×

തീര്‍ച്ചയായും നാം നിനക്ക് ബോധനം നല്‍കിയിട്ടുള്ളതില്‍ നിന്ന് അവര്‍ നിന്നെ തെറ്റിച്ചുകളയാന്‍ ഒരുങ്ങിയിരിക്കുന്നു. നീ നമ്മുടെ 17:73 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:73) ayat 73 in Malayalam

17:73 Surah Al-Isra’ ayat 73 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 73 - الإسرَاء - Page - Juz 15

﴿وَإِن كَادُواْ لَيَفۡتِنُونَكَ عَنِ ٱلَّذِيٓ أَوۡحَيۡنَآ إِلَيۡكَ لِتَفۡتَرِيَ عَلَيۡنَا غَيۡرَهُۥۖ وَإِذٗا لَّٱتَّخَذُوكَ خَلِيلٗا ﴾
[الإسرَاء: 73]

തീര്‍ച്ചയായും നാം നിനക്ക് ബോധനം നല്‍കിയിട്ടുള്ളതില്‍ നിന്ന് അവര്‍ നിന്നെ തെറ്റിച്ചുകളയാന്‍ ഒരുങ്ങിയിരിക്കുന്നു. നീ നമ്മുടെ മേല്‍ അതല്ലാത്ത വല്ലതും കെട്ടിച്ചമയ്ക്കുവാനാണ് (അവര്‍ ആഗ്രഹിക്കുന്നത്‌). അപ്പോള്‍ അവര്‍ നിന്നെ മിത്രമായി സ്വീകരിക്കുക തന്നെ ചെയ്യും

❮ Previous Next ❯

ترجمة: وإن كادوا ليفتنونك عن الذي أوحينا إليك لتفتري علينا غيره وإذا لاتخذوك, باللغة المالايا

﴿وإن كادوا ليفتنونك عن الذي أوحينا إليك لتفتري علينا غيره وإذا لاتخذوك﴾ [الإسرَاء: 73]

Abdul Hameed Madani And Kunhi Mohammed
tirccayayum nam ninakk beadhanam nalkiyittullatil ninn avar ninne terriccukalayan orunniyirikkunnu. ni nam'mute mel atallatta vallatum ketticcamaykkuvanan (avar agrahikkunnat‌). appeal avar ninne mitramayi svikarikkuka tanne ceyyum
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ nāṁ ninakk bēādhanaṁ nalkiyiṭṭuḷḷatil ninn avar ninne teṟṟiccukaḷayān oruṅṅiyirikkunnu. nī nam'muṭe mēl atallātta vallatuṁ keṭṭiccamaykkuvānāṇ (avar āgrahikkunnat‌). appēāḷ avar ninne mitramāyi svīkarikkuka tanne ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum nam ninakk beadhanam nalkiyittullatil ninn avar ninne terriccukalayan orunniyirikkunnu. ni nam'mute mel atallatta vallatum ketticcamaykkuvanan (avar agrahikkunnat‌). appeal avar ninne mitramayi svikarikkuka tanne ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ nāṁ ninakk bēādhanaṁ nalkiyiṭṭuḷḷatil ninn avar ninne teṟṟiccukaḷayān oruṅṅiyirikkunnu. nī nam'muṭe mēl atallātta vallatuṁ keṭṭiccamaykkuvānāṇ (avar āgrahikkunnat‌). appēāḷ avar ninne mitramāyi svīkarikkuka tanne ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും നാം നിനക്ക് ബോധനം നല്‍കിയിട്ടുള്ളതില്‍ നിന്ന് അവര്‍ നിന്നെ തെറ്റിച്ചുകളയാന്‍ ഒരുങ്ങിയിരിക്കുന്നു. നീ നമ്മുടെ മേല്‍ അതല്ലാത്ത വല്ലതും കെട്ടിച്ചമയ്ക്കുവാനാണ് (അവര്‍ ആഗ്രഹിക്കുന്നത്‌). അപ്പോള്‍ അവര്‍ നിന്നെ മിത്രമായി സ്വീകരിക്കുക തന്നെ ചെയ്യും
Muhammad Karakunnu And Vanidas Elayavoor
sansayamilla; nam ninakk beadhanam nalkiya sandesannalil ninn ninne terricc nasattilakappetuttan avarearunniyirikkunnu. ni svayam ketticcamaccava nam'mute perilveccukettanamennanavaragrahikkunnat. annane ceytal urappayum avar ninne urra mitramayi svikarikkum
Muhammad Karakunnu And Vanidas Elayavoor
sanśayamilla; nāṁ ninakk bēādhanaṁ nalkiya sandēśaṅṅaḷil ninn ninne teṟṟicc nāśattilakappeṭuttān avareāruṅṅiyirikkunnu. nī svayaṁ keṭṭiccamaccava nam'muṭe pērilveccukeṭṭaṇamennāṇavarāgrahikkunnat. aṅṅane ceytāl uṟappāyuṁ avar ninne uṟṟa mitramāyi svīkarikkuṁ
Muhammad Karakunnu And Vanidas Elayavoor
സംശയമില്ല; നാം നിനക്ക് ബോധനം നല്‍കിയ സന്ദേശങ്ങളില്‍ നിന്ന് നിന്നെ തെറ്റിച്ച് നാശത്തിലകപ്പെടുത്താന്‍ അവരൊരുങ്ങിയിരിക്കുന്നു. നീ സ്വയം കെട്ടിച്ചമച്ചവ നമ്മുടെ പേരില്‍വെച്ചുകെട്ടണമെന്നാണവരാഗ്രഹിക്കുന്നത്. അങ്ങനെ ചെയ്താല്‍ ഉറപ്പായും അവര്‍ നിന്നെ ഉറ്റ മിത്രമായി സ്വീകരിക്കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek