×

അവന്‍ പറഞ്ഞു: വെള്ളത്തില്‍ നിന്ന് എനിക്ക് രക്ഷനല്‍കുന്ന വല്ല മലയിലും ഞാന്‍ അഭയം പ്രാപിച്ചുകൊള്ളാം. അദ്ദേഹം 11:43 Malayalam translation

Quran infoMalayalamSurah Hud ⮕ (11:43) ayat 43 in Malayalam

11:43 Surah Hud ayat 43 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 43 - هُود - Page - Juz 12

﴿قَالَ سَـَٔاوِيٓ إِلَىٰ جَبَلٖ يَعۡصِمُنِي مِنَ ٱلۡمَآءِۚ قَالَ لَا عَاصِمَ ٱلۡيَوۡمَ مِنۡ أَمۡرِ ٱللَّهِ إِلَّا مَن رَّحِمَۚ وَحَالَ بَيۡنَهُمَا ٱلۡمَوۡجُ فَكَانَ مِنَ ٱلۡمُغۡرَقِينَ ﴾
[هُود: 43]

അവന്‍ പറഞ്ഞു: വെള്ളത്തില്‍ നിന്ന് എനിക്ക് രക്ഷനല്‍കുന്ന വല്ല മലയിലും ഞാന്‍ അഭയം പ്രാപിച്ചുകൊള്ളാം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ കല്‍പനയില്‍ നിന്ന് ഇന്ന് രക്ഷനല്‍കാന്‍ ആരുമില്ല; അവന്‍ കരുണ ചെയ്തവര്‍ക്കൊഴികെ. (അപ്പോഴേക്കും) അവര്‍ രണ്ട് പേര്‍ക്കുമിടയില്‍ തിരമാല മറയിട്ടു. അങ്ങനെ അവന്‍ മുക്കി നശിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലായി

❮ Previous Next ❯

ترجمة: قال سآوي إلى جبل يعصمني من الماء قال لا عاصم اليوم من, باللغة المالايا

﴿قال سآوي إلى جبل يعصمني من الماء قال لا عاصم اليوم من﴾ [هُود: 43]

Abdul Hameed Madani And Kunhi Mohammed
avan parannu: vellattil ninn enikk raksanalkunna valla malayilum nan abhayam prapiccukeallam. addeham parannu: allahuvinre kalpanayil ninn inn raksanalkan arumilla; avan karuna ceytavarkkealike. (appealekkum) avar rant perkkumitayil tiramala marayittu. annane avan mukki nasippikkappettavarute kuttattilayi
Abdul Hameed Madani And Kunhi Mohammed
avan paṟaññu: veḷḷattil ninn enikk rakṣanalkunna valla malayiluṁ ñān abhayaṁ prāpiccukeāḷḷāṁ. addēhaṁ paṟaññu: allāhuvinṟe kalpanayil ninn inn rakṣanalkān ārumilla; avan karuṇa ceytavarkkeāḻike. (appēāḻēkkuṁ) avar raṇṭ pērkkumiṭayil tiramāla maṟayiṭṭu. aṅṅane avan mukki naśippikkappeṭṭavaruṭe kūṭṭattilāyi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avan parannu: vellattil ninn enikk raksanalkunna valla malayilum nan abhayam prapiccukeallam. addeham parannu: allahuvinre kalpanayil ninn inn raksanalkan arumilla; avan karuna ceytavarkkealike. (appealekkum) avar rant perkkumitayil tiramala marayittu. annane avan mukki nasippikkappettavarute kuttattilayi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avan paṟaññu: veḷḷattil ninn enikk rakṣanalkunna valla malayiluṁ ñān abhayaṁ prāpiccukeāḷḷāṁ. addēhaṁ paṟaññu: allāhuvinṟe kalpanayil ninn inn rakṣanalkān ārumilla; avan karuṇa ceytavarkkeāḻike. (appēāḻēkkuṁ) avar raṇṭ pērkkumiṭayil tiramāla maṟayiṭṭu. aṅṅane avan mukki naśippikkappeṭṭavaruṭe kūṭṭattilāyi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവന്‍ പറഞ്ഞു: വെള്ളത്തില്‍ നിന്ന് എനിക്ക് രക്ഷനല്‍കുന്ന വല്ല മലയിലും ഞാന്‍ അഭയം പ്രാപിച്ചുകൊള്ളാം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ കല്‍പനയില്‍ നിന്ന് ഇന്ന് രക്ഷനല്‍കാന്‍ ആരുമില്ല; അവന്‍ കരുണ ചെയ്തവര്‍ക്കൊഴികെ. (അപ്പോഴേക്കും) അവര്‍ രണ്ട് പേര്‍ക്കുമിടയില്‍ തിരമാല മറയിട്ടു. അങ്ങനെ അവന്‍ മുക്കി നശിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലായി
Muhammad Karakunnu And Vanidas Elayavoor
avan parannu: "nanearu malayil abhayam tetikkeallam. atenne vellappeakkattil ninn raksiccukeallum.” nuh parannu: "inn daiva vidhiyilninn raksikkunna onnumilla. avan karuna kanikkunnavarealike.” appealekkum avarkkitayil tiramala marayittu. annane avan munnimariccavaril pettupeayi
Muhammad Karakunnu And Vanidas Elayavoor
avan paṟaññu: "ñāneāru malayil abhayaṁ tēṭikkeāḷḷāṁ. atenne veḷḷappeākkattil ninn rakṣiccukeāḷḷuṁ.” nūh paṟaññu: "inn daiva vidhiyilninn rakṣikkunna onnumilla. avan karuṇa kāṇikkunnavareāḻike.” appēāḻēkkuṁ avarkkiṭayil tiramāla maṟayiṭṭu. aṅṅane avan muṅṅimariccavaril peṭṭupēāyi
Muhammad Karakunnu And Vanidas Elayavoor
അവന്‍ പറഞ്ഞു: "ഞാനൊരു മലയില്‍ അഭയം തേടിക്കൊള്ളാം. അതെന്നെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷിച്ചുകൊള്ളും.” നൂഹ് പറഞ്ഞു: "ഇന്ന് ദൈവ വിധിയില്‍നിന്ന് രക്ഷിക്കുന്ന ഒന്നുമില്ല. അവന്‍ കരുണ കാണിക്കുന്നവരൊഴികെ.” അപ്പോഴേക്കും അവര്‍ക്കിടയില്‍ തിരമാല മറയിട്ടു. അങ്ങനെ അവന്‍ മുങ്ങിമരിച്ചവരില്‍ പെട്ടുപോയി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek