×

എന്നിട്ട് ഈസായ്ക്ക് അവരുടെ നിഷേധസ്വഭാവം ബോധ്യമായപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്ക് എന്‍റെ സഹായികളായി ആരുണ്ട്‌? ഹവാരികള്‍ 3:52 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:52) ayat 52 in Malayalam

3:52 Surah al-‘Imran ayat 52 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 52 - آل عِمران - Page - Juz 3

﴿۞ فَلَمَّآ أَحَسَّ عِيسَىٰ مِنۡهُمُ ٱلۡكُفۡرَ قَالَ مَنۡ أَنصَارِيٓ إِلَى ٱللَّهِۖ قَالَ ٱلۡحَوَارِيُّونَ نَحۡنُ أَنصَارُ ٱللَّهِ ءَامَنَّا بِٱللَّهِ وَٱشۡهَدۡ بِأَنَّا مُسۡلِمُونَ ﴾
[آل عِمران: 52]

എന്നിട്ട് ഈസായ്ക്ക് അവരുടെ നിഷേധസ്വഭാവം ബോധ്യമായപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്ക് എന്‍റെ സഹായികളായി ആരുണ്ട്‌? ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാകുന്നു. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ (അല്ലാഹുവിന്ന്‌) കീഴ്പെട്ടവരാണ് എന്നതിന് താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം

❮ Previous Next ❯

ترجمة: فلما أحس عيسى منهم الكفر قال من أنصاري إلى الله قال الحواريون, باللغة المالايا

﴿فلما أحس عيسى منهم الكفر قال من أنصاري إلى الله قال الحواريون﴾ [آل عِمران: 52]

Abdul Hameed Madani And Kunhi Mohammed
ennitt isaykk avarute nisedhasvabhavam beadhyamayappeal addeham parannu: allahuvinkalekk enre sahayikalayi arunt‌? havarikal parannu: nannal allahuvinre sahayikalakunnu. nannal allahuvil visvasiccirikkunnu. nannal (allahuvinn‌) kilpettavaran ennatin tankal saksyam vahikkukayum ceyyanam
Abdul Hameed Madani And Kunhi Mohammed
enniṭṭ īsāykk avaruṭe niṣēdhasvabhāvaṁ bēādhyamāyappēāḷ addēhaṁ paṟaññu: allāhuviṅkalēkk enṟe sahāyikaḷāyi āruṇṭ‌? havārikaḷ paṟaññu: ñaṅṅaḷ allāhuvinṟe sahāyikaḷākunnu. ñaṅṅaḷ allāhuvil viśvasiccirikkunnu. ñaṅṅaḷ (allāhuvinn‌) kīḻpeṭṭavarāṇ ennatin tāṅkaḷ sākṣyaṁ vahikkukayuṁ ceyyaṇaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennitt isaykk avarute nisedhasvabhavam beadhyamayappeal addeham parannu: allahuvinkalekk enre sahayikalayi arunt‌? havarikal parannu: nannal allahuvinre sahayikalakunnu. nannal allahuvil visvasiccirikkunnu. nannal (allahuvinn‌) kilpettavaran ennatin tankal saksyam vahikkukayum ceyyanam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enniṭṭ īsāykk avaruṭe niṣēdhasvabhāvaṁ bēādhyamāyappēāḷ addēhaṁ paṟaññu: allāhuviṅkalēkk enṟe sahāyikaḷāyi āruṇṭ‌? havārikaḷ paṟaññu: ñaṅṅaḷ allāhuvinṟe sahāyikaḷākunnu. ñaṅṅaḷ allāhuvil viśvasiccirikkunnu. ñaṅṅaḷ (allāhuvinn‌) kīḻpeṭṭavarāṇ ennatin tāṅkaḷ sākṣyaṁ vahikkukayuṁ ceyyaṇaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നിട്ട് ഈസായ്ക്ക് അവരുടെ നിഷേധസ്വഭാവം ബോധ്യമായപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്ക് എന്‍റെ സഹായികളായി ആരുണ്ട്‌? ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാകുന്നു. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ (അല്ലാഹുവിന്ന്‌) കീഴ്പെട്ടവരാണ് എന്നതിന് താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം
Muhammad Karakunnu And Vanidas Elayavoor
pinnit isakk avarute satyanisedhabhavam ‎beadhyamayappeal ceadiccu: "daivamargattil ‎enikku sahayikalayi arunt?" havarikal ‎parannu: "nannal allahuvinre sahayikalan. ‎nannal allahuvil visvasiccirikkunnu. nannal ‎allahuve anusarikkunnavaranenn ann ‎saksyam vahiccalum". ‎
Muhammad Karakunnu And Vanidas Elayavoor
pinnīṭ īsākk avaruṭe satyaniṣēdhabhāvaṁ ‎bēādhyamāyappēāḷ cēādiccu: "daivamārgattil ‎enikku sahāyikaḷāyi āruṇṭ?" havārikaḷ ‎paṟaññu: "ñaṅṅaḷ allāhuvinṟe sahāyikaḷāṇ. ‎ñaṅṅaḷ allāhuvil viśvasiccirikkunnu. ñaṅṅaḷ ‎allāhuve anusarikkunnavarāṇenn aṅṅ ‎sākṣyaṁ vahiccāluṁ". ‎
Muhammad Karakunnu And Vanidas Elayavoor
പിന്നീട് ഈസാക്ക് അവരുടെ സത്യനിഷേധഭാവം ‎ബോധ്യമായപ്പോള്‍ ചോദിച്ചു: "ദൈവമാര്‍ഗത്തില്‍ ‎എനിക്കു സഹായികളായി ആരുണ്ട്?" ഹവാരികള്‍ ‎പറഞ്ഞു: "ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാണ്. ‎ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ ‎അല്ലാഹുവെ അനുസരിക്കുന്നവരാണെന്ന് അങ്ങ് ‎സാക്ഷ്യം വഹിച്ചാലും". ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek