×

അങ്ങനെ അവരെ നാം കൊയ്തിട്ട വിള പോലെ ചലനമറ്റ നിലയിലാക്കിത്തീര്‍ക്കുവോളം അവരുടെ മുറവിളി അതു തന്നെയായിക്കൊണ്ടിരുന്നു 21:15 Malayalam translation

Quran infoMalayalamSurah Al-Anbiya’ ⮕ (21:15) ayat 15 in Malayalam

21:15 Surah Al-Anbiya’ ayat 15 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anbiya’ ayat 15 - الأنبيَاء - Page - Juz 17

﴿فَمَا زَالَت تِّلۡكَ دَعۡوَىٰهُمۡ حَتَّىٰ جَعَلۡنَٰهُمۡ حَصِيدًا خَٰمِدِينَ ﴾
[الأنبيَاء: 15]

അങ്ങനെ അവരെ നാം കൊയ്തിട്ട വിള പോലെ ചലനമറ്റ നിലയിലാക്കിത്തീര്‍ക്കുവോളം അവരുടെ മുറവിളി അതു തന്നെയായിക്കൊണ്ടിരുന്നു

❮ Previous Next ❯

ترجمة: فما زالت تلك دعواهم حتى جعلناهم حصيدا خامدين, باللغة المالايا

﴿فما زالت تلك دعواهم حتى جعلناهم حصيدا خامدين﴾ [الأنبيَاء: 15]

Abdul Hameed Madani And Kunhi Mohammed
annane avare nam keaytitta vila peale calanamarra nilayilakkittirkkuvealam avarute muravili atu tanneyayikkeantirunnu
Abdul Hameed Madani And Kunhi Mohammed
aṅṅane avare nāṁ keāytiṭṭa viḷa pēāle calanamaṟṟa nilayilākkittīrkkuvēāḷaṁ avaruṭe muṟaviḷi atu tanneyāyikkeāṇṭirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane avare nam keaytitta vila peale calanamarra nilayilakkittirkkuvealam avarute muravili atu tanneyayikkeantirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane avare nāṁ keāytiṭṭa viḷa pēāle calanamaṟṟa nilayilākkittīrkkuvēāḷaṁ avaruṭe muṟaviḷi atu tanneyāyikkeāṇṭirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ അവരെ നാം കൊയ്തിട്ട വിള പോലെ ചലനമറ്റ നിലയിലാക്കിത്തീര്‍ക്കുവോളം അവരുടെ മുറവിളി അതു തന്നെയായിക്കൊണ്ടിരുന്നു
Muhammad Karakunnu And Vanidas Elayavoor
avarute i vilapam tutarnnukeanteyirikkum. namavare keaytitta vaikkealturumppeale akkunvare
Muhammad Karakunnu And Vanidas Elayavoor
avaruṭe ī vilāpaṁ tuṭarnnukeāṇṭēyirikkuṁ. nāmavare keāytiṭṭa vaikkēālturumppēāle ākkunvare
Muhammad Karakunnu And Vanidas Elayavoor
അവരുടെ ഈ വിലാപം തുടര്‍ന്നുകൊണ്ടേയിരിക്കും. നാമവരെ കൊയ്തിട്ട വൈക്കോല്‍തുരുമ്പ്പോലെ ആക്കുംവരെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek