×

(തുടര്‍ന്ന് പിതാവിന്‍റെ അടുത്ത് ചെന്ന്‌) അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ: താങ്കള്‍ക്കെന്തുപറ്റി? യൂസുഫിന്‍റെ കാര്യത്തില്‍ താങ്കള്‍ 12:11 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:11) ayat 11 in Malayalam

12:11 Surah Yusuf ayat 11 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 11 - يُوسُف - Page - Juz 12

﴿قَالُواْ يَٰٓأَبَانَا مَا لَكَ لَا تَأۡمَ۬نَّا عَلَىٰ يُوسُفَ وَإِنَّا لَهُۥ لَنَٰصِحُونَ ﴾
[يُوسُف: 11]

(തുടര്‍ന്ന് പിതാവിന്‍റെ അടുത്ത് ചെന്ന്‌) അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ: താങ്കള്‍ക്കെന്തുപറ്റി? യൂസുഫിന്‍റെ കാര്യത്തില്‍ താങ്കള്‍ ഞങ്ങളെ വിശ്വസിക്കുന്നില്ല! ഞങ്ങളാകട്ടെ തീര്‍ച്ചയായും അവന്‍റെ ഗുണകാംക്ഷികളാണ് താനും

❮ Previous Next ❯

ترجمة: قالوا ياأبانا ما لك لا تأمنا على يوسف وإنا له لناصحون, باللغة المالايا

﴿قالوا ياأبانا ما لك لا تأمنا على يوسف وإنا له لناصحون﴾ [يُوسُف: 11]

Abdul Hameed Madani And Kunhi Mohammed
(tutarnn pitavinre atutt cenn‌) avar parannu: nannalute pitave: tankalkkentuparri? yusuphinre karyattil tankal nannale visvasikkunnilla! nannalakatte tirccayayum avanre gunakanksikalan tanum
Abdul Hameed Madani And Kunhi Mohammed
(tuṭarnn pitāvinṟe aṭutt cenn‌) avar paṟaññu: ñaṅṅaḷuṭe pitāvē: tāṅkaḷkkentupaṟṟi? yūsuphinṟe kāryattil tāṅkaḷ ñaṅṅaḷe viśvasikkunnilla! ñaṅṅaḷākaṭṭe tīrccayāyuṁ avanṟe guṇakāṅkṣikaḷāṇ tānuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(tutarnn pitavinre atutt cenn‌) avar parannu: nannalute pitave: tankalkkentuparri? yusuphinre karyattil tankal nannale visvasikkunnilla! nannalakatte tirccayayum avanre gunakanksikalan tanum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(tuṭarnn pitāvinṟe aṭutt cenn‌) avar paṟaññu: ñaṅṅaḷuṭe pitāvē: tāṅkaḷkkentupaṟṟi? yūsuphinṟe kāryattil tāṅkaḷ ñaṅṅaḷe viśvasikkunnilla! ñaṅṅaḷākaṭṭe tīrccayāyuṁ avanṟe guṇakāṅkṣikaḷāṇ tānuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(തുടര്‍ന്ന് പിതാവിന്‍റെ അടുത്ത് ചെന്ന്‌) അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ: താങ്കള്‍ക്കെന്തുപറ്റി? യൂസുഫിന്‍റെ കാര്യത്തില്‍ താങ്കള്‍ ഞങ്ങളെ വിശ്വസിക്കുന്നില്ല! ഞങ്ങളാകട്ടെ തീര്‍ച്ചയായും അവന്‍റെ ഗുണകാംക്ഷികളാണ് താനും
Muhammad Karakunnu And Vanidas Elayavoor
avar parannu: "nannalute pitave, annakkentuparri? yusuphinre karyattil annu nannale visvasikkattatent? tirccayayum nannal avanre gunakanksikalan
Muhammad Karakunnu And Vanidas Elayavoor
avar paṟaññu: "ñaṅṅaḷuṭe pitāvē, aṅṅakkentupaṟṟi? yūsuphinṟe kāryattil aṅṅu ñaṅṅaḷe viśvasikkāttatent? tīrccayāyuṁ ñaṅṅaḷ avanṟe guṇakāṅkṣikaḷāṇ
Muhammad Karakunnu And Vanidas Elayavoor
അവര്‍ പറഞ്ഞു: "ഞങ്ങളുടെ പിതാവേ, അങ്ങക്കെന്തുപറ്റി? യൂസുഫിന്റെ കാര്യത്തില്‍ അങ്ങു ഞങ്ങളെ വിശ്വസിക്കാത്തതെന്ത്? തീര്‍ച്ചയായും ഞങ്ങള്‍ അവന്റെ ഗുണകാംക്ഷികളാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek