×

എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ അവിശ്വസിക്കുകയും എനിക്ക് സമ്പത്തും സന്താനവും നല്‍കപ്പെടുക തന്നെ ചെയ്യും. എന്ന് പറയുകയും 19:77 Malayalam translation

Quran infoMalayalamSurah Maryam ⮕ (19:77) ayat 77 in Malayalam

19:77 Surah Maryam ayat 77 in Malayalam (المالايا)

Quran with Malayalam translation - Surah Maryam ayat 77 - مَريَم - Page - Juz 16

﴿أَفَرَءَيۡتَ ٱلَّذِي كَفَرَ بِـَٔايَٰتِنَا وَقَالَ لَأُوتَيَنَّ مَالٗا وَوَلَدًا ﴾
[مَريَم: 77]

എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ അവിശ്വസിക്കുകയും എനിക്ക് സമ്പത്തും സന്താനവും നല്‍കപ്പെടുക തന്നെ ചെയ്യും. എന്ന് പറയുകയും ചെയ്തവനെ നീ കണ്ടുവോ

❮ Previous Next ❯

ترجمة: أفرأيت الذي كفر بآياتنا وقال لأوتين مالا وولدا, باللغة المالايا

﴿أفرأيت الذي كفر بآياتنا وقال لأوتين مالا وولدا﴾ [مَريَم: 77]

Abdul Hameed Madani And Kunhi Mohammed
ennal nam'mute drstantannalil avisvasikkukayum enikk sampattum santanavum nalkappetuka tanne ceyyum. enn parayukayum ceytavane ni kantuvea
Abdul Hameed Madani And Kunhi Mohammed
ennāl nam'muṭe dr̥ṣṭāntaṅṅaḷil aviśvasikkukayuṁ enikk sampattuṁ santānavuṁ nalkappeṭuka tanne ceyyuṁ. enn paṟayukayuṁ ceytavane nī kaṇṭuvēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennal nam'mute drstantannalil avisvasikkukayum enikk sampattum santanavum nalkappetuka tanne ceyyum. enn parayukayum ceytavane ni kantuvea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennāl nam'muṭe dr̥ṣṭāntaṅṅaḷil aviśvasikkukayuṁ enikk sampattuṁ santānavuṁ nalkappeṭuka tanne ceyyuṁ. enn paṟayukayuṁ ceytavane nī kaṇṭuvēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ അവിശ്വസിക്കുകയും എനിക്ക് സമ്പത്തും സന്താനവും നല്‍കപ്പെടുക തന്നെ ചെയ്യും. എന്ന് പറയുകയും ചെയ്തവനെ നീ കണ്ടുവോ
Muhammad Karakunnu And Vanidas Elayavoor
nam'mute vacanannale nisedhiccu tallukayum ennitt enikkan kututal sampattum santanannalum nalkappetukayenn vimpu parayukayum ceyyunnavane ni kantittuntea
Muhammad Karakunnu And Vanidas Elayavoor
nam'muṭe vacanaṅṅaḷe niṣēdhiccu taḷḷukayuṁ enniṭṭ enikkāṇ kūṭutal sampattuṁ santānaṅṅaḷuṁ nalkappeṭukayenn vīmpu paṟayukayuṁ ceyyunnavane nī kaṇṭiṭṭuṇṭēā
Muhammad Karakunnu And Vanidas Elayavoor
നമ്മുടെ വചനങ്ങളെ നിഷേധിച്ചു തള്ളുകയും എന്നിട്ട് എനിക്കാണ് കൂടുതല്‍ സമ്പത്തും സന്താനങ്ങളും നല്‍കപ്പെടുകയെന്ന് വീമ്പു പറയുകയും ചെയ്യുന്നവനെ നീ കണ്ടിട്ടുണ്ടോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek