×

നിങ്ങളില്‍ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാകുന്നു. എന്നിട്ട് നിങ്ങള്‍ക്കൊരു കഷ്ടത ബാധിച്ചാല്‍ അവങ്കലേക്ക് തന്നെയാണ് 16:53 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:53) ayat 53 in Malayalam

16:53 Surah An-Nahl ayat 53 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 53 - النَّحل - Page - Juz 14

﴿وَمَا بِكُم مِّن نِّعۡمَةٖ فَمِنَ ٱللَّهِۖ ثُمَّ إِذَا مَسَّكُمُ ٱلضُّرُّ فَإِلَيۡهِ تَجۡـَٔرُونَ ﴾
[النَّحل: 53]

നിങ്ങളില്‍ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാകുന്നു. എന്നിട്ട് നിങ്ങള്‍ക്കൊരു കഷ്ടത ബാധിച്ചാല്‍ അവങ്കലേക്ക് തന്നെയാണ് നിങ്ങള്‍ മുറവിളികൂട്ടിച്ചെല്ലുന്നത്‌

❮ Previous Next ❯

ترجمة: وما بكم من نعمة فمن الله ثم إذا مسكم الضر فإليه تجأرون, باللغة المالايا

﴿وما بكم من نعمة فمن الله ثم إذا مسكم الضر فإليه تجأرون﴾ [النَّحل: 53]

Abdul Hameed Madani And Kunhi Mohammed
ninnalil anugrahamayi entuntenkilum at allahuvinkal ninnullatakunnu. ennitt ninnalkkearu kastata badhiccal avankalekk tanneyan ninnal muravilikutticcellunnat‌
Abdul Hameed Madani And Kunhi Mohammed
niṅṅaḷil anugrahamāyi entuṇṭeṅkiluṁ at allāhuviṅkal ninnuḷḷatākunnu. enniṭṭ niṅṅaḷkkeāru kaṣṭata bādhiccāl avaṅkalēkk tanneyāṇ niṅṅaḷ muṟaviḷikūṭṭiccellunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalil anugrahamayi entuntenkilum at allahuvinkal ninnullatakunnu. ennitt ninnalkkearu kastata badhiccal avankalekk tanneyan ninnal muravilikutticcellunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷil anugrahamāyi entuṇṭeṅkiluṁ at allāhuviṅkal ninnuḷḷatākunnu. enniṭṭ niṅṅaḷkkeāru kaṣṭata bādhiccāl avaṅkalēkk tanneyāṇ niṅṅaḷ muṟaviḷikūṭṭiccellunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങളില്‍ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാകുന്നു. എന്നിട്ട് നിങ്ങള്‍ക്കൊരു കഷ്ടത ബാധിച്ചാല്‍ അവങ്കലേക്ക് തന്നെയാണ് നിങ്ങള്‍ മുറവിളികൂട്ടിച്ചെല്ലുന്നത്‌
Muhammad Karakunnu And Vanidas Elayavoor
ninnalkkuntavunna etanugrahavum allahuvil ninnullatan. pinnit ninnalkk valla vipattum vannupettal avankalekku tanneyan ninnal vevalatikaleate pannatukkunnat
Muhammad Karakunnu And Vanidas Elayavoor
niṅṅaḷkkuṇṭāvunna ētanugrahavuṁ allāhuvil ninnuḷḷatāṇ. pinnīṭ niṅṅaḷkk valla vipattuṁ vannupeṭṭāl avaṅkalēkku tanneyāṇ niṅṅaḷ vēvalātikaḷēāṭe pāññaṭukkunnat
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ക്കുണ്ടാവുന്ന ഏതനുഗ്രഹവും അല്ലാഹുവില്‍ നിന്നുള്ളതാണ്. പിന്നീട് നിങ്ങള്‍ക്ക് വല്ല വിപത്തും വന്നുപെട്ടാല്‍ അവങ്കലേക്കു തന്നെയാണ് നിങ്ങള്‍ വേവലാതികളോടെ പാഞ്ഞടുക്കുന്നത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek