×

ഓരോ സമുദായത്തിനും നാം ഓരോ ആരാധനാകര്‍മ്മം നിശ്ചയിച്ചിട്ടുണ്ട്‌. അവര്‍ക്ക് ഉപജീവനത്തിനായി അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള കന്നുകാലിമൃഗങ്ങളെ 22:34 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:34) ayat 34 in Malayalam

22:34 Surah Al-hajj ayat 34 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 34 - الحج - Page - Juz 17

﴿وَلِكُلِّ أُمَّةٖ جَعَلۡنَا مَنسَكٗا لِّيَذۡكُرُواْ ٱسۡمَ ٱللَّهِ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلۡأَنۡعَٰمِۗ فَإِلَٰهُكُمۡ إِلَٰهٞ وَٰحِدٞ فَلَهُۥٓ أَسۡلِمُواْۗ وَبَشِّرِ ٱلۡمُخۡبِتِينَ ﴾
[الحج: 34]

ഓരോ സമുദായത്തിനും നാം ഓരോ ആരാധനാകര്‍മ്മം നിശ്ചയിച്ചിട്ടുണ്ട്‌. അവര്‍ക്ക് ഉപജീവനത്തിനായി അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള കന്നുകാലിമൃഗങ്ങളെ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട് അവര്‍ അറുക്കേണ്ടതിനു വേണ്ടിയത്രെ അത്‌. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു. അതിനാല്‍ അവന്നു മാത്രം നിങ്ങള്‍ കീഴ്പെടുക. (നബിയേ,) വിനീതര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക

❮ Previous Next ❯

ترجمة: ولكل أمة جعلنا منسكا ليذكروا اسم الله على ما رزقهم من بهيمة, باللغة المالايا

﴿ولكل أمة جعلنا منسكا ليذكروا اسم الله على ما رزقهم من بهيمة﴾ [الحج: 34]

Abdul Hameed Madani And Kunhi Mohammed
orea samudayattinum nam orea aradhanakarm'mam niscayiccittunt‌. avarkk upajivanattinayi allahu avarkk nalkiyittulla kannukalimrgannale avanre namam uccariccu keant avar arukkentatinu ventiyatre at‌. ninnalute daivam ekadaivamakunnu. atinal avannu matram ninnal kilpetuka. (nabiye,) vinitarkk ni santeasavartta ariyikkuka
Abdul Hameed Madani And Kunhi Mohammed
ōrēā samudāyattinuṁ nāṁ ōrēā ārādhanākarm'maṁ niścayicciṭṭuṇṭ‌. avarkk upajīvanattināyi allāhu avarkk nalkiyiṭṭuḷḷa kannukālimr̥gaṅṅaḷe avanṟe nāmaṁ uccariccu keāṇṭ avar aṟukkēṇṭatinu vēṇṭiyatre at‌. niṅṅaḷuṭe daivaṁ ēkadaivamākunnu. atināl avannu mātraṁ niṅṅaḷ kīḻpeṭuka. (nabiyē,) vinītarkk nī santēāṣavārtta aṟiyikkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
orea samudayattinum nam orea aradhanakarm'mam niscayiccittunt‌. avarkk upajivanattinayi allahu avarkk nalkiyittulla kannukalimrgannale avanre namam uccariccu keant avar arukkentatinu ventiyatre at‌. ninnalute daivam ekadaivamakunnu. atinal avannu matram ninnal kilpetuka. (nabiye,) vinitarkk ni santeasavartta ariyikkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ōrēā samudāyattinuṁ nāṁ ōrēā ārādhanākarm'maṁ niścayicciṭṭuṇṭ‌. avarkk upajīvanattināyi allāhu avarkk nalkiyiṭṭuḷḷa kannukālimr̥gaṅṅaḷe avanṟe nāmaṁ uccariccu keāṇṭ avar aṟukkēṇṭatinu vēṇṭiyatre at‌. niṅṅaḷuṭe daivaṁ ēkadaivamākunnu. atināl avannu mātraṁ niṅṅaḷ kīḻpeṭuka. (nabiyē,) vinītarkk nī santēāṣavārtta aṟiyikkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഓരോ സമുദായത്തിനും നാം ഓരോ ആരാധനാകര്‍മ്മം നിശ്ചയിച്ചിട്ടുണ്ട്‌. അവര്‍ക്ക് ഉപജീവനത്തിനായി അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള കന്നുകാലിമൃഗങ്ങളെ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട് അവര്‍ അറുക്കേണ്ടതിനു വേണ്ടിയത്രെ അത്‌. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു. അതിനാല്‍ അവന്നു മാത്രം നിങ്ങള്‍ കീഴ്പെടുക. (നബിയേ,) വിനീതര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക
Muhammad Karakunnu And Vanidas Elayavoor
orea samudayattinum nam orea baliniyamam niscayiccittunt. allahu avarkkekiya kannukalikalil avanre namamuccaricc arukkanventiyanit. ninnalute daivam ekadaivamakunnu. atinal ninnalavanumatram valippetuka. vinayam kanikkunnavare subhavartta yariyikkuka
Muhammad Karakunnu And Vanidas Elayavoor
ōrēā samudāyattinuṁ nāṁ ōrēā baliniyamaṁ niścayicciṭṭuṇṭ. allāhu avarkkēkiya kannukālikaḷil avanṟe nāmamuccaricc aṟukkānvēṇṭiyāṇit. niṅṅaḷuṭe daivaṁ ēkadaivamākunnu. atināl niṅṅaḷavanumātraṁ vaḻippeṭuka. vinayaṁ kāṇikkunnavare śubhavārtta yaṟiyikkuka
Muhammad Karakunnu And Vanidas Elayavoor
ഓരോ സമുദായത്തിനും നാം ഓരോ ബലിനിയമം നിശ്ചയിച്ചിട്ടുണ്ട്. അല്ലാഹു അവര്‍ക്കേകിയ കന്നുകാലികളില്‍ അവന്റെ നാമമുച്ചരിച്ച് അറുക്കാന്‍വേണ്ടിയാണിത്. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു. അതിനാല്‍ നിങ്ങളവനുമാത്രം വഴിപ്പെടുക. വിനയം കാണിക്കുന്നവരെ ശുഭവാര്‍ത്ത യറിയിക്കുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek