×

ജനങ്ങള്‍ക്ക് അവരുടെ വിചാരണ ആസന്നമായിരിക്കുന്നു. അവരാകട്ടെ അശ്രദ്ധയിലായിക്കൊണ്ട് തിരിഞ്ഞുകളയുന്നവരാകുന്നു 21:1 Malayalam translation

Quran infoMalayalamSurah Al-Anbiya’ ⮕ (21:1) ayat 1 in Malayalam

21:1 Surah Al-Anbiya’ ayat 1 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anbiya’ ayat 1 - الأنبيَاء - Page - Juz 17

﴿ٱقۡتَرَبَ لِلنَّاسِ حِسَابُهُمۡ وَهُمۡ فِي غَفۡلَةٖ مُّعۡرِضُونَ ﴾
[الأنبيَاء: 1]

ജനങ്ങള്‍ക്ക് അവരുടെ വിചാരണ ആസന്നമായിരിക്കുന്നു. അവരാകട്ടെ അശ്രദ്ധയിലായിക്കൊണ്ട് തിരിഞ്ഞുകളയുന്നവരാകുന്നു

❮ Previous Next ❯

ترجمة: اقترب للناس حسابهم وهم في غفلة معرضون, باللغة المالايا

﴿اقترب للناس حسابهم وهم في غفلة معرضون﴾ [الأنبيَاء: 1]

Abdul Hameed Madani And Kunhi Mohammed
janannalkk avarute vicarana asannamayirikkunnu. avarakatte asrad'dhayilayikkeant tirinnukalayunnavarakunnu
Abdul Hameed Madani And Kunhi Mohammed
janaṅṅaḷkk avaruṭe vicāraṇa āsannamāyirikkunnu. avarākaṭṭe aśrad'dhayilāyikkeāṇṭ tiriññukaḷayunnavarākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
janannalkk avarute vicarana asannamayirikkunnu. avarakatte asrad'dhayilayikkeant tirinnukalayunnavarakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
janaṅṅaḷkk avaruṭe vicāraṇa āsannamāyirikkunnu. avarākaṭṭe aśrad'dhayilāyikkeāṇṭ tiriññukaḷayunnavarākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ജനങ്ങള്‍ക്ക് അവരുടെ വിചാരണ ആസന്നമായിരിക്കുന്നു. അവരാകട്ടെ അശ്രദ്ധയിലായിക്കൊണ്ട് തിരിഞ്ഞുകളയുന്നവരാകുന്നു
Muhammad Karakunnu And Vanidas Elayavoor
janattin avarute vicarana vela valare atuttettiyirikkunnu. ennittum avar atekkuricc tirttum asrad'dharan. atine appate avaganikkunnavarum
Muhammad Karakunnu And Vanidas Elayavoor
janattin avaruṭe vicāraṇā vēḷa vaḷare aṭuttettiyirikkunnu. enniṭṭuṁ avar atēkkuṟicc tīrttuṁ aśrad'dharāṇ. atine appāṭe avagaṇikkunnavaruṁ
Muhammad Karakunnu And Vanidas Elayavoor
ജനത്തിന് അവരുടെ വിചാരണാ വേള വളരെ അടുത്തെത്തിയിരിക്കുന്നു. എന്നിട്ടും അവര്‍ അതേക്കുറിച്ച് തീര്‍ത്തും അശ്രദ്ധരാണ്. അതിനെ അപ്പാടെ അവഗണിക്കുന്നവരും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek