×

അവിശ്വാസികള്‍ തങ്ങളിലേക്കുള്ള ദൈവദൂതന്‍മാരോട് പറഞ്ഞു: ഞങ്ങളുടെ നാട്ടില്‍ നിന്ന് നിങ്ങളെ ഞങ്ങള്‍ പുറത്താക്കുക തന്നെ ചെയ്യും. 14:13 Malayalam translation

Quran infoMalayalamSurah Ibrahim ⮕ (14:13) ayat 13 in Malayalam

14:13 Surah Ibrahim ayat 13 in Malayalam (المالايا)

Quran with Malayalam translation - Surah Ibrahim ayat 13 - إبراهِيم - Page - Juz 13

﴿وَقَالَ ٱلَّذِينَ كَفَرُواْ لِرُسُلِهِمۡ لَنُخۡرِجَنَّكُم مِّنۡ أَرۡضِنَآ أَوۡ لَتَعُودُنَّ فِي مِلَّتِنَاۖ فَأَوۡحَىٰٓ إِلَيۡهِمۡ رَبُّهُمۡ لَنُهۡلِكَنَّ ٱلظَّٰلِمِينَ ﴾
[إبراهِيم: 13]

അവിശ്വാസികള്‍ തങ്ങളിലേക്കുള്ള ദൈവദൂതന്‍മാരോട് പറഞ്ഞു: ഞങ്ങളുടെ നാട്ടില്‍ നിന്ന് നിങ്ങളെ ഞങ്ങള്‍ പുറത്താക്കുക തന്നെ ചെയ്യും. അല്ലാത്ത പക്ഷം നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക് തിരിച്ചുവന്നേ തീരു. അപ്പോള്‍ അവര്‍ക്ക് (ആ ദൂതന്‍മാര്‍ക്ക്‌) അവരുടെ രക്ഷിതാവ് സന്ദേശം നല്‍കി. തീര്‍ച്ചയായും നാം ആ അക്രമികളെ നശിപ്പിക്കുക തന്നെ ചെയ്യും

❮ Previous Next ❯

ترجمة: وقال الذين كفروا لرسلهم لنخرجنكم من أرضنا أو لتعودن في ملتنا فأوحى, باللغة المالايا

﴿وقال الذين كفروا لرسلهم لنخرجنكم من أرضنا أو لتعودن في ملتنا فأوحى﴾ [إبراهِيم: 13]

Abdul Hameed Madani And Kunhi Mohammed
avisvasikal tannalilekkulla daivadutanmareat parannu: nannalute nattil ninn ninnale nannal purattakkuka tanne ceyyum. allatta paksam ninnal nannalute matattilekk tiriccuvanne tiru. appeal avarkk (a dutanmarkk‌) avarute raksitav sandesam nalki. tirccayayum nam a akramikale nasippikkuka tanne ceyyum
Abdul Hameed Madani And Kunhi Mohammed
aviśvāsikaḷ taṅṅaḷilēkkuḷḷa daivadūtanmārēāṭ paṟaññu: ñaṅṅaḷuṭe nāṭṭil ninn niṅṅaḷe ñaṅṅaḷ puṟattākkuka tanne ceyyuṁ. allātta pakṣaṁ niṅṅaḷ ñaṅṅaḷuṭe matattilēkk tiriccuvannē tīru. appēāḷ avarkk (ā dūtanmārkk‌) avaruṭe rakṣitāv sandēśaṁ nalki. tīrccayāyuṁ nāṁ ā akramikaḷe naśippikkuka tanne ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avisvasikal tannalilekkulla daivadutanmareat parannu: nannalute nattil ninn ninnale nannal purattakkuka tanne ceyyum. allatta paksam ninnal nannalute matattilekk tiriccuvanne tiru. appeal avarkk (a dutanmarkk‌) avarute raksitav sandesam nalki. tirccayayum nam a akramikale nasippikkuka tanne ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aviśvāsikaḷ taṅṅaḷilēkkuḷḷa daivadūtanmārēāṭ paṟaññu: ñaṅṅaḷuṭe nāṭṭil ninn niṅṅaḷe ñaṅṅaḷ puṟattākkuka tanne ceyyuṁ. allātta pakṣaṁ niṅṅaḷ ñaṅṅaḷuṭe matattilēkk tiriccuvannē tīru. appēāḷ avarkk (ā dūtanmārkk‌) avaruṭe rakṣitāv sandēśaṁ nalki. tīrccayāyuṁ nāṁ ā akramikaḷe naśippikkuka tanne ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവിശ്വാസികള്‍ തങ്ങളിലേക്കുള്ള ദൈവദൂതന്‍മാരോട് പറഞ്ഞു: ഞങ്ങളുടെ നാട്ടില്‍ നിന്ന് നിങ്ങളെ ഞങ്ങള്‍ പുറത്താക്കുക തന്നെ ചെയ്യും. അല്ലാത്ത പക്ഷം നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക് തിരിച്ചുവന്നേ തീരു. അപ്പോള്‍ അവര്‍ക്ക് (ആ ദൂതന്‍മാര്‍ക്ക്‌) അവരുടെ രക്ഷിതാവ് സന്ദേശം നല്‍കി. തീര്‍ച്ചയായും നാം ആ അക്രമികളെ നശിപ്പിക്കുക തന്നെ ചെയ്യും
Muhammad Karakunnu And Vanidas Elayavoor
satyanisedhikal tannalute daivadutanmareatu parannu: "ninnale nannal nannalute nattil ninn purattakkum. allenkil ninnal nannalute matattilekkutanne tiriccuvaranam.” appeal avarute nathan avarkk beadhanam nalki: "i akramikale nam nasippikkukatanne ceyyum
Muhammad Karakunnu And Vanidas Elayavoor
satyaniṣēdhikaḷ taṅṅaḷuṭe daivadūtanmārēāṭu paṟaññu: "niṅṅaḷe ñaṅṅaḷ ñaṅṅaḷuṭe nāṭṭil ninn puṟattākkuṁ. alleṅkil niṅṅaḷ ñaṅṅaḷuṭe matattilēkkutanne tiriccuvaraṇaṁ.” appēāḷ avaruṭe nāthan avarkk bēādhanaṁ nalki: "ī akramikaḷe nāṁ naśippikkukatanne ceyyuṁ
Muhammad Karakunnu And Vanidas Elayavoor
സത്യനിഷേധികള്‍ തങ്ങളുടെ ദൈവദൂതന്മാരോടു പറഞ്ഞു: "നിങ്ങളെ ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്കുതന്നെ തിരിച്ചുവരണം.” അപ്പോള്‍ അവരുടെ നാഥന്‍ അവര്‍ക്ക് ബോധനം നല്‍കി: "ഈ അക്രമികളെ നാം നശിപ്പിക്കുകതന്നെ ചെയ്യും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek