×

(നീ പറയുക:) ഈ രാജ്യത്തെ പവിത്രമാക്കിത്തീര്‍ത്ത ഇതിന്‍റെ രക്ഷിതാവിനെ ആരാധിക്കുവാന്‍ മാത്രമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌. എല്ലാ 27:91 Malayalam translation

Quran infoMalayalamSurah An-Naml ⮕ (27:91) ayat 91 in Malayalam

27:91 Surah An-Naml ayat 91 in Malayalam (المالايا)

Quran with Malayalam translation - Surah An-Naml ayat 91 - النَّمل - Page - Juz 20

﴿إِنَّمَآ أُمِرۡتُ أَنۡ أَعۡبُدَ رَبَّ هَٰذِهِ ٱلۡبَلۡدَةِ ٱلَّذِي حَرَّمَهَا وَلَهُۥ كُلُّ شَيۡءٖۖ وَأُمِرۡتُ أَنۡ أَكُونَ مِنَ ٱلۡمُسۡلِمِينَ ﴾
[النَّمل: 91]

(നീ പറയുക:) ഈ രാജ്യത്തെ പവിത്രമാക്കിത്തീര്‍ത്ത ഇതിന്‍റെ രക്ഷിതാവിനെ ആരാധിക്കുവാന്‍ മാത്രമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌. എല്ലാ വസ്തുവും അവന്‍റെതത്രെ. ഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കണമെന്നും കല്‍പിക്കപ്പെട്ടിരിക്കുന്നു

❮ Previous Next ❯

ترجمة: إنما أمرت أن أعبد رب هذه البلدة الذي حرمها وله كل شيء, باللغة المالايا

﴿إنما أمرت أن أعبد رب هذه البلدة الذي حرمها وله كل شيء﴾ [النَّمل: 91]

Abdul Hameed Madani And Kunhi Mohammed
(ni parayuka:) i rajyatte pavitramakkittirtta itinre raksitavine aradhikkuvan matraman nan kalpikkappettittullat‌. ella vastuvum avanretatre. nan kilpetunnavarute kuttattilayirikkanamennum kalpikkappettirikkunnu
Abdul Hameed Madani And Kunhi Mohammed
(nī paṟayuka:) ī rājyatte pavitramākkittīrtta itinṟe rakṣitāvine ārādhikkuvān mātramāṇ ñān kalpikkappeṭṭiṭṭuḷḷat‌. ellā vastuvuṁ avanṟetatre. ñān kīḻpeṭunnavaruṭe kūṭṭattilāyirikkaṇamennuṁ kalpikkappeṭṭirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(ni parayuka:) i rajyatte pavitramakkittirtta itinre raksitavine aradhikkuvan matraman nan kalpikkappettittullat‌. ella vastuvum avanretatre. nan kilpetunnavarute kuttattilayirikkanamennum kalpikkappettirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nī paṟayuka:) ī rājyatte pavitramākkittīrtta itinṟe rakṣitāvine ārādhikkuvān mātramāṇ ñān kalpikkappeṭṭiṭṭuḷḷat‌. ellā vastuvuṁ avanṟetatre. ñān kīḻpeṭunnavaruṭe kūṭṭattilāyirikkaṇamennuṁ kalpikkappeṭṭirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നീ പറയുക:) ഈ രാജ്യത്തെ പവിത്രമാക്കിത്തീര്‍ത്ത ഇതിന്‍റെ രക്ഷിതാവിനെ ആരാധിക്കുവാന്‍ മാത്രമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌. എല്ലാ വസ്തുവും അവന്‍റെതത്രെ. ഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കണമെന്നും കല്‍പിക്കപ്പെട്ടിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
parayuka: enneatu kalpiccat i natinre nathann valippetan matraman. atine adaraniyamakkiyat avanan. ella vastukkaluteyum utamayum avantanne. nan muslinkalilulppetanamennum avanenneat ajnapiccirikkunnu
Muhammad Karakunnu And Vanidas Elayavoor
paṟayuka: ennēāṭu kalpiccat ī nāṭinṟe nāthann vaḻippeṭān mātramāṇ. atine ādaraṇīyamākkiyat avanāṇ. ellā vastukkaḷuṭeyuṁ uṭamayuṁ avantanne. ñān musliṅkaḷiluḷppeṭaṇamennuṁ avanennēāṭ ājñāpiccirikkunnu
Muhammad Karakunnu And Vanidas Elayavoor
പറയുക: എന്നോടു കല്‍പിച്ചത് ഈ നാടിന്റെ നാഥന്ന് വഴിപ്പെടാന്‍ മാത്രമാണ്. അതിനെ ആദരണീയമാക്കിയത് അവനാണ്. എല്ലാ വസ്തുക്കളുടെയും ഉടമയും അവന്‍തന്നെ. ഞാന്‍ മുസ്ലിംകളിലുള്‍പ്പെടണമെന്നും അവനെന്നോട് ആജ്ഞാപിച്ചിരിക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek