×

അല്ലാഹു മനുഷ്യരെ അവര്‍ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ (ഉടനെതന്നെ) പിടിച്ച് ശിക്ഷിക്കുകയായിരുന്നുവെങ്കില്‍ ഭൂമുഖത്ത് ഒരു ജന്തുവെയും അവന്‍ 35:45 Malayalam translation

Quran infoMalayalamSurah FaTir ⮕ (35:45) ayat 45 in Malayalam

35:45 Surah FaTir ayat 45 in Malayalam (المالايا)

Quran with Malayalam translation - Surah FaTir ayat 45 - فَاطِر - Page - Juz 22

﴿وَلَوۡ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِمَا كَسَبُواْ مَا تَرَكَ عَلَىٰ ظَهۡرِهَا مِن دَآبَّةٖ وَلَٰكِن يُؤَخِّرُهُمۡ إِلَىٰٓ أَجَلٖ مُّسَمّٗىۖ فَإِذَا جَآءَ أَجَلُهُمۡ فَإِنَّ ٱللَّهَ كَانَ بِعِبَادِهِۦ بَصِيرَۢا ﴾
[فَاطِر: 45]

അല്ലാഹു മനുഷ്യരെ അവര്‍ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ (ഉടനെതന്നെ) പിടിച്ച് ശിക്ഷിക്കുകയായിരുന്നുവെങ്കില്‍ ഭൂമുഖത്ത് ഒരു ജന്തുവെയും അവന്‍ വിട്ടേക്കുകയില്ലായിരുന്നു. എന്നാല്‍ ഒരു നിശ്ചിത അവധിവരെ അവരെ അവന്‍ നീട്ടിയിടുന്നു. അങ്ങനെ അവരുടെ അവധി വന്നെത്തിയാല്‍ (അവര്‍ക്ക് രക്ഷപ്പെടാനാവില്ല.) കാരണം, തീര്‍ച്ചയായും അല്ലാഹു തന്‍റെ ദാസന്‍മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു

❮ Previous Next ❯

ترجمة: ولو يؤاخذ الله الناس بما كسبوا ما ترك على ظهرها من دابة, باللغة المالايا

﴿ولو يؤاخذ الله الناس بما كسبوا ما ترك على ظهرها من دابة﴾ [فَاطِر: 45]

Abdul Hameed Madani And Kunhi Mohammed
allahu manusyare avar pravartticcatinre peril (utanetanne) piticc siksikkukayayirunnuvenkil bhumukhatt oru jantuveyum avan vittekkukayillayirunnu. ennal oru niscita avadhivare avare avan nittiyitunnu. annane avarute avadhi vannettiyal (avarkk raksappetanavilla.) karanam, tirccayayum allahu tanre dasanmarepparri kantariyunnavanakunnu
Abdul Hameed Madani And Kunhi Mohammed
allāhu manuṣyare avar pravartticcatinṟe pēril (uṭanetanne) piṭicc śikṣikkukayāyirunnuveṅkil bhūmukhatt oru jantuveyuṁ avan viṭṭēkkukayillāyirunnu. ennāl oru niścita avadhivare avare avan nīṭṭiyiṭunnu. aṅṅane avaruṭe avadhi vannettiyāl (avarkk rakṣappeṭānāvilla.) kāraṇaṁ, tīrccayāyuṁ allāhu tanṟe dāsanmāreppaṟṟi kaṇṭaṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu manusyare avar pravartticcatinre peril (utanetanne) piticc siksikkukayayirunnuvenkil bhumukhatt oru jantuveyum avan vittekkukayillayirunnu. ennal oru niscita avadhivare avare avan nittiyitunnu. annane avarute avadhi vannettiyal (avarkk raksappetanavilla.) karanam, tirccayayum allahu tanre dasanmarepparri kantariyunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu manuṣyare avar pravartticcatinṟe pēril (uṭanetanne) piṭicc śikṣikkukayāyirunnuveṅkil bhūmukhatt oru jantuveyuṁ avan viṭṭēkkukayillāyirunnu. ennāl oru niścita avadhivare avare avan nīṭṭiyiṭunnu. aṅṅane avaruṭe avadhi vannettiyāl (avarkk rakṣappeṭānāvilla.) kāraṇaṁ, tīrccayāyuṁ allāhu tanṟe dāsanmāreppaṟṟi kaṇṭaṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു മനുഷ്യരെ അവര്‍ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ (ഉടനെതന്നെ) പിടിച്ച് ശിക്ഷിക്കുകയായിരുന്നുവെങ്കില്‍ ഭൂമുഖത്ത് ഒരു ജന്തുവെയും അവന്‍ വിട്ടേക്കുകയില്ലായിരുന്നു. എന്നാല്‍ ഒരു നിശ്ചിത അവധിവരെ അവരെ അവന്‍ നീട്ടിയിടുന്നു. അങ്ങനെ അവരുടെ അവധി വന്നെത്തിയാല്‍ (അവര്‍ക്ക് രക്ഷപ്പെടാനാവില്ല.) കാരണം, തീര്‍ച്ചയായും അല്ലാഹു തന്‍റെ ദാസന്‍മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
allahu manusyare, avar ceytukuttiyatinre peril pitikuti siksikkukayanenkil bhumukhatt oru jantuveyum avan bakkivekkumayirunnilla. ennal oru niscita avadhivare avanavarkk avasaram nittikkeatukkunnu. annane avarute kalavadhi vannettiyal tirccayayum allahu tanre dasanmare kantariyunnatan
Muhammad Karakunnu And Vanidas Elayavoor
allāhu manuṣyare, avar ceytukūṭṭiyatinṟe pēril piṭikūṭi śikṣikkukayāṇeṅkil bhūmukhatt oru jantuveyuṁ avan bākkivekkumāyirunnilla. ennāl oru niścita avadhivare avanavarkk avasaraṁ nīṭṭikkeāṭukkunnu. aṅṅane avaruṭe kālāvadhi vannettiyāl tīrccayāyuṁ allāhu tanṟe dāsanmāre kaṇṭaṟiyunnatāṇ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു മനുഷ്യരെ, അവര്‍ ചെയ്തുകൂട്ടിയതിന്റെ പേരില്‍ പിടികൂടി ശിക്ഷിക്കുകയാണെങ്കില്‍ ഭൂമുഖത്ത് ഒരു ജന്തുവെയും അവന്‍ ബാക്കിവെക്കുമായിരുന്നില്ല. എന്നാല്‍ ഒരു നിശ്ചിത അവധിവരെ അവനവര്‍ക്ക് അവസരം നീട്ടിക്കൊടുക്കുന്നു. അങ്ങനെ അവരുടെ കാലാവധി വന്നെത്തിയാല്‍ തീര്‍ച്ചയായും അല്ലാഹു തന്റെ ദാസന്മാരെ കണ്ടറിയുന്നതാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek