×

അല്ലാഹു പറഞ്ഞു: ഒരിക്കലുമില്ല, നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട് നിങ്ങള്‍ ഇരുവരും പോയിക്കൊള്ളുക തീര്‍ച്ചയായും നിങ്ങളോടൊപ്പം നാം 26:15 Malayalam translation

Quran infoMalayalamSurah Ash-Shu‘ara’ ⮕ (26:15) ayat 15 in Malayalam

26:15 Surah Ash-Shu‘ara’ ayat 15 in Malayalam (المالايا)

Quran with Malayalam translation - Surah Ash-Shu‘ara’ ayat 15 - الشعراء - Page - Juz 19

﴿قَالَ كـَلَّاۖ فَٱذۡهَبَا بِـَٔايَٰتِنَآۖ إِنَّا مَعَكُم مُّسۡتَمِعُونَ ﴾
[الشعراء: 15]

അല്ലാഹു പറഞ്ഞു: ഒരിക്കലുമില്ല, നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട് നിങ്ങള്‍ ഇരുവരും പോയിക്കൊള്ളുക തീര്‍ച്ചയായും നിങ്ങളോടൊപ്പം നാം ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്‌

❮ Previous Next ❯

ترجمة: قال كلا فاذهبا بآياتنا إنا معكم مستمعون, باللغة المالايا

﴿قال كلا فاذهبا بآياتنا إنا معكم مستمعون﴾ [الشعراء: 15]

Abdul Hameed Madani And Kunhi Mohammed
allahu parannu: orikkalumilla, nam'mute drstantannalum keant ninnal iruvarum peayikkealluka tirccayayum ninnaleateappam nam srad'dhiccu kelkkunnunt‌
Abdul Hameed Madani And Kunhi Mohammed
allāhu paṟaññu: orikkalumilla, nam'muṭe dr̥ṣṭāntaṅṅaḷuṁ keāṇṭ niṅṅaḷ iruvaruṁ pēāyikkeāḷḷuka tīrccayāyuṁ niṅṅaḷēāṭeāppaṁ nāṁ śrad'dhiccu kēḷkkunnuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu parannu: orikkalumilla, nam'mute drstantannalum keant ninnal iruvarum peayikkealluka tirccayayum ninnaleateappam nam srad'dhiccu kelkkunnunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu paṟaññu: orikkalumilla, nam'muṭe dr̥ṣṭāntaṅṅaḷuṁ keāṇṭ niṅṅaḷ iruvaruṁ pēāyikkeāḷḷuka tīrccayāyuṁ niṅṅaḷēāṭeāppaṁ nāṁ śrad'dhiccu kēḷkkunnuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു പറഞ്ഞു: ഒരിക്കലുമില്ല, നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട് നിങ്ങള്‍ ഇരുവരും പോയിക്കൊള്ളുക തീര്‍ച്ചയായും നിങ്ങളോടൊപ്പം നാം ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
allahu parannu: "orikkalumilla. atinal ninnaliruvarum nam'mute drstantannalumayi peavuka. tirccayayum ninnaleateappam ellam kelkkunnavanayi namunt
Muhammad Karakunnu And Vanidas Elayavoor
allāhu paṟaññu: "orikkalumilla. atināl niṅṅaḷiruvaruṁ nam'muṭe dr̥ṣṭāntaṅṅaḷumāyi pēāvuka. tīrccayāyuṁ niṅṅaḷēāṭeāppaṁ ellāṁ kēḷkkunnavanāyi nāmuṇṭ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു പറഞ്ഞു: "ഒരിക്കലുമില്ല. അതിനാല്‍ നിങ്ങളിരുവരും നമ്മുടെ ദൃഷ്ടാന്തങ്ങളുമായി പോവുക. തീര്‍ച്ചയായും നിങ്ങളോടൊപ്പം എല്ലാം കേള്‍ക്കുന്നവനായി നാമുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek