×

എന്നിട്ട് അദ്ദേഹം (യൂസുഫ്‌) തന്‍റെ സഹോദരന്‍റെ ഭാണ്ഡത്തേക്കാള്‍ മുമ്പായി അവരുടെ ഭാണ്ഡങ്ങള്‍ പരിശോധിക്കുവാന്‍ തുടങ്ങി. പിന്നീട് 12:76 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:76) ayat 76 in Malayalam

12:76 Surah Yusuf ayat 76 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 76 - يُوسُف - Page - Juz 13

﴿فَبَدَأَ بِأَوۡعِيَتِهِمۡ قَبۡلَ وِعَآءِ أَخِيهِ ثُمَّ ٱسۡتَخۡرَجَهَا مِن وِعَآءِ أَخِيهِۚ كَذَٰلِكَ كِدۡنَا لِيُوسُفَۖ مَا كَانَ لِيَأۡخُذَ أَخَاهُ فِي دِينِ ٱلۡمَلِكِ إِلَّآ أَن يَشَآءَ ٱللَّهُۚ نَرۡفَعُ دَرَجَٰتٖ مَّن نَّشَآءُۗ وَفَوۡقَ كُلِّ ذِي عِلۡمٍ عَلِيمٞ ﴾
[يُوسُف: 76]

എന്നിട്ട് അദ്ദേഹം (യൂസുഫ്‌) തന്‍റെ സഹോദരന്‍റെ ഭാണ്ഡത്തേക്കാള്‍ മുമ്പായി അവരുടെ ഭാണ്ഡങ്ങള്‍ പരിശോധിക്കുവാന്‍ തുടങ്ങി. പിന്നീട് തന്‍റെ സഹോദരന്‍റെ ഭാണ്ഡത്തില്‍ നിന്ന് അദ്ദേഹമത് പുറത്തെടുത്തു. അപ്രകാരം യൂസുഫിന് വേണ്ടി നാം തന്ത്രം പ്രയോഗിച്ചു. അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ രാജാവിന്‍റെ നിയമമനുസരിച്ച് അദ്ദേഹത്തിന് തന്‍റെ സഹോദരനെ പിടിച്ചുവെക്കാന്‍ പറ്റുമായിരുന്നില്ല. നാം ഉദ്ദേശിക്കുന്നവരെ നാം പല പദവികള്‍ ഉയര്‍ത്തുന്നു. അറിവുള്ളവരുടെയെല്ലാം മീതെ എല്ലാം അറിയുന്നവനുണ്ട്‌

❮ Previous Next ❯

ترجمة: فبدأ بأوعيتهم قبل وعاء أخيه ثم استخرجها من وعاء أخيه كذلك كدنا, باللغة المالايا

﴿فبدأ بأوعيتهم قبل وعاء أخيه ثم استخرجها من وعاء أخيه كذلك كدنا﴾ [يُوسُف: 76]

Abdul Hameed Madani And Kunhi Mohammed
ennitt addeham (yusuph‌) tanre saheadaranre bhandattekkal mumpayi avarute bhandannal pariseadhikkuvan tutanni. pinnit tanre saheadaranre bhandattil ninn addehamat purattetuttu. aprakaram yusuphin venti nam tantram prayeagiccu. allahu uddesikkunnuvenkilallate rajavinre niyamamanusaricc addehattin tanre saheadarane piticcuvekkan parrumayirunnilla. nam uddesikkunnavare nam pala padavikal uyarttunnu. arivullavaruteyellam mite ellam ariyunnavanunt‌
Abdul Hameed Madani And Kunhi Mohammed
enniṭṭ addēhaṁ (yūsuph‌) tanṟe sahēādaranṟe bhāṇḍattēkkāḷ mumpāyi avaruṭe bhāṇḍaṅṅaḷ pariśēādhikkuvān tuṭaṅṅi. pinnīṭ tanṟe sahēādaranṟe bhāṇḍattil ninn addēhamat puṟatteṭuttu. aprakāraṁ yūsuphin vēṇṭi nāṁ tantraṁ prayēāgiccu. allāhu uddēśikkunnuveṅkilallāte rājāvinṟe niyamamanusaricc addēhattin tanṟe sahēādarane piṭiccuvekkān paṟṟumāyirunnilla. nāṁ uddēśikkunnavare nāṁ pala padavikaḷ uyarttunnu. aṟivuḷḷavaruṭeyellāṁ mīte ellāṁ aṟiyunnavanuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennitt addeham (yusuph‌) tanre saheadaranre bhandattekkal mumpayi avarute bhandannal pariseadhikkuvan tutanni. pinnit tanre saheadaranre bhandattil ninn addehamat purattetuttu. aprakaram yusuphin venti nam tantram prayeagiccu. allahu uddesikkunnuvenkilallate rajavinre niyamamanusaricc addehattin tanre saheadarane piticcuvekkan parrumayirunnilla. nam uddesikkunnavare nam pala padavikal uyarttunnu. arivullavaruteyellam mite ellam ariyunnavanunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enniṭṭ addēhaṁ (yūsuph‌) tanṟe sahēādaranṟe bhāṇḍattēkkāḷ mumpāyi avaruṭe bhāṇḍaṅṅaḷ pariśēādhikkuvān tuṭaṅṅi. pinnīṭ tanṟe sahēādaranṟe bhāṇḍattil ninn addēhamat puṟatteṭuttu. aprakāraṁ yūsuphin vēṇṭi nāṁ tantraṁ prayēāgiccu. allāhu uddēśikkunnuveṅkilallāte rājāvinṟe niyamamanusaricc addēhattin tanṟe sahēādarane piṭiccuvekkān paṟṟumāyirunnilla. nāṁ uddēśikkunnavare nāṁ pala padavikaḷ uyarttunnu. aṟivuḷḷavaruṭeyellāṁ mīte ellāṁ aṟiyunnavanuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നിട്ട് അദ്ദേഹം (യൂസുഫ്‌) തന്‍റെ സഹോദരന്‍റെ ഭാണ്ഡത്തേക്കാള്‍ മുമ്പായി അവരുടെ ഭാണ്ഡങ്ങള്‍ പരിശോധിക്കുവാന്‍ തുടങ്ങി. പിന്നീട് തന്‍റെ സഹോദരന്‍റെ ഭാണ്ഡത്തില്‍ നിന്ന് അദ്ദേഹമത് പുറത്തെടുത്തു. അപ്രകാരം യൂസുഫിന് വേണ്ടി നാം തന്ത്രം പ്രയോഗിച്ചു. അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ രാജാവിന്‍റെ നിയമമനുസരിച്ച് അദ്ദേഹത്തിന് തന്‍റെ സഹോദരനെ പിടിച്ചുവെക്കാന്‍ പറ്റുമായിരുന്നില്ല. നാം ഉദ്ദേശിക്കുന്നവരെ നാം പല പദവികള്‍ ഉയര്‍ത്തുന്നു. അറിവുള്ളവരുടെയെല്ലാം മീതെ എല്ലാം അറിയുന്നവനുണ്ട്‌
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek