×

നൂഹിന്‍റെ ശേഷം എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്‌! തന്‍റെ ദാസന്‍മാരുടെ പാപങ്ങളെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുന്നവനും 17:17 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:17) ayat 17 in Malayalam

17:17 Surah Al-Isra’ ayat 17 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 17 - الإسرَاء - Page - Juz 15

﴿وَكَمۡ أَهۡلَكۡنَا مِنَ ٱلۡقُرُونِ مِنۢ بَعۡدِ نُوحٖۗ وَكَفَىٰ بِرَبِّكَ بِذُنُوبِ عِبَادِهِۦ خَبِيرَۢا بَصِيرٗا ﴾
[الإسرَاء: 17]

നൂഹിന്‍റെ ശേഷം എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്‌! തന്‍റെ ദാസന്‍മാരുടെ പാപങ്ങളെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമായി നിന്‍റെ രക്ഷിതാവ് തന്നെ മതി

❮ Previous Next ❯

ترجمة: وكم أهلكنا من القرون من بعد نوح وكفى بربك بذنوب عباده خبيرا, باللغة المالايا

﴿وكم أهلكنا من القرون من بعد نوح وكفى بربك بذنوب عباده خبيرا﴾ [الإسرَاء: 17]

Abdul Hameed Madani And Kunhi Mohammed
nuhinre sesam etrayetra talamurakale nam nasippiccittunt‌! tanre dasanmarute papannale sambandhicc suksmamayi ariyunnavanum kanunnavanumayi ninre raksitav tanne mati
Abdul Hameed Madani And Kunhi Mohammed
nūhinṟe śēṣaṁ etrayetra talamuṟakaḷe nāṁ naśippicciṭṭuṇṭ‌! tanṟe dāsanmāruṭe pāpaṅṅaḷe sambandhicc sūkṣmamāyi aṟiyunnavanuṁ kāṇunnavanumāyi ninṟe rakṣitāv tanne mati
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nuhinre sesam etrayetra talamurakale nam nasippiccittunt‌! tanre dasanmarute papannale sambandhicc suksmamayi ariyunnavanum kanunnavanumayi ninre raksitav tanne mati
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nūhinṟe śēṣaṁ etrayetra talamuṟakaḷe nāṁ naśippicciṭṭuṇṭ‌! tanṟe dāsanmāruṭe pāpaṅṅaḷe sambandhicc sūkṣmamāyi aṟiyunnavanuṁ kāṇunnavanumāyi ninṟe rakṣitāv tanne mati
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നൂഹിന്‍റെ ശേഷം എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്‌! തന്‍റെ ദാസന്‍മാരുടെ പാപങ്ങളെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമായി നിന്‍റെ രക്ഷിതാവ് തന്നെ മതി
Muhammad Karakunnu And Vanidas Elayavoor
nuhinusesam etrayetra talamurakaleyan nam nasippiccat? tanre dasanmarute papannalepparri suksmamayi ariyunnavanum kanunnavanumayi ninre nathan tanne mati
Muhammad Karakunnu And Vanidas Elayavoor
nūhinuśēṣaṁ etrayetra talamuṟakaḷeyāṇ nāṁ naśippiccat? tanṟe dāsanmāruṭe pāpaṅṅaḷeppaṟṟi sūkṣmamāyi aṟiyunnavanuṁ kāṇunnavanumāyi ninṟe nāthan tanne mati
Muhammad Karakunnu And Vanidas Elayavoor
നൂഹിനുശേഷം എത്രയെത്ര തലമുറകളെയാണ് നാം നശിപ്പിച്ചത്? തന്റെ ദാസന്മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമായി നിന്റെ നാഥന്‍ തന്നെ മതി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek