×

അങ്ങനെ നമ്മുടെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് മൂസാ അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് 28:36 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:36) ayat 36 in Malayalam

28:36 Surah Al-Qasas ayat 36 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 36 - القَصَص - Page - Juz 20

﴿فَلَمَّا جَآءَهُم مُّوسَىٰ بِـَٔايَٰتِنَا بَيِّنَٰتٖ قَالُواْ مَا هَٰذَآ إِلَّا سِحۡرٞ مُّفۡتَرٗى وَمَا سَمِعۡنَا بِهَٰذَا فِيٓ ءَابَآئِنَا ٱلۡأَوَّلِينَ ﴾
[القَصَص: 36]

അങ്ങനെ നമ്മുടെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് മൂസാ അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യാജനിര്‍മിതമായ ഒരു ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല. നമ്മുടെ പൂര്‍വ്വ പിതാക്കളില്‍ ഇങ്ങനെ ഒരു കാര്യത്തെപ്പറ്റി നാം കേട്ടിട്ടുമില്ല

❮ Previous Next ❯

ترجمة: فلما جاءهم موسى بآياتنا بينات قالوا ما هذا إلا سحر مفترى وما, باللغة المالايا

﴿فلما جاءهم موسى بآياتنا بينات قالوا ما هذا إلا سحر مفترى وما﴾ [القَصَص: 36]

Abdul Hameed Madani And Kunhi Mohammed
annane nam'mute vyaktamaya drstantannalum keant musa avarute atutt cennappeal avar parannu: it vyajanirmitamaya oru jalavidyayallate marreannumalla. nam'mute purvva pitakkalil innane oru karyattepparri nam kettittumilla
Abdul Hameed Madani And Kunhi Mohammed
aṅṅane nam'muṭe vyaktamāya dr̥ṣṭāntaṅṅaḷuṁ keāṇṭ mūsā avaruṭe aṭutt cennappēāḷ avar paṟaññu: it vyājanirmitamāya oru jālavidyayallāte maṟṟeānnumalla. nam'muṭe pūrvva pitākkaḷil iṅṅane oru kāryatteppaṟṟi nāṁ kēṭṭiṭṭumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane nam'mute vyaktamaya drstantannalum keant musa avarute atutt cennappeal avar parannu: it vyajanirmitamaya oru jalavidyayallate marreannumalla. nam'mute purvva pitakkalil innane oru karyattepparri nam kettittumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane nam'muṭe vyaktamāya dr̥ṣṭāntaṅṅaḷuṁ keāṇṭ mūsā avaruṭe aṭutt cennappēāḷ avar paṟaññu: it vyājanirmitamāya oru jālavidyayallāte maṟṟeānnumalla. nam'muṭe pūrvva pitākkaḷil iṅṅane oru kāryatteppaṟṟi nāṁ kēṭṭiṭṭumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ നമ്മുടെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് മൂസാ അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യാജനിര്‍മിതമായ ഒരു ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല. നമ്മുടെ പൂര്‍വ്വ പിതാക്കളില്‍ ഇങ്ങനെ ഒരു കാര്യത്തെപ്പറ്റി നാം കേട്ടിട്ടുമില്ല
Muhammad Karakunnu And Vanidas Elayavoor
annane nam'mute valare prakatamaya atayalannalumayi musa avarute atuttetti. avar parannu: "itu ketticcamacca jalavidyayallateannumalla. nam'mute purvapitakkalil innaneyeann nam kettitteyillallea
Muhammad Karakunnu And Vanidas Elayavoor
aṅṅane nam'muṭe vaḷare prakaṭamāya aṭayāḷaṅṅaḷumāyi mūsa avaruṭe aṭuttetti. avar paṟaññu: "itu keṭṭiccamacca jālavidyayallāteānnumalla. nam'muṭe pūrvapitākkaḷil iṅṅaneyeānn nāṁ kēṭṭiṭṭēyillallēā
Muhammad Karakunnu And Vanidas Elayavoor
അങ്ങനെ നമ്മുടെ വളരെ പ്രകടമായ അടയാളങ്ങളുമായി മൂസ അവരുടെ അടുത്തെത്തി. അവര്‍ പറഞ്ഞു: "ഇതു കെട്ടിച്ചമച്ച ജാലവിദ്യയല്ലാതൊന്നുമല്ല. നമ്മുടെ പൂര്‍വപിതാക്കളില്‍ ഇങ്ങനെയൊന്ന് നാം കേട്ടിട്ടേയില്ലല്ലോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek