×

കുറ്റവാളികള്‍ നരകം നേരില്‍ കാണും. അപ്പോള്‍ തങ്ങള്‍ അതില്‍ അകപ്പെടാന്‍ പോകുകയാണെന്ന് അവര്‍ മനസ്സിലാക്കും. അതില്‍ 18:53 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:53) ayat 53 in Malayalam

18:53 Surah Al-Kahf ayat 53 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 53 - الكَهف - Page - Juz 15

﴿وَرَءَا ٱلۡمُجۡرِمُونَ ٱلنَّارَ فَظَنُّوٓاْ أَنَّهُم مُّوَاقِعُوهَا وَلَمۡ يَجِدُواْ عَنۡهَا مَصۡرِفٗا ﴾
[الكَهف: 53]

കുറ്റവാളികള്‍ നരകം നേരില്‍ കാണും. അപ്പോള്‍ തങ്ങള്‍ അതില്‍ അകപ്പെടാന്‍ പോകുകയാണെന്ന് അവര്‍ മനസ്സിലാക്കും. അതില്‍ നിന്ന് വിട്ടുമാറിപ്പോകാന്‍ ഒരു മാര്‍ഗവും അവര്‍ കണ്ടെത്തുകയുമില്ല

❮ Previous Next ❯

ترجمة: ورأى المجرمون النار فظنوا أنهم مواقعوها ولم يجدوا عنها مصرفا, باللغة المالايا

﴿ورأى المجرمون النار فظنوا أنهم مواقعوها ولم يجدوا عنها مصرفا﴾ [الكَهف: 53]

Abdul Hameed Madani And Kunhi Mohammed
kurravalikal narakam neril kanum. appeal tannal atil akappetan peakukayanenn avar manas'silakkum. atil ninn vittumarippeakan oru margavum avar kantettukayumilla
Abdul Hameed Madani And Kunhi Mohammed
kuṟṟavāḷikaḷ narakaṁ nēril kāṇuṁ. appēāḷ taṅṅaḷ atil akappeṭān pēākukayāṇenn avar manas'silākkuṁ. atil ninn viṭṭumāṟippēākān oru mārgavuṁ avar kaṇṭettukayumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
kurravalikal narakam neril kanum. appeal tannal atil akappetan peakukayanenn avar manas'silakkum. atil ninn vittumarippeakan oru margavum avar kantettukayumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
kuṟṟavāḷikaḷ narakaṁ nēril kāṇuṁ. appēāḷ taṅṅaḷ atil akappeṭān pēākukayāṇenn avar manas'silākkuṁ. atil ninn viṭṭumāṟippēākān oru mārgavuṁ avar kaṇṭettukayumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
കുറ്റവാളികള്‍ നരകം നേരില്‍ കാണും. അപ്പോള്‍ തങ്ങള്‍ അതില്‍ അകപ്പെടാന്‍ പോകുകയാണെന്ന് അവര്‍ മനസ്സിലാക്കും. അതില്‍ നിന്ന് വിട്ടുമാറിപ്പോകാന്‍ ഒരു മാര്‍ഗവും അവര്‍ കണ്ടെത്തുകയുമില്ല
Muhammad Karakunnu And Vanidas Elayavoor
ann kurravalikal narakam neril kanum. tannalatil patikkan peakayanenn avar manas'silakkum. atilninn raksappetanearu margavum avarkk kantettanavilla
Muhammad Karakunnu And Vanidas Elayavoor
ann kuṟṟavāḷikaḷ narakaṁ nēril kāṇuṁ. taṅṅaḷatil patikkān pēākayāṇenn avar manas'silākkuṁ. atilninn rakṣappeṭāneāru mārgavuṁ avarkk kaṇṭettānāvilla
Muhammad Karakunnu And Vanidas Elayavoor
അന്ന് കുറ്റവാളികള്‍ നരകം നേരില്‍ കാണും. തങ്ങളതില്‍ പതിക്കാന്‍ പോകയാണെന്ന് അവര്‍ മനസ്സിലാക്കും. അതില്‍നിന്ന് രക്ഷപ്പെടാനൊരു മാര്‍ഗവും അവര്‍ക്ക് കണ്ടെത്താനാവില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek