×

ആര്‍ തിന്‍മയും കൊണ്ട് വന്നുവോ അവര്‍ നരകത്തില്‍ മുഖം കുത്തി വീഴ്ത്തപ്പെടുന്നതാണ്‌. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനല്ലാതെ 27:90 Malayalam translation

Quran infoMalayalamSurah An-Naml ⮕ (27:90) ayat 90 in Malayalam

27:90 Surah An-Naml ayat 90 in Malayalam (المالايا)

Quran with Malayalam translation - Surah An-Naml ayat 90 - النَّمل - Page - Juz 20

﴿وَمَن جَآءَ بِٱلسَّيِّئَةِ فَكُبَّتۡ وُجُوهُهُمۡ فِي ٱلنَّارِ هَلۡ تُجۡزَوۡنَ إِلَّا مَا كُنتُمۡ تَعۡمَلُونَ ﴾
[النَّمل: 90]

ആര്‍ തിന്‍മയും കൊണ്ട് വന്നുവോ അവര്‍ നരകത്തില്‍ മുഖം കുത്തി വീഴ്ത്തപ്പെടുന്നതാണ്‌. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ

❮ Previous Next ❯

ترجمة: ومن جاء بالسيئة فكبت وجوههم في النار هل تجزون إلا ما كنتم, باللغة المالايا

﴿ومن جاء بالسيئة فكبت وجوههم في النار هل تجزون إلا ما كنتم﴾ [النَّمل: 90]

Abdul Hameed Madani And Kunhi Mohammed
ar tinmayum keant vannuvea avar narakattil mukham kutti vilttappetunnatan‌. ninnal pravartticcu keantirunnatinallate ninnalkk pratiphalam nalkappetumea
Abdul Hameed Madani And Kunhi Mohammed
ār tinmayuṁ keāṇṭ vannuvēā avar narakattil mukhaṁ kutti vīḻttappeṭunnatāṇ‌. niṅṅaḷ pravartticcu keāṇṭirunnatinallāte niṅṅaḷkk pratiphalaṁ nalkappeṭumēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ar tinmayum keant vannuvea avar narakattil mukham kutti vilttappetunnatan‌. ninnal pravartticcu keantirunnatinallate ninnalkk pratiphalam nalkappetumea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ār tinmayuṁ keāṇṭ vannuvēā avar narakattil mukhaṁ kutti vīḻttappeṭunnatāṇ‌. niṅṅaḷ pravartticcu keāṇṭirunnatinallāte niṅṅaḷkk pratiphalaṁ nalkappeṭumēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആര്‍ തിന്‍മയും കൊണ്ട് വന്നുവോ അവര്‍ നരകത്തില്‍ മുഖം കുത്തി വീഴ്ത്തപ്പെടുന്നതാണ്‌. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ
Muhammad Karakunnu And Vanidas Elayavoor
tinmayumayi vannettunnavare narakattiyil mukham kuttivilttum. ninnal pravartticcukeantirunnatinallate ninnalkk pratiphalam kittumea
Muhammad Karakunnu And Vanidas Elayavoor
tinmayumāyi vannettunnavare narakattīyil mukhaṁ kuttivīḻttuṁ. niṅṅaḷ pravartticcukeāṇṭirunnatinallāte niṅṅaḷkk pratiphalaṁ kiṭṭumēā
Muhammad Karakunnu And Vanidas Elayavoor
തിന്മയുമായി വന്നെത്തുന്നവരെ നരകത്തീയില്‍ മുഖം കുത്തിവീഴ്ത്തും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം കിട്ടുമോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek