×

അല്ലാഹുവിന്‍റെ കരാറിനു പകരം നിങ്ങള്‍ തുച്ഛമായ വില വാങ്ങരുത്‌. തീര്‍ച്ചയായും അല്ലാഹുവിങ്കലുള്ളതു തന്നെയാണ് നിങ്ങള്‍ക്ക് ഉത്തമം; 16:95 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:95) ayat 95 in Malayalam

16:95 Surah An-Nahl ayat 95 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 95 - النَّحل - Page - Juz 14

﴿وَلَا تَشۡتَرُواْ بِعَهۡدِ ٱللَّهِ ثَمَنٗا قَلِيلًاۚ إِنَّمَا عِندَ ٱللَّهِ هُوَ خَيۡرٞ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ ﴾
[النَّحل: 95]

അല്ലാഹുവിന്‍റെ കരാറിനു പകരം നിങ്ങള്‍ തുച്ഛമായ വില വാങ്ങരുത്‌. തീര്‍ച്ചയായും അല്ലാഹുവിങ്കലുള്ളതു തന്നെയാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ (കാര്യം) ഗ്രഹിക്കുന്നവരാണെങ്കില്‍

❮ Previous Next ❯

ترجمة: ولا تشتروا بعهد الله ثمنا قليلا إنما عند الله هو خير لكم, باللغة المالايا

﴿ولا تشتروا بعهد الله ثمنا قليلا إنما عند الله هو خير لكم﴾ [النَّحل: 95]

Abdul Hameed Madani And Kunhi Mohammed
allahuvinre kararinu pakaram ninnal tucchamaya vila vannarut‌. tirccayayum allahuvinkalullatu tanneyan ninnalkk uttamam; ninnal (karyam) grahikkunnavaranenkil
Abdul Hameed Madani And Kunhi Mohammed
allāhuvinṟe karāṟinu pakaraṁ niṅṅaḷ tucchamāya vila vāṅṅarut‌. tīrccayāyuṁ allāhuviṅkaluḷḷatu tanneyāṇ niṅṅaḷkk uttamaṁ; niṅṅaḷ (kāryaṁ) grahikkunnavarāṇeṅkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvinre kararinu pakaram ninnal tucchamaya vila vannarut‌. tirccayayum allahuvinkalullatu tanneyan ninnalkk uttamam; ninnal (karyam) grahikkunnavaranenkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvinṟe karāṟinu pakaraṁ niṅṅaḷ tucchamāya vila vāṅṅarut‌. tīrccayāyuṁ allāhuviṅkaluḷḷatu tanneyāṇ niṅṅaḷkk uttamaṁ; niṅṅaḷ (kāryaṁ) grahikkunnavarāṇeṅkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിന്‍റെ കരാറിനു പകരം നിങ്ങള്‍ തുച്ഛമായ വില വാങ്ങരുത്‌. തീര്‍ച്ചയായും അല്ലാഹുവിങ്കലുള്ളതു തന്നെയാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ (കാര്യം) ഗ്രഹിക്കുന്നവരാണെങ്കില്‍
Muhammad Karakunnu And Vanidas Elayavoor
allahuvumayulla pratijnakal ninnal nis'saravilaykk vilkkarut. sansayanventa; allahuvinre atuttullatu tanneyan ninnalkkuttamam. ninnal karyam manas'silakkunnavarenkil
Muhammad Karakunnu And Vanidas Elayavoor
allāhuvumāyuḷḷa pratijñakaḷ niṅṅaḷ nis'sāravilaykk vilkkarut. sanśayanvēṇṭa; allāhuvinṟe aṭuttuḷḷatu tanneyāṇ niṅṅaḷkkuttamaṁ. niṅṅaḷ kāryaṁ manas'silākkunnavareṅkil
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവുമായുള്ള പ്രതിജ്ഞകള്‍ നിങ്ങള്‍ നിസ്സാരവിലയ്ക്ക് വില്‍ക്കരുത്. സംശയംവേണ്ട; അല്ലാഹുവിന്റെ അടുത്തുള്ളതു തന്നെയാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നവരെങ്കില്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek