×

അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ദൈവവുമുണ്ടായിട്ടില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി 23:91 Malayalam translation

Quran infoMalayalamSurah Al-Mu’minun ⮕ (23:91) ayat 91 in Malayalam

23:91 Surah Al-Mu’minun ayat 91 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mu’minun ayat 91 - المؤمنُون - Page - Juz 18

﴿مَا ٱتَّخَذَ ٱللَّهُ مِن وَلَدٖ وَمَا كَانَ مَعَهُۥ مِنۡ إِلَٰهٍۚ إِذٗا لَّذَهَبَ كُلُّ إِلَٰهِۭ بِمَا خَلَقَ وَلَعَلَا بَعۡضُهُمۡ عَلَىٰ بَعۡضٖۚ سُبۡحَٰنَ ٱللَّهِ عَمَّا يَصِفُونَ ﴾
[المؤمنُون: 91]

അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ദൈവവുമുണ്ടായിട്ടില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുകയും, അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്‍

❮ Previous Next ❯

ترجمة: ما اتخذ الله من ولد وما كان معه من إله إذا لذهب, باللغة المالايا

﴿ما اتخذ الله من ولد وما كان معه من إله إذا لذهب﴾ [المؤمنُون: 91]

Abdul Hameed Madani And Kunhi Mohammed
allahu yatearu santanatteyum svikariccittilla. avaneateappam yatearu daivavumuntayittilla. annaneyayirunnuvenkil orea daivavum tan srsticcatumayi peayikkalayukayum, avaril cilar cilare aticcamarttukayum ceyyumayirunnu. avar parannuntakkunnatil ninnellam allahu etra parisud'dhan
Abdul Hameed Madani And Kunhi Mohammed
allāhu yāteāru santānatteyuṁ svīkaricciṭṭilla. avanēāṭeāppaṁ yāteāru daivavumuṇṭāyiṭṭilla. aṅṅaneyāyirunnuveṅkil ōrēā daivavuṁ tān sr̥ṣṭiccatumāyi pēāyikkaḷayukayuṁ, avaril cilar cilare aṭiccamarttukayuṁ ceyyumāyirunnu. avar paṟaññuṇṭākkunnatil ninnellāṁ allāhu etra pariśud'dhan
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu yatearu santanatteyum svikariccittilla. avaneateappam yatearu daivavumuntayittilla. annaneyayirunnuvenkil orea daivavum tan srsticcatumayi peayikkalayukayum, avaril cilar cilare aticcamarttukayum ceyyumayirunnu. avar parannuntakkunnatil ninnellam allahu etra parisud'dhan
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu yāteāru santānatteyuṁ svīkaricciṭṭilla. avanēāṭeāppaṁ yāteāru daivavumuṇṭāyiṭṭilla. aṅṅaneyāyirunnuveṅkil ōrēā daivavuṁ tān sr̥ṣṭiccatumāyi pēāyikkaḷayukayuṁ, avaril cilar cilare aṭiccamarttukayuṁ ceyyumāyirunnu. avar paṟaññuṇṭākkunnatil ninnellāṁ allāhu etra pariśud'dhan
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ദൈവവുമുണ്ടായിട്ടില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുകയും, അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്‍
Muhammad Karakunnu And Vanidas Elayavoor
allahu areyum putranakki veccittilla. avaneateappam vere daivamilla. untayirunnenkil orea daivavum tan srsticcatumayi peayikkalayumayirunnu. avar parasparam kilpetuttumayirunnu. avar parannuparattunnatilninnellam etrayea parisud'dhanan allahu
Muhammad Karakunnu And Vanidas Elayavoor
allāhu āreyuṁ putranākki vecciṭṭilla. avanēāṭeāppaṁ vēṟe daivamilla. uṇṭāyirunneṅkil ōrēā daivavuṁ tān sr̥ṣṭiccatumāyi pēāyikkaḷayumāyirunnu. avar parasparaṁ kīḻpeṭuttumāyirunnu. avar paṟaññuparattunnatilninnellāṁ etrayēā pariśud'dhanāṇ allāhu
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു ആരെയും പുത്രനാക്കി വെച്ചിട്ടില്ല. അവനോടൊപ്പം വേറെ ദൈവമില്ല. ഉണ്ടായിരുന്നെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുമായിരുന്നു. അവര്‍ പരസ്പരം കീഴ്പെടുത്തുമായിരുന്നു. അവര്‍ പറഞ്ഞുപരത്തുന്നതില്‍നിന്നെല്ലാം എത്രയോ പരിശുദ്ധനാണ് അല്ലാഹു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek