×

(നബിയേ,) പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ അല്ലാഹു നിങ്ങളുടെ മേല്‍ രാത്രിയെ ശാശ്വതമാക്കിത്തീര്‍ത്തിരുന്നെങ്കില്‍ 28:71 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:71) ayat 71 in Malayalam

28:71 Surah Al-Qasas ayat 71 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 71 - القَصَص - Page - Juz 20

﴿قُلۡ أَرَءَيۡتُمۡ إِن جَعَلَ ٱللَّهُ عَلَيۡكُمُ ٱلَّيۡلَ سَرۡمَدًا إِلَىٰ يَوۡمِ ٱلۡقِيَٰمَةِ مَنۡ إِلَٰهٌ غَيۡرُ ٱللَّهِ يَأۡتِيكُم بِضِيَآءٍۚ أَفَلَا تَسۡمَعُونَ ﴾
[القَصَص: 71]

(നബിയേ,) പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ അല്ലാഹു നിങ്ങളുടെ മേല്‍ രാത്രിയെ ശാശ്വതമാക്കിത്തീര്‍ത്തിരുന്നെങ്കില്‍ അല്ലാഹു അല്ലാത്ത ഏതൊരു ദൈവമാണ് നിങ്ങള്‍ക്ക് വെളിച്ചം കൊണ്ട് വന്നു തരിക? എന്നിരിക്കെ നിങ്ങള്‍ കേട്ടുമനസ്സിലാക്കുന്നില്ലേ

❮ Previous Next ❯

ترجمة: قل أرأيتم إن جعل الله عليكم الليل سرمدا إلى يوم القيامة من, باللغة المالايا

﴿قل أرأيتم إن جعل الله عليكم الليل سرمدا إلى يوم القيامة من﴾ [القَصَص: 71]

Abdul Hameed Madani And Kunhi Mohammed
(nabiye,) parayuka: ninnal cinticc neakkiyittuntea? uyirttelunnelpinre naluvare allahu ninnalute mel ratriye sasvatamakkittirttirunnenkil allahu allatta etearu daivaman ninnalkk veliccam keant vannu tarika? ennirikke ninnal kettumanas'silakkunnille
Abdul Hameed Madani And Kunhi Mohammed
(nabiyē,) paṟayuka: niṅṅaḷ cinticc nēākkiyiṭṭuṇṭēā? uyirtteḻunnēlpinṟe nāḷuvare allāhu niṅṅaḷuṭe mēl rātriye śāśvatamākkittīrttirunneṅkil allāhu allātta ēteāru daivamāṇ niṅṅaḷkk veḷiccaṁ keāṇṭ vannu tarika? ennirikke niṅṅaḷ kēṭṭumanas'silākkunnillē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) parayuka: ninnal cinticc neakkiyittuntea? uyirttelunnelpinre naluvare allahu ninnalute mel ratriye sasvatamakkittirttirunnenkil allahu allatta etearu daivaman ninnalkk veliccam keant vannu tarika? ennirikke ninnal kettumanas'silakkunnille
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) paṟayuka: niṅṅaḷ cinticc nēākkiyiṭṭuṇṭēā? uyirtteḻunnēlpinṟe nāḷuvare allāhu niṅṅaḷuṭe mēl rātriye śāśvatamākkittīrttirunneṅkil allāhu allātta ēteāru daivamāṇ niṅṅaḷkk veḷiccaṁ keāṇṭ vannu tarika? ennirikke niṅṅaḷ kēṭṭumanas'silākkunnillē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ അല്ലാഹു നിങ്ങളുടെ മേല്‍ രാത്രിയെ ശാശ്വതമാക്കിത്തീര്‍ത്തിരുന്നെങ്കില്‍ അല്ലാഹു അല്ലാത്ത ഏതൊരു ദൈവമാണ് നിങ്ങള്‍ക്ക് വെളിച്ചം കൊണ്ട് വന്നു തരിക? എന്നിരിക്കെ നിങ്ങള്‍ കേട്ടുമനസ്സിലാക്കുന്നില്ലേ
Muhammad Karakunnu And Vanidas Elayavoor
parayuka: ninnaleppealenkilum aleaciccuneakkiyittuntea? uyirttelunnelpunalvare allahu ninnalil ravine sthiramayi nilanirttunnuvenn karutuka; enkil allahu'allate ninnalkku veliccametticcutaran marretu daivamanullat? ninnal kelkkunnille
Muhammad Karakunnu And Vanidas Elayavoor
paṟayuka: niṅṅaḷeppēāḻeṅkiluṁ ālēāciccunēākkiyiṭṭuṇṭēā? uyirtteḻunnēlpunāḷvare allāhu niṅṅaḷil rāvine sthiramāyi nilanirttunnuvenn karutuka; eṅkil allāhu'allāte niṅṅaḷkku veḷiccametticcutarān maṟṟētu daivamāṇuḷḷat? niṅṅaḷ kēḷkkunnillē
Muhammad Karakunnu And Vanidas Elayavoor
പറയുക: നിങ്ങളെപ്പോഴെങ്കിലും ആലോചിച്ചുനോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പുനാള്‍വരെ അല്ലാഹു നിങ്ങളില്‍ രാവിനെ സ്ഥിരമായി നിലനിര്‍ത്തുന്നുവെന്ന് കരുതുക; എങ്കില്‍ അല്ലാഹുഅല്ലാതെ നിങ്ങള്‍ക്കു വെളിച്ചമെത്തിച്ചുതരാന്‍ മറ്റേതു ദൈവമാണുള്ളത്? നിങ്ങള്‍ കേള്‍ക്കുന്നില്ലേ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek