraya pramanimar parannu: nannalepealeyulla manusyanayitt matrame ninne nannal kanunnullu. nannalute kuttattil erravum nis'saranmarayittullavar prathamaviksanattil (sariyayi cintikkate) ninne pintutarnnatayitt matraman nannal kanunnat‌. ninnalkk nannalekkal yatearu sresthatayum nannal kanunnumilla. pratyuta, ninnal vyajavadikalanenn nannal karutunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appēāḷ addēhattinṟe janatayil ninn aviśvasiccavarāya pramāṇimār paṟaññu: ñaṅṅaḷepēāleyuḷḷa manuṣyanāyiṭṭ mātramē ninne ñaṅṅaḷ kāṇunnuḷḷū. ñaṅṅaḷuṭe kūṭṭattil ēṟṟavuṁ nis'sāranmārāyiṭṭuḷḷavar prathamavīkṣaṇattil (śariyāyi cintikkāte) ninne pintuṭarnnatāyiṭṭ mātramāṇ ñaṅṅaḷ kāṇunnat‌. niṅṅaḷkk ñaṅṅaḷekkāḷ yāteāru śrēṣṭhatayuṁ ñaṅṅaḷ kāṇunnumilla. pratyuta, niṅṅaḷ vyājavādikaḷāṇenn ñaṅṅaḷ karutunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അപ്പോള്‍ അദ്ദേഹത്തിന്‍റെ ജനതയില്‍ നിന്ന് അവിശ്വസിച്ചവരായ പ്രമാണിമാര്‍ പറഞ്ഞു: ഞങ്ങളെപോലെയുള്ള മനുഷ്യനായിട്ട് മാത്രമേ നിന്നെ ഞങ്ങള്‍ കാണുന്നുള്ളൂ. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും നിസ്സാരന്‍മാരായിട്ടുള്ളവര്‍ പ്രഥമവീക്ഷണത്തില്‍ (ശരിയായി ചിന്തിക്കാതെ) നിന്നെ പിന്തുടര്‍ന്നതായിട്ട് മാത്രമാണ് ഞങ്ങള്‍ കാണുന്നത്‌. നിങ്ങള്‍ക്ക് ഞങ്ങളെക്കാള്‍ യാതൊരു ശ്രേഷ്ഠതയും ഞങ്ങള്‍ കാണുന്നുമില്ല. പ്രത്യുത, നിങ്ങള്‍ വ്യാജവാദികളാണെന്ന് ഞങ്ങള്‍ കരുതുന്നു
Muhammad Karakunnu And Vanidas Elayavoor
appeal addehattinre janatayile satyanisedhikalaya pramanimar parannu: "nannalute neattattil ni nannaleppealulla oru manusyan matraman. nannalile nis'saranmar matraman, karyavicaramillate ninne pintutarnnatayi nannal kanunnat. nannalekkalere oru sresthatayum ninnalil nannal kanunnilla. matramalla; ninnal kallavadikalanenn nannal karutunnu.”
Muhammad Karakunnu And Vanidas Elayavoor
appēāḷ addēhattinṟe janatayile satyaniṣēdhikaḷāya pramāṇimār paṟaññu: "ñaṅṅaḷuṭe nēāṭṭattil nī ñaṅṅaḷeppēāluḷḷa oru manuṣyan mātramāṇ. ñaṅṅaḷile nis'sāranmār mātramāṇ, kāryavicāramillāte ninne pintuṭarnnatāyi ñaṅṅaḷ kāṇunnat. ñaṅṅaḷekkāḷēṟe oru śrēṣṭhatayuṁ niṅṅaḷil ñaṅṅaḷ kāṇunnilla. mātramalla; niṅṅaḷ kaḷḷavādikaḷāṇenn ñaṅṅaḷ karutunnu.”
Muhammad Karakunnu And Vanidas Elayavoor
അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: "ഞങ്ങളുടെ നോട്ടത്തില്‍ നീ ഞങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. ഞങ്ങളിലെ നിസ്സാരന്മാര്‍ മാത്രമാണ്, കാര്യവിചാരമില്ലാതെ നിന്നെ പിന്തുടര്‍ന്നതായി ഞങ്ങള്‍ കാണുന്നത്. ഞങ്ങളെക്കാളേറെ ഒരു ശ്രേഷ്ഠതയും നിങ്ങളില്‍ ഞങ്ങള്‍ കാണുന്നില്ല. മാത്രമല്ല; നിങ്ങള്‍ കള്ളവാദികളാണെന്ന് ഞങ്ങള്‍ കരുതുന്നു.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek