×

(അപ്പോള്‍ അവരോട് പറയപ്പെട്ടു.) നിങ്ങള്‍ ഓടിപ്പോകേണ്ട. നിങ്ങള്‍ക്ക് നല്‍കപ്പെട്ട സുഖാഡംബരങ്ങളിലേക്കും, നിങ്ങളുടെ വസതികളിലേക്കും നിങ്ങള്‍ തിരിച്ചുപോയിക്കൊള്ളുക. 21:13 Malayalam translation

Quran infoMalayalamSurah Al-Anbiya’ ⮕ (21:13) ayat 13 in Malayalam

21:13 Surah Al-Anbiya’ ayat 13 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anbiya’ ayat 13 - الأنبيَاء - Page - Juz 17

﴿لَا تَرۡكُضُواْ وَٱرۡجِعُوٓاْ إِلَىٰ مَآ أُتۡرِفۡتُمۡ فِيهِ وَمَسَٰكِنِكُمۡ لَعَلَّكُمۡ تُسۡـَٔلُونَ ﴾
[الأنبيَاء: 13]

(അപ്പോള്‍ അവരോട് പറയപ്പെട്ടു.) നിങ്ങള്‍ ഓടിപ്പോകേണ്ട. നിങ്ങള്‍ക്ക് നല്‍കപ്പെട്ട സുഖാഡംബരങ്ങളിലേക്കും, നിങ്ങളുടെ വസതികളിലേക്കും നിങ്ങള്‍ തിരിച്ചുപോയിക്കൊള്ളുക. നിങ്ങള്‍ക്ക് വല്ല അപേക്ഷയും നല്‍കപ്പെടാനുണ്ടായേക്കാം

❮ Previous Next ❯

ترجمة: لا تركضوا وارجعوا إلى ما أترفتم فيه ومساكنكم لعلكم تسألون, باللغة المالايا

﴿لا تركضوا وارجعوا إلى ما أترفتم فيه ومساكنكم لعلكم تسألون﴾ [الأنبيَاء: 13]

Abdul Hameed Madani And Kunhi Mohammed
(appeal avareat parayappettu.) ninnal otippeakenta. ninnalkk nalkappetta sukhadambarannalilekkum, ninnalute vasatikalilekkum ninnal tiriccupeayikkealluka. ninnalkk valla apeksayum nalkappetanuntayekkam
Abdul Hameed Madani And Kunhi Mohammed
(appēāḷ avarēāṭ paṟayappeṭṭu.) niṅṅaḷ ōṭippēākēṇṭa. niṅṅaḷkk nalkappeṭṭa sukhāḍambaraṅṅaḷilēkkuṁ, niṅṅaḷuṭe vasatikaḷilēkkuṁ niṅṅaḷ tiriccupēāyikkeāḷḷuka. niṅṅaḷkk valla apēkṣayuṁ nalkappeṭānuṇṭāyēkkāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(appeal avareat parayappettu.) ninnal otippeakenta. ninnalkk nalkappetta sukhadambarannalilekkum, ninnalute vasatikalilekkum ninnal tiriccupeayikkealluka. ninnalkk valla apeksayum nalkappetanuntayekkam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(appēāḷ avarēāṭ paṟayappeṭṭu.) niṅṅaḷ ōṭippēākēṇṭa. niṅṅaḷkk nalkappeṭṭa sukhāḍambaraṅṅaḷilēkkuṁ, niṅṅaḷuṭe vasatikaḷilēkkuṁ niṅṅaḷ tiriccupēāyikkeāḷḷuka. niṅṅaḷkk valla apēkṣayuṁ nalkappeṭānuṇṭāyēkkāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(അപ്പോള്‍ അവരോട് പറയപ്പെട്ടു.) നിങ്ങള്‍ ഓടിപ്പോകേണ്ട. നിങ്ങള്‍ക്ക് നല്‍കപ്പെട്ട സുഖാഡംബരങ്ങളിലേക്കും, നിങ്ങളുടെ വസതികളിലേക്കും നിങ്ങള്‍ തിരിച്ചുപോയിക്കൊള്ളുക. നിങ്ങള്‍ക്ക് വല്ല അപേക്ഷയും നല്‍കപ്പെടാനുണ്ടായേക്കാം
Muhammad Karakunnu And Vanidas Elayavoor
appealavareatu parayum: "otenta. ninnalanubhaviccukeantirunna sukhasekaryannalilekkum ninnalute vasatikalilekkum tanne tirike celluka. ninnale ceadyam ceytekkam.”
Muhammad Karakunnu And Vanidas Elayavoor
appēāḻavarēāṭu paṟayuṁ: "ōṭēṇṭa. niṅṅaḷanubhaviccukeāṇṭirunna sukhasekaryaṅṅaḷilēkkuṁ niṅṅaḷuṭe vasatikaḷilēkkuṁ tanne tirike celluka. niṅṅaḷe cēādyaṁ ceytēkkāṁ.”
Muhammad Karakunnu And Vanidas Elayavoor
അപ്പോഴവരോടു പറയും: "ഓടേണ്ട. നിങ്ങളനുഭവിച്ചുകൊണ്ടിരുന്ന സുഖസൌകര്യങ്ങളിലേക്കും നിങ്ങളുടെ വസതികളിലേക്കും തന്നെ തിരികെ ചെല്ലുക. നിങ്ങളെ ചോദ്യം ചെയ്തേക്കാം.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek