×

അവര്‍ ക്ഷമ കൈക്കൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢമായി വിശ്വസിക്കുന്നവരാകുകയും ചെയ്തപ്പോള്‍ അവരില്‍ നിന്ന് നമ്മുടെ കല്‍പന 32:24 Malayalam translation

Quran infoMalayalamSurah As-Sajdah ⮕ (32:24) ayat 24 in Malayalam

32:24 Surah As-Sajdah ayat 24 in Malayalam (المالايا)

Quran with Malayalam translation - Surah As-Sajdah ayat 24 - السَّجدة - Page - Juz 21

﴿وَجَعَلۡنَا مِنۡهُمۡ أَئِمَّةٗ يَهۡدُونَ بِأَمۡرِنَا لَمَّا صَبَرُواْۖ وَكَانُواْ بِـَٔايَٰتِنَا يُوقِنُونَ ﴾
[السَّجدة: 24]

അവര്‍ ക്ഷമ കൈക്കൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢമായി വിശ്വസിക്കുന്നവരാകുകയും ചെയ്തപ്പോള്‍ അവരില്‍ നിന്ന് നമ്മുടെ കല്‍പന അനുസരിച്ച് മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളെ നാം ഉണ്ടാക്കുകയും ചെയ്തു

❮ Previous Next ❯

ترجمة: وجعلنا منهم أئمة يهدون بأمرنا لما صبروا وكانوا بآياتنا يوقنون, باللغة المالايا

﴿وجعلنا منهم أئمة يهدون بأمرنا لما صبروا وكانوا بآياتنا يوقنون﴾ [السَّجدة: 24]

Abdul Hameed Madani And Kunhi Mohammed
avar ksama kaikkeallukayum nam'mute drstantannalil drdhamayi visvasikkunnavarakukayum ceytappeal avaril ninn nam'mute kalpana anusaricc margadarsanam nalkunna netakkale nam untakkukayum ceytu
Abdul Hameed Madani And Kunhi Mohammed
avar kṣama kaikkeāḷḷukayuṁ nam'muṭe dr̥ṣṭāntaṅṅaḷil dr̥ḍhamāyi viśvasikkunnavarākukayuṁ ceytappēāḷ avaril ninn nam'muṭe kalpana anusaricc mārgadarśanaṁ nalkunna nētākkaḷe nāṁ uṇṭākkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar ksama kaikkeallukayum nam'mute drstantannalil drdhamayi visvasikkunnavarakukayum ceytappeal avaril ninn nam'mute kalpana anusaricc margadarsanam nalkunna netakkale nam untakkukayum ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar kṣama kaikkeāḷḷukayuṁ nam'muṭe dr̥ṣṭāntaṅṅaḷil dr̥ḍhamāyi viśvasikkunnavarākukayuṁ ceytappēāḷ avaril ninn nam'muṭe kalpana anusaricc mārgadarśanaṁ nalkunna nētākkaḷe nāṁ uṇṭākkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ ക്ഷമ കൈക്കൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢമായി വിശ്വസിക്കുന്നവരാകുകയും ചെയ്തപ്പോള്‍ അവരില്‍ നിന്ന് നമ്മുടെ കല്‍പന അനുസരിച്ച് മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളെ നാം ഉണ്ടാക്കുകയും ചെയ്തു
Muhammad Karakunnu And Vanidas Elayavoor
avar ksamapalikkukayum nam'mute vacanannalil atiyuraccu visvasikkukayum ceytappeal avaril ninnu nam'mute kalpanayanusaricc nervali kanikkunna netakkanmare nam untakki
Muhammad Karakunnu And Vanidas Elayavoor
avar kṣamapālikkukayuṁ nam'muṭe vacanaṅṅaḷil aṭiyuṟaccu viśvasikkukayuṁ ceytappēāḷ avaril ninnu nam'muṭe kalpanayanusaricc nērvaḻi kāṇikkunna nētākkanmāre nāṁ uṇṭākki
Muhammad Karakunnu And Vanidas Elayavoor
അവര്‍ ക്ഷമപാലിക്കുകയും നമ്മുടെ വചനങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുകയും ചെയ്തപ്പോള്‍ അവരില്‍ നിന്നു നമ്മുടെ കല്‍പനയനുസരിച്ച് നേര്‍വഴി കാണിക്കുന്ന നേതാക്കന്മാരെ നാം ഉണ്ടാക്കി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek