×

തന്‍റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? അവന്ന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു 39:36 Malayalam translation

Quran infoMalayalamSurah Az-Zumar ⮕ (39:36) ayat 36 in Malayalam

39:36 Surah Az-Zumar ayat 36 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zumar ayat 36 - الزُّمَر - Page - Juz 24

﴿أَلَيۡسَ ٱللَّهُ بِكَافٍ عَبۡدَهُۥۖ وَيُخَوِّفُونَكَ بِٱلَّذِينَ مِن دُونِهِۦۚ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٖ ﴾
[الزُّمَر: 36]

തന്‍റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? അവന്ന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല

❮ Previous Next ❯

ترجمة: أليس الله بكاف عبده ويخوفونك بالذين من دونه ومن يضلل الله فما, باللغة المالايا

﴿أليس الله بكاف عبده ويخوفونك بالذين من دونه ومن يضلل الله فما﴾ [الزُّمَر: 36]

Abdul Hameed Madani And Kunhi Mohammed
tanre dasann allahu matiyayavanallayea? avann purameyullavare parri avar ninne petippikkunnu. vallavaneyum allahu pilavilakkunna paksam avann vali kattan arumilla
Abdul Hameed Madani And Kunhi Mohammed
tanṟe dāsann allāhu matiyāyavanallayēā? avann puṟameyuḷḷavare paṟṟi avar ninne pēṭippikkunnu. vallavaneyuṁ allāhu piḻavilākkunna pakṣaṁ avann vaḻi kāṭṭān ārumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tanre dasann allahu matiyayavanallayea? avann purameyullavare parri avar ninne petippikkunnu. vallavaneyum allahu pilavilakkunna paksam avann vali kattan arumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tanṟe dāsann allāhu matiyāyavanallayēā? avann puṟameyuḷḷavare paṟṟi avar ninne pēṭippikkunnu. vallavaneyuṁ allāhu piḻavilākkunna pakṣaṁ avann vaḻi kāṭṭān ārumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തന്‍റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? അവന്ന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല
Muhammad Karakunnu And Vanidas Elayavoor
allahu peare avanre atimaykk? avan purameyullavarute peril avar ninne petippikkunnu. allahu areyenkilum valiketilakkukayanenkil avane nervaliyilakkan marrarkkumavilla
Muhammad Karakunnu And Vanidas Elayavoor
allāhu pēārē avanṟe aṭimaykk? avan puṟameyuḷḷavaruṭe pēril avar ninne pēṭippikkunnu. allāhu āreyeṅkiluṁ vaḻikēṭilākkukayāṇeṅkil avane nērvaḻiyilākkān maṟṟārkkumāvilla
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു പോരേ അവന്റെ അടിമയ്ക്ക്? അവന് പുറമെയുള്ളവരുടെ പേരില്‍ അവര്‍ നിന്നെ പേടിപ്പിക്കുന്നു. അല്ലാഹു ആരെയെങ്കിലും വഴികേടിലാക്കുകയാണെങ്കില്‍ അവനെ നേര്‍വഴിയിലാക്കാന്‍ മറ്റാര്‍ക്കുമാവില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek