×

അന്നേദിവസം ആധിപത്യം അല്ലാഹുവിനായിരിക്കും. അവന്‍ അവര്‍ക്കിടയില്‍ വിധികല്‍പിക്കും. എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ 22:56 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:56) ayat 56 in Malayalam

22:56 Surah Al-hajj ayat 56 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 56 - الحج - Page - Juz 17

﴿ٱلۡمُلۡكُ يَوۡمَئِذٖ لِّلَّهِ يَحۡكُمُ بَيۡنَهُمۡۚ فَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ فِي جَنَّٰتِ ٱلنَّعِيمِ ﴾
[الحج: 56]

അന്നേദിവസം ആധിപത്യം അല്ലാഹുവിനായിരിക്കും. അവന്‍ അവര്‍ക്കിടയില്‍ വിധികല്‍പിക്കും. എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ സുഖാനുഭവത്തിന്‍റെ സ്വര്‍ഗത്തോപ്പുകളിലായിരിക്കും

❮ Previous Next ❯

ترجمة: الملك يومئذ لله يحكم بينهم فالذين آمنوا وعملوا الصالحات في جنات النعيم, باللغة المالايا

﴿الملك يومئذ لله يحكم بينهم فالذين آمنوا وعملوا الصالحات في جنات النعيم﴾ [الحج: 56]

Abdul Hameed Madani And Kunhi Mohammed
annedivasam adhipatyam allahuvinayirikkum. avan avarkkitayil vidhikalpikkum. ennal visvasikkukayum salkarm'mannal pravarttikkukayum ceytavararea avar sukhanubhavattinre svargatteappukalilayirikkum
Abdul Hameed Madani And Kunhi Mohammed
annēdivasaṁ ādhipatyaṁ allāhuvināyirikkuṁ. avan avarkkiṭayil vidhikalpikkuṁ. ennāl viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavarārēā avar sukhānubhavattinṟe svargattēāppukaḷilāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annedivasam adhipatyam allahuvinayirikkum. avan avarkkitayil vidhikalpikkum. ennal visvasikkukayum salkarm'mannal pravarttikkukayum ceytavararea avar sukhanubhavattinre svargatteappukalilayirikkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annēdivasaṁ ādhipatyaṁ allāhuvināyirikkuṁ. avan avarkkiṭayil vidhikalpikkuṁ. ennāl viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavarārēā avar sukhānubhavattinṟe svargattēāppukaḷilāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അന്നേദിവസം ആധിപത്യം അല്ലാഹുവിനായിരിക്കും. അവന്‍ അവര്‍ക്കിടയില്‍ വിധികല്‍പിക്കും. എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ സുഖാനുഭവത്തിന്‍റെ സ്വര്‍ഗത്തോപ്പുകളിലായിരിക്കും
Muhammad Karakunnu And Vanidas Elayavoor
annalil adhikarameakke allahuvinayirikkum. avan avarkkitayil tirppukalpikkum. appeal, satyavisvasam svikarikkukayum salkkarmannal pravarttikkukayum ceytavar anugrahapurnamaya svargiyaramannalilayirikkum
Muhammad Karakunnu And Vanidas Elayavoor
annāḷil adhikārameākke allāhuvināyirikkuṁ. avan avarkkiṭayil tīrppukalpikkuṁ. appēāḷ, satyaviśvāsaṁ svīkarikkukayuṁ salkkarmaṅṅaḷ pravarttikkukayuṁ ceytavar anugrahapūrṇamāya svargīyārāmaṅṅaḷilāyirikkuṁ
Muhammad Karakunnu And Vanidas Elayavoor
അന്നാളില്‍ അധികാരമൊക്കെ അല്ലാഹുവിനായിരിക്കും. അവന്‍ അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കും. അപ്പോള്‍, സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ അനുഗ്രഹപൂര്‍ണമായ സ്വര്‍ഗീയാരാമങ്ങളിലായിരിക്കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek