×

നിങ്ങള്‍ അത് കേട്ട സമയത്ത് സത്യവിശ്വാസികളായ സ്ത്രീകളും പുരുഷന്‍മാരും തങ്ങളുടെ സ്വന്തം ആളുകളെപ്പറ്റി എന്തുകൊണ്ട് നല്ലതു 24:12 Malayalam translation

Quran infoMalayalamSurah An-Nur ⮕ (24:12) ayat 12 in Malayalam

24:12 Surah An-Nur ayat 12 in Malayalam (المالايا)

Quran with Malayalam translation - Surah An-Nur ayat 12 - النور - Page - Juz 18

﴿لَّوۡلَآ إِذۡ سَمِعۡتُمُوهُ ظَنَّ ٱلۡمُؤۡمِنُونَ وَٱلۡمُؤۡمِنَٰتُ بِأَنفُسِهِمۡ خَيۡرٗا وَقَالُواْ هَٰذَآ إِفۡكٞ مُّبِينٞ ﴾
[النور: 12]

നിങ്ങള്‍ അത് കേട്ട സമയത്ത് സത്യവിശ്വാസികളായ സ്ത്രീകളും പുരുഷന്‍മാരും തങ്ങളുടെ സ്വന്തം ആളുകളെപ്പറ്റി എന്തുകൊണ്ട് നല്ലതു വിചാരിക്കുകയും, ഇതു വ്യക്തമായ നുണ തന്നെയാണ് എന്ന് പറയുകയും ചെയ്തില്ല

❮ Previous Next ❯

ترجمة: لولا إذ سمعتموه ظن المؤمنون والمؤمنات بأنفسهم خيرا وقالوا هذا إفك مبين, باللغة المالايا

﴿لولا إذ سمعتموه ظن المؤمنون والمؤمنات بأنفسهم خيرا وقالوا هذا إفك مبين﴾ [النور: 12]

Abdul Hameed Madani And Kunhi Mohammed
ninnal at ketta samayatt satyavisvasikalaya strikalum purusanmarum tannalute svantam alukalepparri entukeant nallatu vicarikkukayum, itu vyaktamaya nuna tanneyan enn parayukayum ceytilla
Abdul Hameed Madani And Kunhi Mohammed
niṅṅaḷ at kēṭṭa samayatt satyaviśvāsikaḷāya strīkaḷuṁ puruṣanmāruṁ taṅṅaḷuṭe svantaṁ āḷukaḷeppaṟṟi entukeāṇṭ nallatu vicārikkukayuṁ, itu vyaktamāya nuṇa tanneyāṇ enn paṟayukayuṁ ceytilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal at ketta samayatt satyavisvasikalaya strikalum purusanmarum tannalute svantam alukalepparri entukeant nallatu vicarikkukayum, itu vyaktamaya nuna tanneyan enn parayukayum ceytilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ at kēṭṭa samayatt satyaviśvāsikaḷāya strīkaḷuṁ puruṣanmāruṁ taṅṅaḷuṭe svantaṁ āḷukaḷeppaṟṟi entukeāṇṭ nallatu vicārikkukayuṁ, itu vyaktamāya nuṇa tanneyāṇ enn paṟayukayuṁ ceytilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ അത് കേട്ട സമയത്ത് സത്യവിശ്വാസികളായ സ്ത്രീകളും പുരുഷന്‍മാരും തങ്ങളുടെ സ്വന്തം ആളുകളെപ്പറ്റി എന്തുകൊണ്ട് നല്ലതു വിചാരിക്കുകയും, ഇതു വ്യക്തമായ നുണ തന്നെയാണ് എന്ന് പറയുകയും ചെയ്തില്ല
Muhammad Karakunnu And Vanidas Elayavoor
a vartta kettappealtanne satyavisvasikalaya stri purusanmarkk svantam alukalepparri nallatu vicarikkamayirunnille? “itu tikanna apavadamane”nn avar parayatirunnatentukeant
Muhammad Karakunnu And Vanidas Elayavoor
ā vārtta kēṭṭappēāḷtanne satyaviśvāsikaḷāya strī puruṣanmārkk svantaṁ āḷukaḷeppaṟṟi nallatu vicārikkāmāyirunnillē? “itu tikañña apavādamāṇe”nn avar paṟayātirunnatentukeāṇṭ
Muhammad Karakunnu And Vanidas Elayavoor
ആ വാര്‍ത്ത കേട്ടപ്പോള്‍തന്നെ സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ക്ക് സ്വന്തം ആളുകളെപ്പറ്റി നല്ലതു വിചാരിക്കാമായിരുന്നില്ലേ? “ഇതു തികഞ്ഞ അപവാദമാണെ”ന്ന് അവര്‍ പറയാതിരുന്നതെന്തുകൊണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek