×

പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് അറിവുകേട് നിമിത്തം തിന്‍മ ചെയ്യുകയും, എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും 4:17 Malayalam translation

Quran infoMalayalamSurah An-Nisa’ ⮕ (4:17) ayat 17 in Malayalam

4:17 Surah An-Nisa’ ayat 17 in Malayalam (المالايا)

Quran with Malayalam translation - Surah An-Nisa’ ayat 17 - النِّسَاء - Page - Juz 4

﴿إِنَّمَا ٱلتَّوۡبَةُ عَلَى ٱللَّهِ لِلَّذِينَ يَعۡمَلُونَ ٱلسُّوٓءَ بِجَهَٰلَةٖ ثُمَّ يَتُوبُونَ مِن قَرِيبٖ فَأُوْلَٰٓئِكَ يَتُوبُ ٱللَّهُ عَلَيۡهِمۡۗ وَكَانَ ٱللَّهُ عَلِيمًا حَكِيمٗا ﴾
[النِّسَاء: 17]

പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് അറിവുകേട് നിമിത്തം തിന്‍മ ചെയ്യുകയും, എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു

❮ Previous Next ❯

ترجمة: إنما التوبة على الله للذين يعملون السوء بجهالة ثم يتوبون من قريب, باللغة المالايا

﴿إنما التوبة على الله للذين يعملون السوء بجهالة ثم يتوبون من قريب﴾ [النِّسَاء: 17]

Abdul Hameed Madani And Kunhi Mohammed
pascattapam svikarikkan allahu badhyata errittullat arivuket nimittam tinma ceyyukayum, ennitt tamasiyate pascattapikkukayum ceyyunnavarkk matramakunnu. annaneyullavarute pascattapam allahu svikarikkunnatan‌. allahu ellam ariyunnavanum yuktimanumakunnu
Abdul Hameed Madani And Kunhi Mohammed
paścāttāpaṁ svīkarikkān allāhu bādhyata ēṟṟiṭṭuḷḷat aṟivukēṭ nimittaṁ tinma ceyyukayuṁ, enniṭṭ tāmasiyāte paścāttapikkukayuṁ ceyyunnavarkk mātramākunnu. aṅṅaneyuḷḷavaruṭe paścāttāpaṁ allāhu svīkarikkunnatāṇ‌. allāhu ellāṁ aṟiyunnavanuṁ yuktimānumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pascattapam svikarikkan allahu badhyata errittullat arivuket nimittam tinma ceyyukayum, ennitt tamasiyate pascattapikkukayum ceyyunnavarkk matramakunnu. annaneyullavarute pascattapam allahu svikarikkunnatan‌. allahu ellam ariyunnavanum yuktimanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
paścāttāpaṁ svīkarikkān allāhu bādhyata ēṟṟiṭṭuḷḷat aṟivukēṭ nimittaṁ tinma ceyyukayuṁ, enniṭṭ tāmasiyāte paścāttapikkukayuṁ ceyyunnavarkk mātramākunnu. aṅṅaneyuḷḷavaruṭe paścāttāpaṁ allāhu svīkarikkunnatāṇ‌. allāhu ellāṁ aṟiyunnavanuṁ yuktimānumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് അറിവുകേട് നിമിത്തം തിന്‍മ ചെയ്യുകയും, എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
ariyuka: arivillayma karanam terr ceyyukayum ottum vaikate anutapikkukayum ceyyunnavarkkullatan pascattapam. avarute pascattapam allahu svikarikkum. allahu ellam ariyunnavanum yuktimanuman
Muhammad Karakunnu And Vanidas Elayavoor
aṟiyuka: aṟivillāyma kāraṇaṁ teṟṟ ceyyukayuṁ oṭṭuṁ vaikāte anutapikkukayuṁ ceyyunnavarkkuḷḷatāṇ paścāttāpaṁ. avaruṭe paścāttāpaṁ allāhu svīkarikkuṁ. allāhu ellāṁ aṟiyunnavanuṁ yuktimānumāṇ
Muhammad Karakunnu And Vanidas Elayavoor
അറിയുക: അറിവില്ലായ്മ കാരണം തെറ്റ് ചെയ്യുകയും ഒട്ടും വൈകാതെ അനുതപിക്കുകയും ചെയ്യുന്നവര്‍ക്കുള്ളതാണ് പശ്ചാത്താപം. അവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek