×

തീര്‍ച്ചയായും ആ കള്ള വാര്‍ത്തയും കൊണ്ട് വന്നവര്‍ നിങ്ങളില്‍ നിന്നുള്ള ഒരു സംഘം തന്നെയാകുന്നു. അത് 24:11 Malayalam translation

Quran infoMalayalamSurah An-Nur ⮕ (24:11) ayat 11 in Malayalam

24:11 Surah An-Nur ayat 11 in Malayalam (المالايا)

Quran with Malayalam translation - Surah An-Nur ayat 11 - النور - Page - Juz 18

﴿إِنَّ ٱلَّذِينَ جَآءُو بِٱلۡإِفۡكِ عُصۡبَةٞ مِّنكُمۡۚ لَا تَحۡسَبُوهُ شَرّٗا لَّكُمۖ بَلۡ هُوَ خَيۡرٞ لَّكُمۡۚ لِكُلِّ ٱمۡرِيٕٖ مِّنۡهُم مَّا ٱكۡتَسَبَ مِنَ ٱلۡإِثۡمِۚ وَٱلَّذِي تَوَلَّىٰ كِبۡرَهُۥ مِنۡهُمۡ لَهُۥ عَذَابٌ عَظِيمٞ ﴾
[النور: 11]

തീര്‍ച്ചയായും ആ കള്ള വാര്‍ത്തയും കൊണ്ട് വന്നവര്‍ നിങ്ങളില്‍ നിന്നുള്ള ഒരു സംഘം തന്നെയാകുന്നു. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്ന് നിങ്ങള്‍ കണക്കാക്കേണ്ട. അല്ല, അത് നിങ്ങള്‍ക്ക് ഗുണകരം തന്നെയാകുന്നു. അവരില്‍ ഓരോ ആള്‍ക്കും താന്‍ സമ്പാദിച്ച പാപം ഉണ്ടായിരിക്കുന്നതാണ്‌. അവരില്‍ അതിന്‍റെ നേതൃത്വം ഏറ്റെടുത്തവനാരോ അവന്നാണ് ഭയങ്കര ശിക്ഷയുള്ളത്‌

❮ Previous Next ❯

ترجمة: إن الذين جاءوا بالإفك عصبة منكم لا تحسبوه شرا لكم بل هو, باللغة المالايا

﴿إن الذين جاءوا بالإفك عصبة منكم لا تحسبوه شرا لكم بل هو﴾ [النور: 11]

Abdul Hameed Madani And Kunhi Mohammed
tirccayayum a kalla varttayum keant vannavar ninnalil ninnulla oru sangham tanneyakunnu. at ninnalkk deasakaramanenn ninnal kanakkakkenta. alla, at ninnalkk gunakaram tanneyakunnu. avaril orea alkkum tan sampadicca papam untayirikkunnatan‌. avaril atinre netrtvam erretuttavanarea avannan bhayankara siksayullat‌
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ ā kaḷḷa vārttayuṁ keāṇṭ vannavar niṅṅaḷil ninnuḷḷa oru saṅghaṁ tanneyākunnu. at niṅṅaḷkk dēāṣakaramāṇenn niṅṅaḷ kaṇakkākkēṇṭa. alla, at niṅṅaḷkk guṇakaraṁ tanneyākunnu. avaril ōrēā āḷkkuṁ tān sampādicca pāpaṁ uṇṭāyirikkunnatāṇ‌. avaril atinṟe nētr̥tvaṁ ēṟṟeṭuttavanārēā avannāṇ bhayaṅkara śikṣayuḷḷat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum a kalla varttayum keant vannavar ninnalil ninnulla oru sangham tanneyakunnu. at ninnalkk deasakaramanenn ninnal kanakkakkenta. alla, at ninnalkk gunakaram tanneyakunnu. avaril orea alkkum tan sampadicca papam untayirikkunnatan‌. avaril atinre netrtvam erretuttavanarea avannan bhayankara siksayullat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ ā kaḷḷa vārttayuṁ keāṇṭ vannavar niṅṅaḷil ninnuḷḷa oru saṅghaṁ tanneyākunnu. at niṅṅaḷkk dēāṣakaramāṇenn niṅṅaḷ kaṇakkākkēṇṭa. alla, at niṅṅaḷkk guṇakaraṁ tanneyākunnu. avaril ōrēā āḷkkuṁ tān sampādicca pāpaṁ uṇṭāyirikkunnatāṇ‌. avaril atinṟe nētr̥tvaṁ ēṟṟeṭuttavanārēā avannāṇ bhayaṅkara śikṣayuḷḷat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും ആ കള്ള വാര്‍ത്തയും കൊണ്ട് വന്നവര്‍ നിങ്ങളില്‍ നിന്നുള്ള ഒരു സംഘം തന്നെയാകുന്നു. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്ന് നിങ്ങള്‍ കണക്കാക്കേണ്ട. അല്ല, അത് നിങ്ങള്‍ക്ക് ഗുണകരം തന്നെയാകുന്നു. അവരില്‍ ഓരോ ആള്‍ക്കും താന്‍ സമ്പാദിച്ച പാപം ഉണ്ടായിരിക്കുന്നതാണ്‌. അവരില്‍ അതിന്‍റെ നേതൃത്വം ഏറ്റെടുത്തവനാരോ അവന്നാണ് ഭയങ്കര ശിക്ഷയുള്ളത്‌
Muhammad Karakunnu And Vanidas Elayavoor
tirccayayum i apavadam parannuparattiyavar ninnalil ninnutanneyulla oru vibhagaman. at ninnalkk deasakaramanenn ninnal karutenta. maricc at ninnalkku gunakaraman. avarilearearuttarkkum tan sampadicca papattinre phalamunt. ateateappam atinu netrtvam nalkiyavan katutta siksayumunt
Muhammad Karakunnu And Vanidas Elayavoor
tīrccayāyuṁ ī apavādaṁ paṟaññuparattiyavar niṅṅaḷil ninnutanneyuḷḷa oru vibhāgamāṇ. at niṅṅaḷkk dēāṣakaramāṇenn niṅṅaḷ karutēṇṭa. maṟicc at niṅṅaḷkku guṇakaramāṇ. avarilēārēāruttarkkuṁ tān sampādicca pāpattinṟe phalamuṇṭ. atēāṭeāppaṁ atinu nētr̥tvaṁ nalkiyavan kaṭutta śikṣayumuṇṭ
Muhammad Karakunnu And Vanidas Elayavoor
തീര്‍ച്ചയായും ഈ അപവാദം പറഞ്ഞുപരത്തിയവര്‍ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു വിഭാഗമാണ്. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്ന് നിങ്ങള്‍ കരുതേണ്ട. മറിച്ച് അത് നിങ്ങള്‍ക്കു ഗുണകരമാണ്. അവരിലോരോരുത്തര്‍ക്കും താന്‍ സമ്പാദിച്ച പാപത്തിന്റെ ഫലമുണ്ട്. അതോടൊപ്പം അതിനു നേതൃത്വം നല്‍കിയവന് കടുത്ത ശിക്ഷയുമുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek