×

നിങ്ങളവനോട് ആവശ്യപ്പെട്ടതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് അവന്‍ നല്‍കിയിരിക്കുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്‍റെ കണക്കെടുക്കാനാവില്ല. 14:34 Malayalam translation

Quran infoMalayalamSurah Ibrahim ⮕ (14:34) ayat 34 in Malayalam

14:34 Surah Ibrahim ayat 34 in Malayalam (المالايا)

Quran with Malayalam translation - Surah Ibrahim ayat 34 - إبراهِيم - Page - Juz 13

﴿وَءَاتَىٰكُم مِّن كُلِّ مَا سَأَلۡتُمُوهُۚ وَإِن تَعُدُّواْ نِعۡمَتَ ٱللَّهِ لَا تُحۡصُوهَآۗ إِنَّ ٱلۡإِنسَٰنَ لَظَلُومٞ كَفَّارٞ ﴾
[إبراهِيم: 34]

നിങ്ങളവനോട് ആവശ്യപ്പെട്ടതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് അവന്‍ നല്‍കിയിരിക്കുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്‍റെ കണക്കെടുക്കാനാവില്ല. തീര്‍ച്ചയായും മനുഷ്യന്‍ മഹാ അക്രമകാരിയും വളരെ നന്ദികെട്ടവനും തന്നെ

❮ Previous Next ❯

ترجمة: وآتاكم من كل ما سألتموه وإن تعدوا نعمة الله لا تحصوها إن, باللغة المالايا

﴿وآتاكم من كل ما سألتموه وإن تعدوا نعمة الله لا تحصوها إن﴾ [إبراهِيم: 34]

Abdul Hameed Madani And Kunhi Mohammed
ninnalavaneat avasyappettatil ninnellam ninnalkk avan nalkiyirikkunnu. allahuvinre anugraham ninnal ennukayanenkil ninnalkkatinre kanakketukkanavilla. tirccayayum manusyan maha akramakariyum valare nandikettavanum tanne
Abdul Hameed Madani And Kunhi Mohammed
niṅṅaḷavanēāṭ āvaśyappeṭṭatil ninnellāṁ niṅṅaḷkk avan nalkiyirikkunnu. allāhuvinṟe anugrahaṁ niṅṅaḷ eṇṇukayāṇeṅkil niṅṅaḷkkatinṟe kaṇakkeṭukkānāvilla. tīrccayāyuṁ manuṣyan mahā akramakāriyuṁ vaḷare nandikeṭṭavanuṁ tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalavaneat avasyappettatil ninnellam ninnalkk avan nalkiyirikkunnu. allahuvinre anugraham ninnal ennukayanenkil ninnalkkatinre kanakketukkanavilla. tirccayayum manusyan maha akramakariyum valare nandikettavanum tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷavanēāṭ āvaśyappeṭṭatil ninnellāṁ niṅṅaḷkk avan nalkiyirikkunnu. allāhuvinṟe anugrahaṁ niṅṅaḷ eṇṇukayāṇeṅkil niṅṅaḷkkatinṟe kaṇakkeṭukkānāvilla. tīrccayāyuṁ manuṣyan mahā akramakāriyuṁ vaḷare nandikeṭṭavanuṁ tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങളവനോട് ആവശ്യപ്പെട്ടതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് അവന്‍ നല്‍കിയിരിക്കുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്‍റെ കണക്കെടുക്കാനാവില്ല. തീര്‍ച്ചയായും മനുഷ്യന്‍ മഹാ അക്രമകാരിയും വളരെ നന്ദികെട്ടവനും തന്നെ
Muhammad Karakunnu And Vanidas Elayavoor
ninnalkk avasyamullateakke avan ninnalkk nalkiyirikkunnu. allahuvinre anugraham ninnalkk ennikkanakkakkanavilla. tirccayayum manusyan katutta akramiyum valare nandikettavanum tanne
Muhammad Karakunnu And Vanidas Elayavoor
niṅṅaḷkk āvaśyamuḷḷateākke avan niṅṅaḷkk nalkiyirikkunnu. allāhuvinṟe anugrahaṁ niṅṅaḷkk eṇṇikkaṇakkākkānāvilla. tīrccayāyuṁ manuṣyan kaṭutta akramiyuṁ vaḷare nandikeṭṭavanuṁ tanne
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ക്ക് ആവശ്യമുള്ളതൊക്കെ അവന്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ക്ക് എണ്ണിക്കണക്കാക്കാനാവില്ല. തീര്‍ച്ചയായും മനുഷ്യന്‍ കടുത്ത അക്രമിയും വളരെ നന്ദികെട്ടവനും തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek