×

യഹൂദരില്‍ പെട്ടവരത്രെ (ആ ശത്രുക്കള്‍.) വാക്കുകളെ അവര്‍ സ്ഥാനം തെറ്റിച്ച് പ്രയോഗിക്കുന്നു. തങ്ങളുടെ നാവുകള്‍ വളച്ചൊടിച്ച് 4:46 Malayalam translation

Quran infoMalayalamSurah An-Nisa’ ⮕ (4:46) ayat 46 in Malayalam

4:46 Surah An-Nisa’ ayat 46 in Malayalam (المالايا)

Quran with Malayalam translation - Surah An-Nisa’ ayat 46 - النِّسَاء - Page - Juz 5

﴿مِّنَ ٱلَّذِينَ هَادُواْ يُحَرِّفُونَ ٱلۡكَلِمَ عَن مَّوَاضِعِهِۦ وَيَقُولُونَ سَمِعۡنَا وَعَصَيۡنَا وَٱسۡمَعۡ غَيۡرَ مُسۡمَعٖ وَرَٰعِنَا لَيَّۢا بِأَلۡسِنَتِهِمۡ وَطَعۡنٗا فِي ٱلدِّينِۚ وَلَوۡ أَنَّهُمۡ قَالُواْ سَمِعۡنَا وَأَطَعۡنَا وَٱسۡمَعۡ وَٱنظُرۡنَا لَكَانَ خَيۡرٗا لَّهُمۡ وَأَقۡوَمَ وَلَٰكِن لَّعَنَهُمُ ٱللَّهُ بِكُفۡرِهِمۡ فَلَا يُؤۡمِنُونَ إِلَّا قَلِيلٗا ﴾
[النِّسَاء: 46]

യഹൂദരില്‍ പെട്ടവരത്രെ (ആ ശത്രുക്കള്‍.) വാക്കുകളെ അവര്‍ സ്ഥാനം തെറ്റിച്ച് പ്രയോഗിക്കുന്നു. തങ്ങളുടെ നാവുകള്‍ വളച്ചൊടിച്ച് കൊണ്ടും, മതത്തെ കുത്തിപ്പറഞ്ഞ് കൊണ്ടും സമിഅ്നാ വഅസൈനാ എന്നും ഇസ്മഅ് ഗൈറ മുസ്മഅ് എന്നും റാഇനാ എന്നും അവര്‍ പറയുന്നു. സമിഅ്നാ വഅത്വഅ്നാ (ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു) എന്നും ഇസ്മഅ് (കേള്‍ക്കണേ) എന്നും ഉന്‍ളുര്‍നാ (ഞങ്ങളെ ഗൌനിക്കണേ) എന്നും അവര്‍ പറഞ്ഞിരുന്നെങ്കില്‍ അതവര്‍ക്ക് കൂടുതല്‍ ഉത്തമവും വക്രതയില്ലാത്തതും ആകുമായിരുന്നു. പക്ഷെ അല്ലാഹു അവരുടെ നിഷേധം കാരണമായി അവരെ ശപിച്ചിരിക്കുന്നു. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല; ചുരുക്കത്തിലല്ലാതെ

❮ Previous Next ❯

ترجمة: من الذين هادوا يحرفون الكلم عن مواضعه ويقولون سمعنا وعصينا واسمع غير, باللغة المالايا

﴿من الذين هادوا يحرفون الكلم عن مواضعه ويقولون سمعنا وعصينا واسمع غير﴾ [النِّسَاء: 46]

Abdul Hameed Madani And Kunhi Mohammed
yahudaril pettavaratre (a satrukkal.) vakkukale avar sthanam terricc prayeagikkunnu. tannalute navukal valacceaticc keantum, matatte kuttipparann keantum sami'ana va'asaina ennum isma'a gaira musma'a ennum ra'ina ennum avar parayunnu. sami'ana va'atva'ana (nannal kelkkukayum anusarikkukayum ceytirikkunnu) ennum isma'a (kelkkane) ennum unlurna (nannale genikkane) ennum avar parannirunnenkil atavarkk kututal uttamavum vakratayillattatum akumayirunnu. pakse allahu avarute nisedham karanamayi avare sapiccirikkunnu. atinal avar visvasikkukayilla; curukkattilallate
Abdul Hameed Madani And Kunhi Mohammed
yahūdaril peṭṭavaratre (ā śatrukkaḷ.) vākkukaḷe avar sthānaṁ teṟṟicc prayēāgikkunnu. taṅṅaḷuṭe nāvukaḷ vaḷacceāṭicc keāṇṭuṁ, matatte kuttippaṟaññ keāṇṭuṁ sami'anā va'asainā ennuṁ isma'a gaiṟa musma'a ennuṁ ṟā'inā ennuṁ avar paṟayunnu. sami'anā va'atva'anā (ñaṅṅaḷ kēḷkkukayuṁ anusarikkukayuṁ ceytirikkunnu) ennuṁ isma'a (kēḷkkaṇē) ennuṁ unḷurnā (ñaṅṅaḷe genikkaṇē) ennuṁ avar paṟaññirunneṅkil atavarkk kūṭutal uttamavuṁ vakratayillāttatuṁ ākumāyirunnu. pakṣe allāhu avaruṭe niṣēdhaṁ kāraṇamāyi avare śapiccirikkunnu. atināl avar viśvasikkukayilla; curukkattilallāte
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
yahudaril pettavaratre (a satrukkal.) vakkukale avar sthanam terricc prayeagikkunnu. tannalute navukal valacceaticc keantum, matatte kuttipparann keantum sami'ana va'asaina ennum isma'a gaira musma'a ennum ra'ina ennum avar parayunnu. sami'ana va'atva'ana (nannal kelkkukayum anusarikkukayum ceytirikkunnu) ennum isma'a (kelkkane) ennum unlurna (nannale genikkane) ennum avar parannirunnenkil atavarkk kututal uttamavum vakratayillattatum akumayirunnu. pakse allahu avarute nisedham karanamayi avare sapiccirikkunnu. atinal avar visvasikkukayilla; curukkattilallate
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
yahūdaril peṭṭavaratre (ā śatrukkaḷ.) vākkukaḷe avar sthānaṁ teṟṟicc prayēāgikkunnu. taṅṅaḷuṭe nāvukaḷ vaḷacceāṭicc keāṇṭuṁ, matatte kuttippaṟaññ keāṇṭuṁ sami'anā va'asainā ennuṁ isma'a gaiṟa musma'a ennuṁ ṟā'inā ennuṁ avar paṟayunnu. sami'anā va'atva'anā (ñaṅṅaḷ kēḷkkukayuṁ anusarikkukayuṁ ceytirikkunnu) ennuṁ isma'a (kēḷkkaṇē) ennuṁ unḷurnā (ñaṅṅaḷe genikkaṇē) ennuṁ avar paṟaññirunneṅkil atavarkk kūṭutal uttamavuṁ vakratayillāttatuṁ ākumāyirunnu. pakṣe allāhu avaruṭe niṣēdhaṁ kāraṇamāyi avare śapiccirikkunnu. atināl avar viśvasikkukayilla; curukkattilallāte
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
യഹൂദരില്‍ പെട്ടവരത്രെ (ആ ശത്രുക്കള്‍.) വാക്കുകളെ അവര്‍ സ്ഥാനം തെറ്റിച്ച് പ്രയോഗിക്കുന്നു. തങ്ങളുടെ നാവുകള്‍ വളച്ചൊടിച്ച് കൊണ്ടും, മതത്തെ കുത്തിപ്പറഞ്ഞ് കൊണ്ടും സമിഅ്നാ വഅസൈനാ എന്നും ഇസ്മഅ് ഗൈറ മുസ്മഅ് എന്നും റാഇനാ എന്നും അവര്‍ പറയുന്നു. സമിഅ്നാ വഅത്വഅ്നാ (ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു) എന്നും ഇസ്മഅ് (കേള്‍ക്കണേ) എന്നും ഉന്‍ളുര്‍നാ (ഞങ്ങളെ ഗൌനിക്കണേ) എന്നും അവര്‍ പറഞ്ഞിരുന്നെങ്കില്‍ അതവര്‍ക്ക് കൂടുതല്‍ ഉത്തമവും വക്രതയില്ലാത്തതും ആകുമായിരുന്നു. പക്ഷെ അല്ലാഹു അവരുടെ നിഷേധം കാരണമായി അവരെ ശപിച്ചിരിക്കുന്നു. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല; ചുരുക്കത്തിലല്ലാതെ
Muhammad Karakunnu And Vanidas Elayavoor
a etiralikal jutanmaril pettavaran. avar vakkukale sandarbhattil ninnatarttiyetutt upayeagikkunnu. tannalute navu keattiyum satyamatatte katannakramiccum “sami'ana va asvaina” ennum “isma'a gaira musma'a” ennum “ra'ina” ennum avar parayunnu. “sami'ana va atva'ana” ennum “isma'a” ennum “unlurna” ennuman avar parannirunnatenkil atavarkk kututal nannayene. erram sariyayatum atutanne. pakse, avarute satyanisedham karanamayi allahu avare sapiccirikkunnu. atinalavar visvasikkukayilla; ittiriyallate
Muhammad Karakunnu And Vanidas Elayavoor
ā etirāḷikaḷ jūtanmāril peṭṭavarāṇ. avar vākkukaḷe sandarbhattil ninnaṭarttiyeṭutt upayēāgikkunnu. taṅṅaḷuṭe nāvu kēāṭṭiyuṁ satyamatatte kaṭannākramiccuṁ “sami'anā va asvainā” ennuṁ “isma'a gaiṟa musma'a” ennuṁ “ṟā'inā” ennuṁ avar paṟayunnu. “sami'anā va atva'anā” ennuṁ “isma'a” ennuṁ “unḷurnā” ennumāṇ avar paṟaññirunnateṅkil atavarkk kūṭutal nannāyēne. ēṟṟaṁ śariyāyatuṁ atutanne. pakṣē, avaruṭe satyaniṣēdhaṁ kāraṇamāyi allāhu avare śapiccirikkunnu. atinālavar viśvasikkukayilla; ittiriyallāte
Muhammad Karakunnu And Vanidas Elayavoor
ആ എതിരാളികള്‍ ജൂതന്മാരില്‍ പെട്ടവരാണ്. അവര്‍ വാക്കുകളെ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് ഉപയോഗിക്കുന്നു. തങ്ങളുടെ നാവു കോട്ടിയും സത്യമതത്തെ കടന്നാക്രമിച്ചും “സമിഅ്നാ വ അസ്വൈനാ” എന്നും “ഇസ്മഅ് ഗൈറ മുസ്മഅ്” എന്നും “റാഇനാ” എന്നും അവര്‍ പറയുന്നു. “സമിഅ്നാ വ അത്വഅ്നാ” എന്നും “ഇസ്മഅ്” എന്നും “ഉന്‍ളുര്‍നാ” എന്നുമാണ് അവര്‍ പറഞ്ഞിരുന്നതെങ്കില്‍ അതവര്‍ക്ക് കൂടുതല്‍ നന്നായേനെ. ഏറ്റം ശരിയായതും അതുതന്നെ. പക്ഷേ, അവരുടെ സത്യനിഷേധം കാരണമായി അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. അതിനാലവര്‍ വിശ്വസിക്കുകയില്ല; ഇത്തിരിയല്ലാതെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek