×

അതത്രെ മര്‍യമിന്‍റെ മകനായ ഈസാ അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാര്‍ത്ഥമായ വാക്കത്രെ 19:34 Malayalam translation

Quran infoMalayalamSurah Maryam ⮕ (19:34) ayat 34 in Malayalam

19:34 Surah Maryam ayat 34 in Malayalam (المالايا)

Quran with Malayalam translation - Surah Maryam ayat 34 - مَريَم - Page - Juz 16

﴿ذَٰلِكَ عِيسَى ٱبۡنُ مَرۡيَمَۖ قَوۡلَ ٱلۡحَقِّ ٱلَّذِي فِيهِ يَمۡتَرُونَ ﴾
[مَريَم: 34]

അതത്രെ മര്‍യമിന്‍റെ മകനായ ഈസാ അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാര്‍ത്ഥമായ വാക്കത്രെ ഇത്‌

❮ Previous Next ❯

ترجمة: ذلك عيسى ابن مريم قول الحق الذي فيه يمترون, باللغة المالايا

﴿ذلك عيسى ابن مريم قول الحق الذي فيه يمترون﴾ [مَريَم: 34]

Abdul Hameed Madani And Kunhi Mohammed
atatre maryaminre makanaya isa avar etearu visayattil tarkkicc keantirikkunnuvea atinepparriyulla yathart'thamaya vakkatre it‌
Abdul Hameed Madani And Kunhi Mohammed
atatre maryaminṟe makanāya īsā avar ēteāru viṣayattil tarkkicc keāṇṭirikkunnuvēā atineppaṟṟiyuḷḷa yathārt'thamāya vākkatre it‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atatre maryaminre makanaya isa avar etearu visayattil tarkkicc keantirikkunnuvea atinepparriyulla yathart'thamaya vakkatre it‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atatre maryaminṟe makanāya īsā avar ēteāru viṣayattil tarkkicc keāṇṭirikkunnuvēā atineppaṟṟiyuḷḷa yathārt'thamāya vākkatre it‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതത്രെ മര്‍യമിന്‍റെ മകനായ ഈസാ അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാര്‍ത്ഥമായ വാക്കത്രെ ഇത്‌
Muhammad Karakunnu And Vanidas Elayavoor
atan maryaminre makan isa. janam tarkkiccukeantirikkunna karyattilulla satyasandhamaya vivaranamanit
Muhammad Karakunnu And Vanidas Elayavoor
atāṇ maryaminṟe makan īsā. janaṁ tarkkiccukeāṇṭirikkunna kāryattiluḷḷa satyasandhamāya vivaraṇamāṇit
Muhammad Karakunnu And Vanidas Elayavoor
അതാണ് മര്‍യമിന്റെ മകന്‍ ഈസാ. ജനം തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന കാര്യത്തിലുള്ള സത്യസന്ധമായ വിവരണമാണിത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek