×

നാം നശിപ്പിച്ച് കളഞ്ഞിട്ടുള്ള ഏതൊരു നാട്ടുകാരെ സംബന്ധിച്ചിടത്തോളവും അവര്‍ നമ്മുടെ അടുത്തേക്ക് തിരിച്ചുവരാതിരിക്കുക എന്നത് അസംഭവ്യമാകുന്നു 21:95 Malayalam translation

Quran infoMalayalamSurah Al-Anbiya’ ⮕ (21:95) ayat 95 in Malayalam

21:95 Surah Al-Anbiya’ ayat 95 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anbiya’ ayat 95 - الأنبيَاء - Page - Juz 17

﴿وَحَرَٰمٌ عَلَىٰ قَرۡيَةٍ أَهۡلَكۡنَٰهَآ أَنَّهُمۡ لَا يَرۡجِعُونَ ﴾
[الأنبيَاء: 95]

നാം നശിപ്പിച്ച് കളഞ്ഞിട്ടുള്ള ഏതൊരു നാട്ടുകാരെ സംബന്ധിച്ചിടത്തോളവും അവര്‍ നമ്മുടെ അടുത്തേക്ക് തിരിച്ചുവരാതിരിക്കുക എന്നത് അസംഭവ്യമാകുന്നു

❮ Previous Next ❯

ترجمة: وحرام على قرية أهلكناها أنهم لا يرجعون, باللغة المالايا

﴿وحرام على قرية أهلكناها أنهم لا يرجعون﴾ [الأنبيَاء: 95]

Abdul Hameed Madani And Kunhi Mohammed
nam nasippicc kalannittulla etearu nattukare sambandhiccitattealavum avar nam'mute atuttekk tiriccuvaratirikkuka ennat asambhavyamakunnu
Abdul Hameed Madani And Kunhi Mohammed
nāṁ naśippicc kaḷaññiṭṭuḷḷa ēteāru nāṭṭukāre sambandhicciṭattēāḷavuṁ avar nam'muṭe aṭuttēkk tiriccuvarātirikkuka ennat asambhavyamākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam nasippicc kalannittulla etearu nattukare sambandhiccitattealavum avar nam'mute atuttekk tiriccuvaratirikkuka ennat asambhavyamakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nāṁ naśippicc kaḷaññiṭṭuḷḷa ēteāru nāṭṭukāre sambandhicciṭattēāḷavuṁ avar nam'muṭe aṭuttēkk tiriccuvarātirikkuka ennat asambhavyamākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നാം നശിപ്പിച്ച് കളഞ്ഞിട്ടുള്ള ഏതൊരു നാട്ടുകാരെ സംബന്ധിച്ചിടത്തോളവും അവര്‍ നമ്മുടെ അടുത്തേക്ക് തിരിച്ചുവരാതിരിക്കുക എന്നത് അസംഭവ്യമാകുന്നു
Muhammad Karakunnu And Vanidas Elayavoor
namearu natine nasippiccal avar pinneyearikkalum avitekk tiriccuvarilla
Muhammad Karakunnu And Vanidas Elayavoor
nāmeāru nāṭine naśippiccāl avar pinneyeārikkaluṁ aviṭēkk tiriccuvarilla
Muhammad Karakunnu And Vanidas Elayavoor
നാമൊരു നാടിനെ നശിപ്പിച്ചാല്‍ അവര്‍ പിന്നെയൊരിക്കലും അവിടേക്ക് തിരിച്ചുവരില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek