×

നിങ്ങള്‍ അല്ലാഹുവിന് പുറമെ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും കള്ളം കെട്ടിയുണ്ടാക്കുകയുമാണ് ചെയ്യുന്നത്‌. അല്ലാഹുവിന് പുറമെ നിങ്ങള്‍ 29:17 Malayalam translation

Quran infoMalayalamSurah Al-‘Ankabut ⮕ (29:17) ayat 17 in Malayalam

29:17 Surah Al-‘Ankabut ayat 17 in Malayalam (المالايا)

Quran with Malayalam translation - Surah Al-‘Ankabut ayat 17 - العَنكبُوت - Page - Juz 20

﴿إِنَّمَا تَعۡبُدُونَ مِن دُونِ ٱللَّهِ أَوۡثَٰنٗا وَتَخۡلُقُونَ إِفۡكًاۚ إِنَّ ٱلَّذِينَ تَعۡبُدُونَ مِن دُونِ ٱللَّهِ لَا يَمۡلِكُونَ لَكُمۡ رِزۡقٗا فَٱبۡتَغُواْ عِندَ ٱللَّهِ ٱلرِّزۡقَ وَٱعۡبُدُوهُ وَٱشۡكُرُواْ لَهُۥٓۖ إِلَيۡهِ تُرۡجَعُونَ ﴾
[العَنكبُوت: 17]

നിങ്ങള്‍ അല്ലാഹുവിന് പുറമെ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും കള്ളം കെട്ടിയുണ്ടാക്കുകയുമാണ് ചെയ്യുന്നത്‌. അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നത് ആരെയാണോ അവര്‍ നിങ്ങള്‍ക്കുള്ള ഉപജീവനം അധീനമാക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കല്‍ ഉപജീവനം തേടുകയും അവനെ ആരാധിക്കുകയും അവനോട് നന്ദികാണിക്കുകയും ചെയ്യുക. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്‌

❮ Previous Next ❯

ترجمة: إنما تعبدون من دون الله أوثانا وتخلقون إفكا إن الذين تعبدون من, باللغة المالايا

﴿إنما تعبدون من دون الله أوثانا وتخلقون إفكا إن الذين تعبدون من﴾ [العَنكبُوت: 17]

Abdul Hameed Madani And Kunhi Mohammed
ninnal allahuvin purame cila vigrahannale aradhikkukayum kallam kettiyuntakkukayuman ceyyunnat‌. allahuvin purame ninnal aradhikkunnat areyanea avar ninnalkkulla upajivanam adhinamakkunnilla. atinal ninnal allahuvinkal upajivanam tetukayum avane aradhikkukayum avaneat nandikanikkukayum ceyyuka. avankalekkan ninnal matakkappetunnat‌
Abdul Hameed Madani And Kunhi Mohammed
niṅṅaḷ allāhuvin puṟame cila vigrahaṅṅaḷe ārādhikkukayuṁ kaḷḷaṁ keṭṭiyuṇṭākkukayumāṇ ceyyunnat‌. allāhuvin puṟame niṅṅaḷ ārādhikkunnat āreyāṇēā avar niṅṅaḷkkuḷḷa upajīvanaṁ adhīnamākkunnilla. atināl niṅṅaḷ allāhuviṅkal upajīvanaṁ tēṭukayuṁ avane ārādhikkukayuṁ avanēāṭ nandikāṇikkukayuṁ ceyyuka. avaṅkalēkkāṇ niṅṅaḷ maṭakkappeṭunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal allahuvin purame cila vigrahannale aradhikkukayum kallam kettiyuntakkukayuman ceyyunnat‌. allahuvin purame ninnal aradhikkunnat areyanea avar ninnalkkulla upajivanam adhinamakkunnilla. atinal ninnal allahuvinkal upajivanam tetukayum avane aradhikkukayum avaneat nandikanikkukayum ceyyuka. avankalekkan ninnal matakkappetunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ allāhuvin puṟame cila vigrahaṅṅaḷe ārādhikkukayuṁ kaḷḷaṁ keṭṭiyuṇṭākkukayumāṇ ceyyunnat‌. allāhuvin puṟame niṅṅaḷ ārādhikkunnat āreyāṇēā avar niṅṅaḷkkuḷḷa upajīvanaṁ adhīnamākkunnilla. atināl niṅṅaḷ allāhuviṅkal upajīvanaṁ tēṭukayuṁ avane ārādhikkukayuṁ avanēāṭ nandikāṇikkukayuṁ ceyyuka. avaṅkalēkkāṇ niṅṅaḷ maṭakkappeṭunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ അല്ലാഹുവിന് പുറമെ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും കള്ളം കെട്ടിയുണ്ടാക്കുകയുമാണ് ചെയ്യുന്നത്‌. അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നത് ആരെയാണോ അവര്‍ നിങ്ങള്‍ക്കുള്ള ഉപജീവനം അധീനമാക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കല്‍ ഉപജീവനം തേടുകയും അവനെ ആരാധിക്കുകയും അവനോട് നന്ദികാണിക്കുകയും ചെയ്യുക. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്‌
Muhammad Karakunnu And Vanidas Elayavoor
allahuvekkutate ninnal pujiccukeantirikkunnat cila vigrahannaleyan. ninnal kallam kettiyuntakkukayan. allahuvekkutate ninnal pujiccukeantirikkunna vigrahannalkk ninnalkkavasyamaya upajivanam taranpealum kaliyilla. atinal ninnal allahuveat upajivanam tetuka. avane matram aradhikkuka. avaneatu nandikanikkuka. ninnaleakke matanniyettuka avanre atuttekkan
Muhammad Karakunnu And Vanidas Elayavoor
allāhuvekkūṭāte niṅṅaḷ pūjiccukeāṇṭirikkunnat cila vigrahaṅṅaḷeyāṇ. niṅṅaḷ kaḷḷaṁ keṭṭiyuṇṭākkukayāṇ. allāhuvekkūṭāte niṅṅaḷ pūjiccukeāṇṭirikkunna vigrahaṅṅaḷkk niṅṅaḷkkāvaśyamāya upajīvanaṁ tarānpēāluṁ kaḻiyilla. atināl niṅṅaḷ allāhuvēāṭ upajīvanaṁ tēṭuka. avane mātraṁ ārādhikkuka. avanēāṭu nandikāṇikkuka. niṅṅaḷeākke maṭaṅṅiyettuka avanṟe aṭuttēkkāṇ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവെക്കൂടാതെ നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്നത് ചില വിഗ്രഹങ്ങളെയാണ്. നിങ്ങള്‍ കള്ളം കെട്ടിയുണ്ടാക്കുകയാണ്. അല്ലാഹുവെക്കൂടാതെ നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്ന വിഗ്രഹങ്ങള്‍ക്ക് നിങ്ങള്‍ക്കാവശ്യമായ ഉപജീവനം തരാന്‍പോലും കഴിയില്ല. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോട് ഉപജീവനം തേടുക. അവനെ മാത്രം ആരാധിക്കുക. അവനോടു നന്ദികാണിക്കുക. നിങ്ങളൊക്കെ മടങ്ങിയെത്തുക അവന്റെ അടുത്തേക്കാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek