×

തങ്ങള്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്‌, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു 24:51 Malayalam translation

Quran infoMalayalamSurah An-Nur ⮕ (24:51) ayat 51 in Malayalam

24:51 Surah An-Nur ayat 51 in Malayalam (المالايا)

Quran with Malayalam translation - Surah An-Nur ayat 51 - النور - Page - Juz 18

﴿إِنَّمَا كَانَ قَوۡلَ ٱلۡمُؤۡمِنِينَ إِذَا دُعُوٓاْ إِلَى ٱللَّهِ وَرَسُولِهِۦ لِيَحۡكُمَ بَيۡنَهُمۡ أَن يَقُولُواْ سَمِعۡنَا وَأَطَعۡنَاۚ وَأُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ ﴾
[النور: 51]

തങ്ങള്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്‌, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ് വിജയികള്‍

❮ Previous Next ❯

ترجمة: إنما كان قول المؤمنين إذا دعوا إلى الله ورسوله ليحكم بينهم أن, باللغة المالايا

﴿إنما كان قول المؤمنين إذا دعوا إلى الله ورسوله ليحكم بينهم أن﴾ [النور: 51]

Abdul Hameed Madani And Kunhi Mohammed
tannalkkitayil (rasul) tirppukalpikkunnatinayi allahuvilekkum rasulilekkum vilikkappettal satyavisvasikalute vakk‌, nannal kelkkukayum anusarikkukayum ceytirikkunnu enn parayuka matramayirikkum. avar tanneyan vijayikal
Abdul Hameed Madani And Kunhi Mohammed
taṅṅaḷkkiṭayil (ṟasūl) tīrppukalpikkunnatināyi allāhuvilēkkuṁ ṟasūlilēkkuṁ viḷikkappeṭṭāl satyaviśvāsikaḷuṭe vākk‌, ñaṅṅaḷ kēḷkkukayuṁ anusarikkukayuṁ ceytirikkunnu enn paṟayuka mātramāyirikkuṁ. avar tanneyāṇ vijayikaḷ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tannalkkitayil (rasul) tirppukalpikkunnatinayi allahuvilekkum rasulilekkum vilikkappettal satyavisvasikalute vakk‌, nannal kelkkukayum anusarikkukayum ceytirikkunnu enn parayuka matramayirikkum. avar tanneyan vijayikal
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
taṅṅaḷkkiṭayil (ṟasūl) tīrppukalpikkunnatināyi allāhuvilēkkuṁ ṟasūlilēkkuṁ viḷikkappeṭṭāl satyaviśvāsikaḷuṭe vākk‌, ñaṅṅaḷ kēḷkkukayuṁ anusarikkukayuṁ ceytirikkunnu enn paṟayuka mātramāyirikkuṁ. avar tanneyāṇ vijayikaḷ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തങ്ങള്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്‌, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ് വിജയികള്‍
Muhammad Karakunnu And Vanidas Elayavoor
ennal tannalkkitayil vidhittirpp kalpikkanayi allahuvilekkum avanre dutanilekkum ksaniccal satyavisvasikal parayuka itumatramayirikkum: "nannal kettirikkunnu. anusariccirikkunnu.” avar tanneyan vijayikal
Muhammad Karakunnu And Vanidas Elayavoor
ennāl taṅṅaḷkkiṭayil vidhittīrpp kalpikkānāyi allāhuvilēkkuṁ avanṟe dūtanilēkkuṁ kṣaṇiccāl satyaviśvāsikaḷ paṟayuka itumātramāyirikkuṁ: "ñaṅṅaḷ kēṭṭirikkunnu. anusariccirikkunnu.” avar tanneyāṇ vijayikaḷ
Muhammad Karakunnu And Vanidas Elayavoor
എന്നാല്‍ തങ്ങള്‍ക്കിടയില്‍ വിധിത്തീര്‍പ്പ് കല്‍പിക്കാനായി അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും ക്ഷണിച്ചാല്‍ സത്യവിശ്വാസികള്‍ പറയുക ഇതുമാത്രമായിരിക്കും: "ഞങ്ങള്‍ കേട്ടിരിക്കുന്നു. അനുസരിച്ചിരിക്കുന്നു.” അവര്‍ തന്നെയാണ് വിജയികള്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek