×

തീര്‍ച്ചയായും നിനക്ക് ഈ ഖുര്‍ആന്‍ നിയമമായി നല്‍കിയവന്‍ തിരിച്ചെത്തേണ്ട സ്ഥാനത്തേക്ക് നിന്നെ തിരിച്ചു കൊണ്ട് വരിക 28:85 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:85) ayat 85 in Malayalam

28:85 Surah Al-Qasas ayat 85 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 85 - القَصَص - Page - Juz 20

﴿إِنَّ ٱلَّذِي فَرَضَ عَلَيۡكَ ٱلۡقُرۡءَانَ لَرَآدُّكَ إِلَىٰ مَعَادٖۚ قُل رَّبِّيٓ أَعۡلَمُ مَن جَآءَ بِٱلۡهُدَىٰ وَمَنۡ هُوَ فِي ضَلَٰلٖ مُّبِينٖ ﴾
[القَصَص: 85]

തീര്‍ച്ചയായും നിനക്ക് ഈ ഖുര്‍ആന്‍ നിയമമായി നല്‍കിയവന്‍ തിരിച്ചെത്തേണ്ട സ്ഥാനത്തേക്ക് നിന്നെ തിരിച്ചു കൊണ്ട് വരിക തന്നെ ചെയ്യും. പറയുക: സന്‍മാര്‍ഗവും കൊണ്ട് വന്നതാരെന്നും, സ്പഷ്ടമായ ദുര്‍മാര്‍ഗത്തിലകപ്പെട്ടത് ആരെന്നും എന്‍റെ രക്ഷിതാവ് നല്ലവണ്ണം അറിയുന്നവനാണ്‌

❮ Previous Next ❯

ترجمة: إن الذي فرض عليك القرآن لرادك إلى معاد قل ربي أعلم من, باللغة المالايا

﴿إن الذي فرض عليك القرآن لرادك إلى معاد قل ربي أعلم من﴾ [القَصَص: 85]

Abdul Hameed Madani And Kunhi Mohammed
tirccayayum ninakk i khur'an niyamamayi nalkiyavan tiriccettenta sthanattekk ninne tiriccu keant varika tanne ceyyum. parayuka: sanmargavum keant vannatarennum, spastamaya durmargattilakappettat arennum enre raksitav nallavannam ariyunnavanan‌
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ ninakk ī khur'ān niyamamāyi nalkiyavan tiriccettēṇṭa sthānattēkk ninne tiriccu keāṇṭ varika tanne ceyyuṁ. paṟayuka: sanmārgavuṁ keāṇṭ vannatārennuṁ, spaṣṭamāya durmārgattilakappeṭṭat ārennuṁ enṟe rakṣitāv nallavaṇṇaṁ aṟiyunnavanāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum ninakk i khur'an niyamamayi nalkiyavan tiriccettenta sthanattekk ninne tiriccu keant varika tanne ceyyum. parayuka: sanmargavum keant vannatarennum, spastamaya durmargattilakappettat arennum enre raksitav nallavannam ariyunnavanan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ ninakk ī khur'ān niyamamāyi nalkiyavan tiriccettēṇṭa sthānattēkk ninne tiriccu keāṇṭ varika tanne ceyyuṁ. paṟayuka: sanmārgavuṁ keāṇṭ vannatārennuṁ, spaṣṭamāya durmārgattilakappeṭṭat ārennuṁ enṟe rakṣitāv nallavaṇṇaṁ aṟiyunnavanāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും നിനക്ക് ഈ ഖുര്‍ആന്‍ നിയമമായി നല്‍കിയവന്‍ തിരിച്ചെത്തേണ്ട സ്ഥാനത്തേക്ക് നിന്നെ തിരിച്ചു കൊണ്ട് വരിക തന്നെ ചെയ്യും. പറയുക: സന്‍മാര്‍ഗവും കൊണ്ട് വന്നതാരെന്നും, സ്പഷ്ടമായ ദുര്‍മാര്‍ഗത്തിലകപ്പെട്ടത് ആരെന്നും എന്‍റെ രക്ഷിതാവ് നല്ലവണ്ണം അറിയുന്നവനാണ്‌
Muhammad Karakunnu And Vanidas Elayavoor
niscayamayum ninakk i khur'an jivitakramamayi niscayiccavan ninne mahattaya oru parinatiyilekku nayikkuka tanne ceyyum. parayuka: enre nathan nannayariyam; nervaliyumayi vannavanarenn. vyaktamaya valiketilakappettavanarennum
Muhammad Karakunnu And Vanidas Elayavoor
niścayamāyuṁ ninakk ī khur'ān jīvitakramamāyi niścayiccavan ninne mahattāya oru pariṇatiyilēkku nayikkuka tanne ceyyuṁ. paṟayuka: enṟe nāthan nannāyaṟiyāṁ; nērvaḻiyumāyi vannavanārenn. vyaktamāya vaḻikēṭilakappeṭṭavanārennuṁ
Muhammad Karakunnu And Vanidas Elayavoor
നിശ്ചയമായും നിനക്ക് ഈ ഖുര്‍ആന്‍ ജീവിതക്രമമായി നിശ്ചയിച്ചവന്‍ നിന്നെ മഹത്തായ ഒരു പരിണതിയിലേക്കു നയിക്കുക തന്നെ ചെയ്യും. പറയുക: എന്റെ നാഥന് നന്നായറിയാം; നേര്‍വഴിയുമായി വന്നവനാരെന്ന്. വ്യക്തമായ വഴികേടിലകപ്പെട്ടവനാരെന്നും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek