×

നിങ്ങള്‍ നിങ്ങളുടെ നാവുകള്‍ കൊണ്ട് അതേറ്റു പറയുകയും, നിങ്ങള്‍ക്കൊരു വിവരവുമില്ലാത്തത് നിങ്ങളുടെ വായ്കൊണ്ട് മൊഴിയുകയും ചെയ്തിരുന്ന 24:15 Malayalam translation

Quran infoMalayalamSurah An-Nur ⮕ (24:15) ayat 15 in Malayalam

24:15 Surah An-Nur ayat 15 in Malayalam (المالايا)

Quran with Malayalam translation - Surah An-Nur ayat 15 - النور - Page - Juz 18

﴿إِذۡ تَلَقَّوۡنَهُۥ بِأَلۡسِنَتِكُمۡ وَتَقُولُونَ بِأَفۡوَاهِكُم مَّا لَيۡسَ لَكُم بِهِۦ عِلۡمٞ وَتَحۡسَبُونَهُۥ هَيِّنٗا وَهُوَ عِندَ ٱللَّهِ عَظِيمٞ ﴾
[النور: 15]

നിങ്ങള്‍ നിങ്ങളുടെ നാവുകള്‍ കൊണ്ട് അതേറ്റു പറയുകയും, നിങ്ങള്‍ക്കൊരു വിവരവുമില്ലാത്തത് നിങ്ങളുടെ വായ്കൊണ്ട് മൊഴിയുകയും ചെയ്തിരുന്ന സന്ദര്‍ഭം. അതൊരു നിസ്സാരകാര്യമായി നിങ്ങള്‍ ഗണിക്കുന്നു. അല്ലാഹുവിന്‍റെ അടുക്കല്‍ അത് ഗുരുതരമാകുന്നു

❮ Previous Next ❯

ترجمة: إذ تلقونه بألسنتكم وتقولون بأفواهكم ما ليس لكم به علم وتحسبونه هينا, باللغة المالايا

﴿إذ تلقونه بألسنتكم وتقولون بأفواهكم ما ليس لكم به علم وتحسبونه هينا﴾ [النور: 15]

Abdul Hameed Madani And Kunhi Mohammed
ninnal ninnalute navukal keant aterru parayukayum, ninnalkkearu vivaravumillattat ninnalute vaykeant mealiyukayum ceytirunna sandarbham. atearu nis'sarakaryamayi ninnal ganikkunnu. allahuvinre atukkal at gurutaramakunnu
Abdul Hameed Madani And Kunhi Mohammed
niṅṅaḷ niṅṅaḷuṭe nāvukaḷ keāṇṭ atēṟṟu paṟayukayuṁ, niṅṅaḷkkeāru vivaravumillāttat niṅṅaḷuṭe vāykeāṇṭ meāḻiyukayuṁ ceytirunna sandarbhaṁ. ateāru nis'sārakāryamāyi niṅṅaḷ gaṇikkunnu. allāhuvinṟe aṭukkal at gurutaramākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal ninnalute navukal keant aterru parayukayum, ninnalkkearu vivaravumillattat ninnalute vaykeant mealiyukayum ceytirunna sandarbham. atearu nis'sarakaryamayi ninnal ganikkunnu. allahuvinre atukkal at gurutaramakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ niṅṅaḷuṭe nāvukaḷ keāṇṭ atēṟṟu paṟayukayuṁ, niṅṅaḷkkeāru vivaravumillāttat niṅṅaḷuṭe vāykeāṇṭ meāḻiyukayuṁ ceytirunna sandarbhaṁ. ateāru nis'sārakāryamāyi niṅṅaḷ gaṇikkunnu. allāhuvinṟe aṭukkal at gurutaramākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ നിങ്ങളുടെ നാവുകള്‍ കൊണ്ട് അതേറ്റു പറയുകയും, നിങ്ങള്‍ക്കൊരു വിവരവുമില്ലാത്തത് നിങ്ങളുടെ വായ്കൊണ്ട് മൊഴിയുകയും ചെയ്തിരുന്ന സന്ദര്‍ഭം. അതൊരു നിസ്സാരകാര്യമായി നിങ്ങള്‍ ഗണിക്കുന്നു. അല്ലാഹുവിന്‍റെ അടുക്കല്‍ അത് ഗുരുതരമാകുന്നു
Muhammad Karakunnu And Vanidas Elayavoor
ninnal i apavadam ninnalute navukeant erruparannu. ninnalkkariyatta karyannal ninnalute vayakeantu parannuparatti. appeal ninnalat nanne nis'saramanennukaruti. ennal allahuvinkalat atyantam gurutaramaya karyaman
Muhammad Karakunnu And Vanidas Elayavoor
niṅṅaḷ ī apavādaṁ niṅṅaḷuṭe nāvukeāṇṭ ēṟṟupaṟaññu. niṅṅaḷkkaṟiyātta kāryaṅṅaḷ niṅṅaḷuṭe vāyakeāṇṭu paṟaññuparatti. appēāḷ niṅṅaḷat nanne nis'sāramāṇennukaruti. ennāl allāhuviṅkalat atyantaṁ gurutaramāya kāryamāṇ
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ ഈ അപവാദം നിങ്ങളുടെ നാവുകൊണ്ട് ഏറ്റുപറഞ്ഞു. നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ നിങ്ങളുടെ വായകൊണ്ടു പറഞ്ഞുപരത്തി. അപ്പോള്‍ നിങ്ങളത് നന്നെ നിസ്സാരമാണെന്നുകരുതി. എന്നാല്‍ അല്ലാഹുവിങ്കലത് അത്യന്തം ഗുരുതരമായ കാര്യമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek