×

അവരോട് കല്‍പിക്കുകയാണെങ്കില്‍ അവര്‍ പുറപ്പെടുക തന്നെ ചെയ്യുമെന്ന് - അവര്‍ക്ക് സത്യം ചെയ്യാന്‍ കഴിയുന്ന വിധത്തിലെല്ലാം 24:53 Malayalam translation

Quran infoMalayalamSurah An-Nur ⮕ (24:53) ayat 53 in Malayalam

24:53 Surah An-Nur ayat 53 in Malayalam (المالايا)

Quran with Malayalam translation - Surah An-Nur ayat 53 - النور - Page - Juz 18

﴿۞ وَأَقۡسَمُواْ بِٱللَّهِ جَهۡدَ أَيۡمَٰنِهِمۡ لَئِنۡ أَمَرۡتَهُمۡ لَيَخۡرُجُنَّۖ قُل لَّا تُقۡسِمُواْۖ طَاعَةٞ مَّعۡرُوفَةٌۚ إِنَّ ٱللَّهَ خَبِيرُۢ بِمَا تَعۡمَلُونَ ﴾
[النور: 53]

അവരോട് കല്‍പിക്കുകയാണെങ്കില്‍ അവര്‍ പുറപ്പെടുക തന്നെ ചെയ്യുമെന്ന് - അവര്‍ക്ക് സത്യം ചെയ്യാന്‍ കഴിയുന്ന വിധത്തിലെല്ലാം -അല്ലാഹുവിന്‍റെ പേരില്‍ അവര്‍ സത്യം ചെയ്ത് പറഞ്ഞു. നീ പറയുക: നിങ്ങള്‍ സത്യം ചെയ്യേണ്ടതില്ല. ന്യായമായ അനുസരണമാണ് വേണ്ടത്‌. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു

❮ Previous Next ❯

ترجمة: وأقسموا بالله جهد أيمانهم لئن أمرتهم ليخرجن قل لا تقسموا طاعة معروفة, باللغة المالايا

﴿وأقسموا بالله جهد أيمانهم لئن أمرتهم ليخرجن قل لا تقسموا طاعة معروفة﴾ [النور: 53]

Abdul Hameed Madani And Kunhi Mohammed
avareat kalpikkukayanenkil avar purappetuka tanne ceyyumenn - avarkk satyam ceyyan kaliyunna vidhattilellam -allahuvinre peril avar satyam ceyt parannu. ni parayuka: ninnal satyam ceyyentatilla. n'yayamaya anusaranaman ventat‌. tirccayayum allahu ninnal pravarttikkunnatinepparri suksmamayi ariyunnavanakunnu
Abdul Hameed Madani And Kunhi Mohammed
avarēāṭ kalpikkukayāṇeṅkil avar puṟappeṭuka tanne ceyyumenn - avarkk satyaṁ ceyyān kaḻiyunna vidhattilellāṁ -allāhuvinṟe pēril avar satyaṁ ceyt paṟaññu. nī paṟayuka: niṅṅaḷ satyaṁ ceyyēṇṭatilla. n'yāyamāya anusaraṇamāṇ vēṇṭat‌. tīrccayāyuṁ allāhu niṅṅaḷ pravarttikkunnatineppaṟṟi sūkṣmamāyi aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ni avareat kalpikkukayanenkil avar purappetuka tanne ceyyumenn - avarkk satyam ceyyan kaliyunna vidhattilellam -allahuvinre peril avar satyam ceyt parannu. ni parayuka: ninnal satyam ceyyentatilla. n'yayamaya anusaranaman ventat‌. tirccayayum allahu ninnal pravarttikkunnatinepparri suksmamayi ariyunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nī avarēāṭ kalpikkukayāṇeṅkil avar puṟappeṭuka tanne ceyyumenn - avarkk satyaṁ ceyyān kaḻiyunna vidhattilellāṁ -allāhuvinṟe pēril avar satyaṁ ceyt paṟaññu. nī paṟayuka: niṅṅaḷ satyaṁ ceyyēṇṭatilla. n'yāyamāya anusaraṇamāṇ vēṇṭat‌. tīrccayāyuṁ allāhu niṅṅaḷ pravarttikkunnatineppaṟṟi sūkṣmamāyi aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നീ അവരോട് കല്‍പിക്കുകയാണെങ്കില്‍ അവര്‍ പുറപ്പെടുക തന്നെ ചെയ്യുമെന്ന് - അവര്‍ക്ക് സത്യം ചെയ്യാന്‍ കഴിയുന്ന വിധത്തിലെല്ലാം -അല്ലാഹുവിന്‍റെ പേരില്‍ അവര്‍ സത്യം ചെയ്ത് പറഞ്ഞു. നീ പറയുക: നിങ്ങള്‍ സത്യം ചെയ്യേണ്ടതില്ല. ന്യായമായ അനുസരണമാണ് വേണ്ടത്‌. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
avar tannalalavunvidhameakke allahuvinre peril anayittuparayunnu, ni avareat kalpikkukayanenkil avar purappetukatanne ceyyumenn. parayuka: "ninnal anayitentatilla. atmarthamaya anusaranamanavasyam. tirccayayum ninnal ceyyunnateakkeyum suksmamayi ariyunnavanan allahu.”
Muhammad Karakunnu And Vanidas Elayavoor
avar taṅṅaḷālāvunvidhameākke allāhuvinṟe pēril āṇayiṭṭupaṟayunnu, nī avarēāṭ kalpikkukayāṇeṅkil avar puṟappeṭukatanne ceyyumenn. paṟayuka: "niṅṅaḷ āṇayiṭēṇṭatilla. ātmārthamāya anusaraṇamāṇāvaśyaṁ. tīrccayāyuṁ niṅṅaḷ ceyyunnateākkeyuṁ sūkṣmamāyi aṟiyunnavanāṇ allāhu.”
Muhammad Karakunnu And Vanidas Elayavoor
അവര്‍ തങ്ങളാലാവുംവിധമൊക്കെ അല്ലാഹുവിന്റെ പേരില്‍ ആണയിട്ടുപറയുന്നു, നീ അവരോട് കല്‍പിക്കുകയാണെങ്കില്‍ അവര്‍ പുറപ്പെടുകതന്നെ ചെയ്യുമെന്ന്. പറയുക: "നിങ്ങള്‍ ആണയിടേണ്ടതില്ല. ആത്മാര്‍ഥമായ അനുസരണമാണാവശ്യം. തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നതൊക്കെയും സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek