×

ഇവരുടെ മുമ്പുള്ളവരും ഇപ്രകാരം പറയുകയുണ്ടായിട്ടുണ്ട്‌. എന്നാല്‍ അവര്‍ സമ്പാദിച്ചിരുന്നത് അവര്‍ക്ക് പ്രയോജനപ്പെടുകയുണ്ടായില്ല 39:50 Malayalam translation

Quran infoMalayalamSurah Az-Zumar ⮕ (39:50) ayat 50 in Malayalam

39:50 Surah Az-Zumar ayat 50 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zumar ayat 50 - الزُّمَر - Page - Juz 24

﴿قَدۡ قَالَهَا ٱلَّذِينَ مِن قَبۡلِهِمۡ فَمَآ أَغۡنَىٰ عَنۡهُم مَّا كَانُواْ يَكۡسِبُونَ ﴾
[الزُّمَر: 50]

ഇവരുടെ മുമ്പുള്ളവരും ഇപ്രകാരം പറയുകയുണ്ടായിട്ടുണ്ട്‌. എന്നാല്‍ അവര്‍ സമ്പാദിച്ചിരുന്നത് അവര്‍ക്ക് പ്രയോജനപ്പെടുകയുണ്ടായില്ല

❮ Previous Next ❯

ترجمة: قد قالها الذين من قبلهم فما أغنى عنهم ما كانوا يكسبون, باللغة المالايا

﴿قد قالها الذين من قبلهم فما أغنى عنهم ما كانوا يكسبون﴾ [الزُّمَر: 50]

Abdul Hameed Madani And Kunhi Mohammed
ivarute mumpullavarum iprakaram parayukayuntayittunt‌. ennal avar sampadiccirunnat avarkk prayeajanappetukayuntayilla
Abdul Hameed Madani And Kunhi Mohammed
ivaruṭe mumpuḷḷavaruṁ iprakāraṁ paṟayukayuṇṭāyiṭṭuṇṭ‌. ennāl avar sampādiccirunnat avarkk prayēājanappeṭukayuṇṭāyilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ivarute mumpullavarum iprakaram parayukayuntayittunt‌. ennal avar sampadiccirunnat avarkk prayeajanappetukayuntayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ivaruṭe mumpuḷḷavaruṁ iprakāraṁ paṟayukayuṇṭāyiṭṭuṇṭ‌. ennāl avar sampādiccirunnat avarkk prayēājanappeṭukayuṇṭāyilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇവരുടെ മുമ്പുള്ളവരും ഇപ്രകാരം പറയുകയുണ്ടായിട്ടുണ്ട്‌. എന്നാല്‍ അവര്‍ സമ്പാദിച്ചിരുന്നത് അവര്‍ക്ക് പ്രയോജനപ്പെടുകയുണ്ടായില്ല
Muhammad Karakunnu And Vanidas Elayavoor
ivarkku mumpullavarum ivvidham parannittuntayirunnu. ennal avar sampadiccateannum avarkkeattum upakariccilla
Muhammad Karakunnu And Vanidas Elayavoor
ivarkku mumpuḷḷavaruṁ ivvidhaṁ paṟaññiṭṭuṇṭāyirunnu. ennāl avar sampādiccateānnuṁ avarkkeāṭṭuṁ upakariccilla
Muhammad Karakunnu And Vanidas Elayavoor
ഇവര്‍ക്കു മുമ്പുള്ളവരും ഇവ്വിധം പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ അവര്‍ സമ്പാദിച്ചതൊന്നും അവര്‍ക്കൊട്ടും ഉപകരിച്ചില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek