×

അദ്ദേഹം (യൂസുഫ്‌) പറഞ്ഞു: നിങ്ങള്‍ ഏഴുകൊല്ലം തുടര്‍ച്ചയായി കൃഷി ചെയ്യുന്നതാണ്‌. എന്നിട്ട് നിങ്ങള്‍ കൊയ്തെടുത്തതില്‍ നിന്ന് 12:47 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:47) ayat 47 in Malayalam

12:47 Surah Yusuf ayat 47 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 47 - يُوسُف - Page - Juz 12

﴿قَالَ تَزۡرَعُونَ سَبۡعَ سِنِينَ دَأَبٗا فَمَا حَصَدتُّمۡ فَذَرُوهُ فِي سُنۢبُلِهِۦٓ إِلَّا قَلِيلٗا مِّمَّا تَأۡكُلُونَ ﴾
[يُوسُف: 47]

അദ്ദേഹം (യൂസുഫ്‌) പറഞ്ഞു: നിങ്ങള്‍ ഏഴുകൊല്ലം തുടര്‍ച്ചയായി കൃഷി ചെയ്യുന്നതാണ്‌. എന്നിട്ട് നിങ്ങള്‍ കൊയ്തെടുത്തതില്‍ നിന്ന് നിങ്ങള്‍ക്ക് ഭക്ഷിക്കുവാന്‍ അല്‍പം ഒഴിച്ച് ബാക്കി അതിന്‍റെ കതിരില്‍ തന്നെ വിട്ടേക്കുക

❮ Previous Next ❯

ترجمة: قال تزرعون سبع سنين دأبا فما حصدتم فذروه في سنبله إلا قليلا, باللغة المالايا

﴿قال تزرعون سبع سنين دأبا فما حصدتم فذروه في سنبله إلا قليلا﴾ [يُوسُف: 47]

Abdul Hameed Madani And Kunhi Mohammed
addeham (yusuph‌) parannu: ninnal elukeallam tutarccayayi krsi ceyyunnatan‌. ennitt ninnal keaytetuttatil ninn ninnalkk bhaksikkuvan alpam olicc bakki atinre katiril tanne vittekkuka
Abdul Hameed Madani And Kunhi Mohammed
addēhaṁ (yūsuph‌) paṟaññu: niṅṅaḷ ēḻukeāllaṁ tuṭarccayāyi kr̥ṣi ceyyunnatāṇ‌. enniṭṭ niṅṅaḷ keāyteṭuttatil ninn niṅṅaḷkk bhakṣikkuvān alpaṁ oḻicc bākki atinṟe katiril tanne viṭṭēkkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addeham (yusuph‌) parannu: ninnal elukeallam tutarccayayi krsi ceyyunnatan‌. ennitt ninnal keaytetuttatil ninn ninnalkk bhaksikkuvan alpam olicc bakki atinre katiril tanne vittekkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhaṁ (yūsuph‌) paṟaññu: niṅṅaḷ ēḻukeāllaṁ tuṭarccayāyi kr̥ṣi ceyyunnatāṇ‌. enniṭṭ niṅṅaḷ keāyteṭuttatil ninn niṅṅaḷkk bhakṣikkuvān alpaṁ oḻicc bākki atinṟe katiril tanne viṭṭēkkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹം (യൂസുഫ്‌) പറഞ്ഞു: നിങ്ങള്‍ ഏഴുകൊല്ലം തുടര്‍ച്ചയായി കൃഷി ചെയ്യുന്നതാണ്‌. എന്നിട്ട് നിങ്ങള്‍ കൊയ്തെടുത്തതില്‍ നിന്ന് നിങ്ങള്‍ക്ക് ഭക്ഷിക്കുവാന്‍ അല്‍പം ഒഴിച്ച് ബാക്കി അതിന്‍റെ കതിരില്‍ തന്നെ വിട്ടേക്കുക
Muhammad Karakunnu And Vanidas Elayavoor
yusuph parannu: "elukeallam ninnal tutarccayayi krsi ceyyum. annane ninnal keaytetukkunnava avayute katiril tanne suksiccuvekkuka. ninnalkk aharikkanavasyamaya alpamealike
Muhammad Karakunnu And Vanidas Elayavoor
yūsuph paṟaññu: "ēḻukeāllaṁ niṅṅaḷ tuṭarccayāyi kr̥ṣi ceyyuṁ. aṅṅane niṅṅaḷ keāyteṭukkunnava avayuṭe katiril tanne sūkṣiccuvekkuka. niṅṅaḷkk āharikkānāvaśyamāya alpameāḻike
Muhammad Karakunnu And Vanidas Elayavoor
യൂസുഫ് പറഞ്ഞു: "ഏഴുകൊല്ലം നിങ്ങള്‍ തുടര്‍ച്ചയായി കൃഷി ചെയ്യും. അങ്ങനെ നിങ്ങള്‍ കൊയ്തെടുക്കുന്നവ അവയുടെ കതിരില്‍ തന്നെ സൂക്ഷിച്ചുവെക്കുക. നിങ്ങള്‍ക്ക് ആഹരിക്കാനാവശ്യമായ അല്‍പമൊഴികെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek