×

സത്യനിഷേധം കൈക്കൊണ്ടവര്‍ക്ക് അവരുടെ സ്വത്തുക്കളോ സന്താനങ്ങളോ അല്ലാഹുവിങ്കല്‍ യാതൊരു പ്രയോജനവും ചെയ്യുകയില്ല; തീര്‍ച്ച. അവരാകുന്നു നരകത്തിലെ 3:10 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:10) ayat 10 in Malayalam

3:10 Surah al-‘Imran ayat 10 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 10 - آل عِمران - Page - Juz 3

﴿إِنَّ ٱلَّذِينَ كَفَرُواْ لَن تُغۡنِيَ عَنۡهُمۡ أَمۡوَٰلُهُمۡ وَلَآ أَوۡلَٰدُهُم مِّنَ ٱللَّهِ شَيۡـٔٗاۖ وَأُوْلَٰٓئِكَ هُمۡ وَقُودُ ٱلنَّارِ ﴾
[آل عِمران: 10]

സത്യനിഷേധം കൈക്കൊണ്ടവര്‍ക്ക് അവരുടെ സ്വത്തുക്കളോ സന്താനങ്ങളോ അല്ലാഹുവിങ്കല്‍ യാതൊരു പ്രയോജനവും ചെയ്യുകയില്ല; തീര്‍ച്ച. അവരാകുന്നു നരകത്തിലെ ഇന്ധനമായിത്തീരുന്നവര്‍

❮ Previous Next ❯

ترجمة: إن الذين كفروا لن تغني عنهم أموالهم ولا أولادهم من الله شيئا, باللغة المالايا

﴿إن الذين كفروا لن تغني عنهم أموالهم ولا أولادهم من الله شيئا﴾ [آل عِمران: 10]

Abdul Hameed Madani And Kunhi Mohammed
satyanisedham kaikkeantavarkk avarute svattukkalea santanannalea allahuvinkal yatearu prayeajanavum ceyyukayilla; tircca. avarakunnu narakattile indhanamayittirunnavar
Abdul Hameed Madani And Kunhi Mohammed
satyaniṣēdhaṁ kaikkeāṇṭavarkk avaruṭe svattukkaḷēā santānaṅṅaḷēā allāhuviṅkal yāteāru prayēājanavuṁ ceyyukayilla; tīrcca. avarākunnu narakattile indhanamāyittīrunnavar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyanisedham kaikkeantavarkk avarute svattukkalea santanannalea allahuvinkal yatearu prayeajanavum ceyyukayilla; tircca. avarakunnu narakattile indhanamayittirunnavar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaniṣēdhaṁ kaikkeāṇṭavarkk avaruṭe svattukkaḷēā santānaṅṅaḷēā allāhuviṅkal yāteāru prayēājanavuṁ ceyyukayilla; tīrcca. avarākunnu narakattile indhanamāyittīrunnavar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യനിഷേധം കൈക്കൊണ്ടവര്‍ക്ക് അവരുടെ സ്വത്തുക്കളോ സന്താനങ്ങളോ അല്ലാഹുവിങ്കല്‍ യാതൊരു പ്രയോജനവും ചെയ്യുകയില്ല; തീര്‍ച്ച. അവരാകുന്നു നരകത്തിലെ ഇന്ധനമായിത്തീരുന്നവര്‍
Muhammad Karakunnu And Vanidas Elayavoor
satyanisedhikalkk allahuvinre siksayilninn ‎raksakittan avarute svattea santanannalea tire ‎upakarikkukayilla. avaran narakattiyile ‎virakayittirunnavar. ‎
Muhammad Karakunnu And Vanidas Elayavoor
satyaniṣēdhikaḷkk allāhuvinṟe śikṣayilninn ‎rakṣakiṭṭān avaruṭe svattēā santānaṅṅaḷēā tīre ‎upakarikkukayilla. avarāṇ narakattīyile ‎viṟakāyittīrunnavar. ‎
Muhammad Karakunnu And Vanidas Elayavoor
സത്യനിഷേധികള്‍ക്ക് അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് ‎രക്ഷകിട്ടാന്‍ അവരുടെ സ്വത്തോ സന്താനങ്ങളോ തീരെ ‎ഉപകരിക്കുകയില്ല. അവരാണ് നരകത്തീയിലെ ‎വിറകായിത്തീരുന്നവര്‍. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek