×

അപ്പോള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം പറയുകയും, സത്യം തനിക്ക് വന്നെത്തിയപ്പോള്‍ അതിനെ നിഷേധിച്ചു തള്ളുകയും ചെയ്തവനെക്കാള്‍ 39:32 Malayalam translation

Quran infoMalayalamSurah Az-Zumar ⮕ (39:32) ayat 32 in Malayalam

39:32 Surah Az-Zumar ayat 32 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zumar ayat 32 - الزُّمَر - Page - Juz 24

﴿۞ فَمَنۡ أَظۡلَمُ مِمَّن كَذَبَ عَلَى ٱللَّهِ وَكَذَّبَ بِٱلصِّدۡقِ إِذۡ جَآءَهُۥٓۚ أَلَيۡسَ فِي جَهَنَّمَ مَثۡوٗى لِّلۡكَٰفِرِينَ ﴾
[الزُّمَر: 32]

അപ്പോള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം പറയുകയും, സത്യം തനിക്ക് വന്നെത്തിയപ്പോള്‍ അതിനെ നിഷേധിച്ചു തള്ളുകയും ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്‌? നരകത്തിലല്ലയോ സത്യനിഷേധികള്‍ക്കുള്ള പാര്‍പ്പിടം

❮ Previous Next ❯

ترجمة: فمن أظلم ممن كذب على الله وكذب بالصدق إذ جاءه أليس في, باللغة المالايا

﴿فمن أظلم ممن كذب على الله وكذب بالصدق إذ جاءه أليس في﴾ [الزُّمَر: 32]

Abdul Hameed Madani And Kunhi Mohammed
appeal allahuvinre peril kallam parayukayum, satyam tanikk vannettiyappeal atine nisedhiccu tallukayum ceytavanekkal katutta akrami arunt‌? narakattilallayea satyanisedhikalkkulla parppitam
Abdul Hameed Madani And Kunhi Mohammed
appēāḷ allāhuvinṟe pēril kaḷḷaṁ paṟayukayuṁ, satyaṁ tanikk vannettiyappēāḷ atine niṣēdhiccu taḷḷukayuṁ ceytavanekkāḷ kaṭutta akrami āruṇṭ‌? narakattilallayēā satyaniṣēdhikaḷkkuḷḷa pārppiṭaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appeal allahuvinre peril kallam parayukayum, satyam tanikk vannettiyappeal atine nisedhiccu tallukayum ceytavanekkal katutta akrami arunt‌? narakattilallayea satyanisedhikalkkulla parppitam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appēāḷ allāhuvinṟe pēril kaḷḷaṁ paṟayukayuṁ, satyaṁ tanikk vannettiyappēāḷ atine niṣēdhiccu taḷḷukayuṁ ceytavanekkāḷ kaṭutta akrami āruṇṭ‌? narakattilallayēā satyaniṣēdhikaḷkkuḷḷa pārppiṭaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അപ്പോള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം പറയുകയും, സത്യം തനിക്ക് വന്നെത്തിയപ്പോള്‍ അതിനെ നിഷേധിച്ചു തള്ളുകയും ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്‌? നരകത്തിലല്ലയോ സത്യനിഷേധികള്‍ക്കുള്ള പാര്‍പ്പിടം
Muhammad Karakunnu And Vanidas Elayavoor
appeal allahuvinre peril kallam parayukayum tanikku satyam vannettiyappeal atine tallipparayukayum ceytavanekkal katutta akrami arunt? narakattiyallayea satyanisedhikalkkulla vasasthalam
Muhammad Karakunnu And Vanidas Elayavoor
appēāḷ allāhuvinṟe pēril kaḷḷaṁ paṟayukayuṁ tanikku satyaṁ vannettiyappēāḷ atine taḷḷippaṟayukayuṁ ceytavanekkāḷ kaṭutta akrami āruṇṭ? narakattīyallayēā satyaniṣēdhikaḷkkuḷḷa vāsasthalaṁ
Muhammad Karakunnu And Vanidas Elayavoor
അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയും തനിക്കു സത്യം വന്നെത്തിയപ്പോള്‍ അതിനെ തള്ളിപ്പറയുകയും ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? നരകത്തീയല്ലയോ സത്യനിഷേധികള്‍ക്കുള്ള വാസസ്ഥലം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek