×

ദാരിദ്യ്‌രഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്‌. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്‌. അവരെ കൊല്ലുന്നത് 17:31 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:31) ayat 31 in Malayalam

17:31 Surah Al-Isra’ ayat 31 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 31 - الإسرَاء - Page - Juz 15

﴿وَلَا تَقۡتُلُوٓاْ أَوۡلَٰدَكُمۡ خَشۡيَةَ إِمۡلَٰقٖۖ نَّحۡنُ نَرۡزُقُهُمۡ وَإِيَّاكُمۡۚ إِنَّ قَتۡلَهُمۡ كَانَ خِطۡـٔٗا كَبِيرٗا ﴾
[الإسرَاء: 31]

ദാരിദ്യ്‌രഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്‌. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്‌. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു

❮ Previous Next ❯

ترجمة: ولا تقتلوا أولادكم خشية إملاق نحن نرزقهم وإياكم إن قتلهم كان خطئا, باللغة المالايا

﴿ولا تقتلوا أولادكم خشية إملاق نحن نرزقهم وإياكم إن قتلهم كان خطئا﴾ [الإسرَاء: 31]

Abdul Hameed Madani And Kunhi Mohammed
daridy‌rabhayattal ninnal ninnalute kunnunnale keannukalayarut‌. naman avarkkum ninnalkkum upajivanam nalkunnat‌. avare keallunnat tirccayayum bhimamaya aparadhamakunnu
Abdul Hameed Madani And Kunhi Mohammed
dāridy‌rabhayattāl niṅṅaḷ niṅṅaḷuṭe kuññuṅṅaḷe keānnukaḷayarut‌. nāmāṇ avarkkuṁ niṅṅaḷkkuṁ upajīvanaṁ nalkunnat‌. avare keāllunnat tīrccayāyuṁ bhīmamāya aparādhamākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
daridy‌rabhayattal ninnal ninnalute kunnunnale keannukalayarut‌. naman avarkkum ninnalkkum upajivanam nalkunnat‌. avare keallunnat tirccayayum bhimamaya aparadhamakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
dāridy‌rabhayattāl niṅṅaḷ niṅṅaḷuṭe kuññuṅṅaḷe keānnukaḷayarut‌. nāmāṇ avarkkuṁ niṅṅaḷkkuṁ upajīvanaṁ nalkunnat‌. avare keāllunnat tīrccayāyuṁ bhīmamāya aparādhamākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ദാരിദ്യ്‌രഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്‌. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്‌. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു
Muhammad Karakunnu And Vanidas Elayavoor
pattini peticc ninnal ninnalute kuttikale keallarut. avarkkum ninnalkkum annam nalkunnat naman. avare keallunnat keatiyakurram tanne
Muhammad Karakunnu And Vanidas Elayavoor
paṭṭiṇi pēṭicc niṅṅaḷ niṅṅaḷuṭe kuṭṭikaḷe keāllarut. avarkkuṁ niṅṅaḷkkuṁ annaṁ nalkunnat nāmāṇ. avare keāllunnat keāṭiyakuṟṟaṁ tanne
Muhammad Karakunnu And Vanidas Elayavoor
പട്ടിണി പേടിച്ച് നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്. അവര്‍ക്കും നിങ്ങള്‍ക്കും അന്നം നല്‍കുന്നത് നാമാണ്. അവരെ കൊല്ലുന്നത് കൊടിയകുറ്റം തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek